|
|
വരി 63: |
വരി 63: |
| == ചരിത്രം == | | == ചരിത്രം == |
| 1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു. | | 1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു. |
| പിന്നീട് യു .പി സ്കൂളായി ഉയർത്തി.കെ.വി ഗോപാലൻ നായർ ആയിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.പിന്നീട് കെ കുഞ്ഞികൃഷ്ണൻ, ടി മുഹമ്മദ് എന്നിവർ പ്രധാന അധ്യാപകരായി | | |
| 1956 ൽ കേരളം നിലവിൽ വന്നപ്പോൾ സർക്കാർ സ്കൂളായി മാറി. പിന്നീട് 1958ൽ ഇത് ഒരു സർക്കാർ ഹൈസ്കൂൾ ആയി .രാമൻ നമ്പീശനായിരുന്നു ആദ്യത്തെ ഹൈസ്കൂൾെ ഹെഡ്മാസ്റ്റർ.പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുള്ള കാരണം ഈ ഹൈസ്കൂൾ ആണ്.
| |
| 1961 ൽ ഹൈസ്കൂളിൽ നിന്ന് എൽപി വിഭാഗം വേർപെടുത്തി. ചീക്കലോട് റോഡിൽ മണലിയിൽ രാമൻകുട്ടി നിർമിച്ച് നൽകിയ കെട്ടിടത്തിലേക്ക് മാറ്റി.ഷിഫ്റ്റായിട്ടായിരുന്നു പ്രവർത്ത ച്ചിരുന്നത്.
| |
| 1961 ൽ കെ പി കോരപ്പൻ മാസ്റ്റർ, സി കെ മൊയ്തീൻകോയ, കെ പി ഇമ്പിച്ചി മമ്മു ., കെ മീനാക്ഷിയമ്മ, കരമനക്കൽ കെ ബാലകൃഷ്ണൻ മാസ്റ്റർ, ആണ്ടിക്കുട്ടി മാസ്റ്റർ, പി.രാഘവൻ മാസ്റ്റർ, എൻ കെ വാസു മാസ്റ്റർ, പി.ശ്രീധര വാര്യർ, എന്നിവർ പ്രധാന അധ്യാപക രായി.
| |
| 1985 ൽ എം എൽ എ ഷൺമുഖദാസ് നാല് ക്ലാസ് നിർമിച്ചു നൽകി. വാടക കെട്ടിടത്തിലെ ക്ലാസ് ഇവിടേക്ക് മാറ്റി.ഇപ്പോൾ ഈ രണ്ട് കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
| |
| 1997ൽ സി.പി.ഭാസ്കരൻ മാസ്റ്ററും, ടി മുഹമ്മദ് കുട്ടി മാസ്റ്റർ, ടി സരസ്വതി ടീച്ചർ, സി.കെ അബ്ദുള്ള മാസ്റ്റർ .കെ വി രാജഗോപാലൻ മാസ്റ്റർ, പി ഇന്ദിര ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായി.
| |
| SS Aഫണ്ട് ഉപയോഗിച്ച് കിണറും ചുറ്റുമതി ലും നിർമിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തികളിസ്ഥലം നിർമിച്ചിട്ടുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |