"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
18:39, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ഗണിത ക്ലബ്ബ്
(ഗണിത ക്ലബ്ബ്) |
|||
വരി 1: | വരി 1: | ||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
മാത്സ് ക്ലബ്ബിൽ ഇരുന്നൂറോളം അംഗങ്ങൾ ഉണ്ട്. | |||
ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതപ്പൂക്കള മത്സരം നടത്തി. ഒന്നാം സ്ഥാനം നേടിയ 8C യിലെ അപർണ കെ ഗിരീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. | |||
ദേശീയ ഗണിത ശാസ്ത്രദിനമായ ഡിസംബർ 22 ന് ഗണിത ക്വിസ് മത്സരം നടത്തി.ഒന്നാം സ്ഥാനം 8I യിലെ സ്വാലിഹ എന്ന കുട്ടിക്ക് ലഭിച്ചു. | |||
ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന വീഡിയോ മാത്സ് ക്ലബ് ഗ്രൂപ്പിൽ send ചെയ്തു. ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ഒരു കുറിപ്പ് കുട്ടികൾ തയ്യാറാക്കി. |