"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:08, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→സ്കൂൾ വിക്കി ഏകദിന ശില്പശാല
No edit summary |
|||
വരി 212: | വരി 212: | ||
ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ളപ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. | ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ളപ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. | ||
== സ്കൂൾ വിക്കി ഏകദിന ശില്പശാല == | == '''സ്കൂൾ വിക്കി ഏകദിന ശില്പശാല.''' == | ||
[[പ്രമാണം:47061schoolwiki.jpg|ലഘുചിത്രം|സ്കൂൾ വിക്കി ഏകദിന ശില്പശാല സ്‌കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ ഉത്ഘാടനം ]] | [[പ്രമാണം:47061schoolwiki.jpg|ലഘുചിത്രം|സ്കൂൾ വിക്കി ഏകദിന ശില്പശാല സ്‌കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ ഉത്ഘാടനം ]] | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമായ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഏകദിന ശില്പശാല മർകസ് സ്കൂളിൽ വെച്ച് സങ്കെടുപ്പിച്ചു. കുന്നമംഗലം, തലശ്ശേരി, കോഴിക്കോട് റൂറൽ സബ്‌ജില്ലകളുടെ ചാർജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ രാജേന്ദ്രൻ ക്ലാസ്സിന് നേത്രത്വം നൽകി. ക്ലാസ്സിന് മുന്നോടിയായി നടന്ന ഉദ്ഘാടന പരിപാടി സ്കൂൾ എസ ഐ ടി സി മുഹമ്മദ് സാലിം എൻ കെ സ്വാഗതം ആശംസിചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ വിക്കിയുടെ പ്രാധാന്യം അത് എങ്ങനെ എല്ലാം മനോഹരമാക്കാം. അതിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങൾ എങ്ങനെ ആകര്ഷകമാക്കി എങ്ങനെ ഉൾപ്പെടുത്താം എന്നൊക്കെ മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു. പരിപാടിയിൽ കുന്നമംഗലം സബ് ജില്ലയിലെ വിവിധ പ്രൈമറി ഹൈസ്കൂളികളിൽ നിന്നുള്ള സ്കൂൾ വിക്കി ചാജുള്ള അധ്യാപകർ പങ്കെടുത്തു. പൂർണമായും കോവിഡ് മുൻകരുതലുകൾ പാലിച്ചായിരുന്നു പരിപാടി നടത്തിയത്. കുന്നമംഗലം സബ് ജില്ലാ എ ഇ ഓ ശ്രീ കെ ജെ പോൾ ക്ലാസുകൾ വിലയിരുത്താൻ സ്കൂൾ സന്ദർശിച്ചു. | പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമായ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഏകദിന ശില്പശാല മർകസ് സ്കൂളിൽ വെച്ച് സങ്കെടുപ്പിച്ചു. കുന്നമംഗലം, തലശ്ശേരി, കോഴിക്കോട് റൂറൽ സബ്‌ജില്ലകളുടെ ചാർജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ രാജേന്ദ്രൻ ക്ലാസ്സിന് നേത്രത്വം നൽകി. ക്ലാസ്സിന് മുന്നോടിയായി നടന്ന ഉദ്ഘാടന പരിപാടി സ്കൂൾ എസ ഐ ടി സി മുഹമ്മദ് സാലിം എൻ കെ സ്വാഗതം ആശംസിചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ വിക്കിയുടെ പ്രാധാന്യം അത് എങ്ങനെ എല്ലാം മനോഹരമാക്കാം. അതിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങൾ എങ്ങനെ ആകര്ഷകമാക്കി എങ്ങനെ ഉൾപ്പെടുത്താം എന്നൊക്കെ മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു. പരിപാടിയിൽ കുന്നമംഗലം സബ് ജില്ലയിലെ വിവിധ പ്രൈമറി ഹൈസ്കൂളികളിൽ നിന്നുള്ള സ്കൂൾ വിക്കി ചാജുള്ള അധ്യാപകർ പങ്കെടുത്തു. പൂർണമായും കോവിഡ് മുൻകരുതലുകൾ പാലിച്ചായിരുന്നു പരിപാടി നടത്തിയത്. കുന്നമംഗലം സബ് ജില്ലാ എ ഇ ഓ ശ്രീ കെ ജെ പോൾ ക്ലാസുകൾ വിലയിരുത്താൻ സ്കൂൾ സന്ദർശിച്ചു. | ||
== 'ചങ്ക് 'കൗമാര ശാക്തീകരണ പദ്ധതിക്ക് തുടക്കം == | == '''<nowiki/>'ചങ്ക് 'കൗമാര ശാക്തീകരണ പദ്ധതിക്ക് തുടക്കം.''' == | ||
[[പ്രമാണം:47061 chank.jpg|ലഘുചിത്രം|കൗമാര ശാക്തീകരണ പരിപാടിയായ 'ചങ്ക്'പദ്ധതിക്ക് കാരന്തൂർ മർക്കസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കുന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിൽ ഉദ്ഘാടനം ചെയ്യുന്നു.|പകരം=]] | [[പ്രമാണം:47061 chank.jpg|ലഘുചിത്രം|കൗമാര ശാക്തീകരണ പരിപാടിയായ 'ചങ്ക്'പദ്ധതിക്ക് കാരന്തൂർ മർക്കസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കുന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിൽ ഉദ്ഘാടനം ചെയ്യുന്നു.|പകരം=]] | ||
വരി 224: | വരി 224: | ||
== ഒരു മുറം പച്ചക്കറി. == | == '''ഒരു മുറം പച്ചക്കറി.''' == | ||
[[പ്രമാണം:47061 PACHAKKARI.jpg|ലഘുചിത്രം|ഒരു മുറം പച്ചക്കറി. വിദ്യാർത്ഥികളിൽ നിന്നും പച്ചക്കറികൾ സ്വീകരിക്കുന്നു]] | [[പ്രമാണം:47061 PACHAKKARI.jpg|ലഘുചിത്രം|ഒരു മുറം പച്ചക്കറി. വിദ്യാർത്ഥികളിൽ നിന്നും പച്ചക്കറികൾ സ്വീകരിക്കുന്നു]] | ||
മർകസ് ഹൈ സ്കൂളിൽ ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു ആഴ്ചയിലൊരിക്കൽ ഒരു വിദ്യാർത്ഥി ഏതെങ്കിലും ഒരു വിഭവം വീട്ടിൽ നിന്നും കൊണ്ടുവരിക. ഒരു തക്കാളിയോ, ഉള്ളിയോ, ഉരുളക്കിഴങ്ങോ, പച്ചമുളകോ വീട്ടിൽ നിന്നും ഏതെങ്കിലും ഒരു വിഭവം സ്കൂളിലെത്തിക്കുക. ഈ പദ്ധതി കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ഏറ്റെടുക്കുകയും, നല്ല രീതിയിലുള്ള ഒരു ഭക്ഷണം കുട്ടികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. രക്ഷിതാക്കളും അധ്യാപകരും കറിക്കാവശ്യമായ പച്ചക്കറി ശേഖരണത്തിൽ പങ്കാളികളായി.ഓരോ ദിവസത്തേയും വിഭവങ്ങൾ ഏറ്റവും മികച്ച രീതിയിൽ കുട്ടികൾക്ക് പാചകം ചെയ്തു വിഭവ സമൃദമായ ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ നടന്നു വരുന്നു. | മർകസ് ഹൈ സ്കൂളിൽ ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു ആഴ്ചയിലൊരിക്കൽ ഒരു വിദ്യാർത്ഥി ഏതെങ്കിലും ഒരു വിഭവം വീട്ടിൽ നിന്നും കൊണ്ടുവരിക. ഒരു തക്കാളിയോ, ഉള്ളിയോ, ഉരുളക്കിഴങ്ങോ, പച്ചമുളകോ വീട്ടിൽ നിന്നും ഏതെങ്കിലും ഒരു വിഭവം സ്കൂളിലെത്തിക്കുക. ഈ പദ്ധതി കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ഏറ്റെടുക്കുകയും, നല്ല രീതിയിലുള്ള ഒരു ഭക്ഷണം കുട്ടികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. രക്ഷിതാക്കളും അധ്യാപകരും കറിക്കാവശ്യമായ പച്ചക്കറി ശേഖരണത്തിൽ പങ്കാളികളായി.ഓരോ ദിവസത്തേയും വിഭവങ്ങൾ ഏറ്റവും മികച്ച രീതിയിൽ കുട്ടികൾക്ക് പാചകം ചെയ്തു വിഭവ സമൃദമായ ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ നടന്നു വരുന്നു. | ||
വരി 230: | വരി 230: | ||
== ദേശീയ ഹിന്ദി ദിനം == | == '''ദേശീയ ഹിന്ദി ദിനം''' == | ||
[[പ്രമാണം:47061 hindi.jpg|ലഘുചിത്രം|260x260ബിന്ദു|ദേശീയ ഹിന്ദി ദിനത്തിൽ ഹിന്ദി അധ്യാപകൻ കുട്ടികളുമായി ഹിന്ദി ആശയങ്ങൾ പങ്ക് വെക്കുന്നു.]] | [[പ്രമാണം:47061 hindi.jpg|ലഘുചിത്രം|260x260ബിന്ദു|ദേശീയ ഹിന്ദി ദിനത്തിൽ ഹിന്ദി അധ്യാപകൻ കുട്ടികളുമായി ഹിന്ദി ആശയങ്ങൾ പങ്ക് വെക്കുന്നു.]] | ||
ഹിന്ദി ദിനത്തോടനുബന്ധിച്ച് മർകസ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ഒരു ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ പ്രേംചന്ദിന്റെ പേര് നൽകി.ക്ലബ്ബ് പ്രവർത്തനത്തിന് യു.പി.വിഭാഗം ഹിന്ദി അധ്യാപകനായ ഹരീഷ് കുമാർ നേതൃത്വം നൽകി. ക്ലബ്ബിന്റെ ഉദ്ഘാനം ബഹുമാനപ്പെട്ട HM അബ്ദുൽ നാസർ നിർവ്വഹിച്ചു. തുടർന്ന് അബ്ദുൾ ജലീൽ സർ, ഹബീബ് എം എം (സ്റ്റാഫ് സെക്രട്ടറി) അബദുള്ള (SRG കൺവീനർ യു.പി) , ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹിന്ദി ക്ലബ്ബിന്റെ സെക്രട്ടറി ഷാഹിദിന്റെ നന്ദി പ്രകടനത്തോടെ പരിപാടിയ്ക്ക് തിരശീല വീണു. | ഹിന്ദി ദിനത്തോടനുബന്ധിച്ച് മർകസ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ഒരു ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ പ്രേംചന്ദിന്റെ പേര് നൽകി.ക്ലബ്ബ് പ്രവർത്തനത്തിന് യു.പി.വിഭാഗം ഹിന്ദി അധ്യാപകനായ ഹരീഷ് കുമാർ നേതൃത്വം നൽകി. ക്ലബ്ബിന്റെ ഉദ്ഘാനം ബഹുമാനപ്പെട്ട HM അബ്ദുൽ നാസർ നിർവ്വഹിച്ചു. തുടർന്ന് അബ്ദുൾ ജലീൽ സർ, ഹബീബ് എം എം (സ്റ്റാഫ് സെക്രട്ടറി) അബദുള്ള (SRG കൺവീനർ യു.പി) , ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹിന്ദി ക്ലബ്ബിന്റെ സെക്രട്ടറി ഷാഹിദിന്റെ നന്ദി പ്രകടനത്തോടെ പരിപാടിയ്ക്ക് തിരശീല വീണു. | ||
വരി 244: | വരി 244: | ||
[[പ്രമാണം:47061 athijeeva.jpg|ലഘുചിത്രം|200x200ബിന്ദു|അതിജീവനം ശില്പശാലക്ക് കലാധ്യാപകൻ ചിത്രം വരച്ചു നേത്രത്വം വഹിക്കുന്നു.]] | [[പ്രമാണം:47061 athijeeva.jpg|ലഘുചിത്രം|200x200ബിന്ദു|അതിജീവനം ശില്പശാലക്ക് കലാധ്യാപകൻ ചിത്രം വരച്ചു നേത്രത്വം വഹിക്കുന്നു.]] | ||
[[പ്രമാണം:WhatsApp Image 2022-02-04 at 4.03.21 PM.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|അതിജീവനം ശില്പശാലയിൽ കുട്ടികൾ ചിത്ര രചനയിൽ.]] | [[പ്രമാണം:WhatsApp Image 2022-02-04 at 4.03.21 PM.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|അതിജീവനം ശില്പശാലയിൽ കുട്ടികൾ ചിത്ര രചനയിൽ.]] | ||
വരി 259: | വരി 260: | ||
നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ മുഹമ്മദ് നജീബ്, മജീദ് എൻ.എം, ജുനൈദ് ഇ, കെ ആശംസകളർപ്പിച്ചു.എൻ.സി.സി കേഡറ്റുകൾ സ്കൂൾ പരിസരം ശുചീകരിച്ചു.എൻ.സി.സി ഇൻ ചാർജ് അഹ്‌മദ് കെ വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു | നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ മുഹമ്മദ് നജീബ്, മജീദ് എൻ.എം, ജുനൈദ് ഇ, കെ ആശംസകളർപ്പിച്ചു.എൻ.സി.സി കേഡറ്റുകൾ സ്കൂൾ പരിസരം ശുചീകരിച്ചു.എൻ.സി.സി ഇൻ ചാർജ് അഹ്‌മദ് കെ വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു | ||
'''എൻ സി സി റിപ്പബ്ലിക്ക് ആഘോഷ വീഡിയോ ക്ലിക്ക് ചെയ്യുക.''' https://www.youtube.com/watch?v=hsBHvMALxGI | '''എൻ സി സി റിപ്പബ്ലിക്ക് ആഘോഷ വീഡിയോ ക്ലിക്ക് ചെയ്യുക.''' '''https://www.youtube.com/watch?v=hsBHvMALxGI''' | ||