Jump to content
സഹായം

"പൊടിയാട്ടുവിള. ജി. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
1940-ൽ ഒരു പറ്റം സാമൂഹ്യപ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പൊടിയാട്ടുവിള ഗ്രാമത്തിൽ ഒരു വിദ്യാലയം ആരംഭിച്ചു. പുലിയൂർ മഠം സംഭാവനയായി നൽകിയ സ്ഥലത്ത് നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണത്തോടെ നിർമ്മിച്ച ഓലഷെഡിലായിരുന്നു ആദ്യകാല സ്കൂൾ പ്രവർത്തിച്ചിരുന്നത്.
                 സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം കുട്ടികൾ അറിവിൻ്റെയും അക്ഷരങ്ങളുടെയും ലോകത്തേക്കുള്ള യാത്ര ആരംഭിക്കുവാനായി അന്ന്‌ ഈ സ്കൂളിൽ വന്നു ചേർന്നിരുന്നു.മലമേൽ പഠിപ്പുര ഗോപാലപിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.
                സ്കൂൾ രേഖകൾ പ്രകാരം ആദ്യത്തെ വിദ്യാർത്ഥി പൊടിയാട്ടുവിള തോട്ടത്തിൽ പുത്തൻവീട്ടിൽ ശ്രീ .റ്റി.പി പാപ്പച്ചൻ ആണ്.അദ്ദേഹം പൂർണ ആരോഗ്യവാനായി ഇപ്പോഴും ഈ സ്കൂളിൻ്റെ സമീപത്ത് തന്നെ ജീവിക്കുന്നു.
          വിദ്യാലയത്തിൽ പഠിച്ച ധാരാളം പേർ സമൂഹത്തിലെ ഉന്നതശ്രേണിയിൽ എത്തുവാൻ വിദ്യാലയം നൽകിയ സേവനം വളരെ വലുതാണ്.സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം അൺ -എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ സ്വാധീനത്തിൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞപ്പോഴും വീഴാതെ പിടിച്ചുനിന്ന ഈ വിദ്യാലയം കാലത്തിനനുസരിച്ച് മാറുകയാണ്.സ്മാർട്ട് ക്ലാസ്സ്‌റൂം,നവീകരിച്ച ക്ലാസ്മുറികൾ,ഓഡിറ്റോറിയം എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു .
                       ഇപ്പോൾ അംഗീകരിച്ച പോസ്റ്റുകൾ അഞ്ച് ആണ്
                                     പ്രൈമറി എച്ച് .എം -ഒന്ന്
                                     എൽ.പി.എസ്.എ -മൂന്ന്
                                     പി.റ്റി.സി.എം -ഒന്ന്
ഇത്കൂടാതെ പി.ടി.എയുടെ മേല്നോട്ടത്തിൽ നിയമിച്ചിരിക്കുന്ന പ്രീപ്രൈമറി ടീച്ചറും ഹെൽപ്പറും ജോലിനോക്കുന്നു.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611117" എന്ന താളിൽനിന്ന് ശേഖരിച്ചത്