"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:38, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ
No edit summary |
|||
വരി 64: | വരി 64: | ||
=='''സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ'''== | =='''സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ'''== | ||
<p style="text-align:justify">അധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തിയാണ് .അധ്യാപകൻ എന്ന സ്ഥാനം ഒരു വ്യക്തിക്ക് മരണം വരെ ലഭിക്കുന്ന അംഗീകാരമാണ്. ഭാരതീയരായ നാം "ആചാര്യദേവോ ഭവ': എന്നും "മാതാ പിതാ ഗുരു ദൈവം"എന്നും കരുതുന്നു. അറിവും ആഹ്ലാദവും ആത്മവിശ്വാസവും ഏകി നമ്മെ വളർച്ചയിലേക്ക് നയിക്കുന്ന എല്ലാ ഗുരുശ്രേഷ്ഠരേയും നമിക്കുന്നു. 33 വർഷത്തെ ദീർഘകാല സേവനത്തിനുശേഷം ഈ വർഷം വിരമിച്ച ഞങ്ങളുടെ സ്നേഹനിധിയായ സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ അർപ്പിക്കുന്നു. ടീച്ചറിന്റെ വിരമിക്കൽ ചടങ്ങിൽ അധ്യാപകർ എല്ലാം ഒത്തുചേർന്നു ഒരു കാവ്യശില്പം തയ്യാറാക്കി അവതരിപ്പിച്ചു. ഏറെ വികാരനിർഭരമായ ചടങ്ങുകൾ ആയിരുന്നു അന്ന് നടന്നത്. ആ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ പ്രശസ്തരായ ഏറെ വ്യക്തികൾ സന്നിഹിതരായിരുന്നു. ഡോക്ടർ ജോയി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി ടീച്ചറിന്റെ ഇനിയുള്ള ജീവിതത്തിലും ഏറെ നന്മകൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു</p> | <p style="text-align:justify">അധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തിയാണ് .അധ്യാപകൻ എന്ന സ്ഥാനം ഒരു വ്യക്തിക്ക് മരണം വരെ ലഭിക്കുന്ന അംഗീകാരമാണ്. ഭാരതീയരായ നാം "ആചാര്യദേവോ ഭവ': എന്നും "മാതാ പിതാ ഗുരു ദൈവം"എന്നും കരുതുന്നു. അറിവും ആഹ്ലാദവും ആത്മവിശ്വാസവും ഏകി നമ്മെ വളർച്ചയിലേക്ക് നയിക്കുന്ന എല്ലാ ഗുരുശ്രേഷ്ഠരേയും നമിക്കുന്നു. 33 വർഷത്തെ ദീർഘകാല സേവനത്തിനുശേഷം ഈ വർഷം വിരമിച്ച ഞങ്ങളുടെ സ്നേഹനിധിയായ സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ അർപ്പിക്കുന്നു. ടീച്ചറിന്റെ വിരമിക്കൽ ചടങ്ങിൽ അധ്യാപകർ എല്ലാം ഒത്തുചേർന്നു ഒരു കാവ്യശില്പം തയ്യാറാക്കി അവതരിപ്പിച്ചു. ഏറെ വികാരനിർഭരമായ ചടങ്ങുകൾ ആയിരുന്നു അന്ന് നടന്നത്. ആ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ പ്രശസ്തരായ ഏറെ വ്യക്തികൾ സന്നിഹിതരായിരുന്നു. ഡോക്ടർ ജോയി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി ടീച്ചറിന്റെ ഇനിയുള്ള ജീവിതത്തിലും ഏറെ നന്മകൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു</p> | ||
<center> | |||
[[പ്രമാണം:Sd1 43065.JPG|220px|]] | |||
[[പ്രമാണം:Sd2 43065.JPG|220px|]] | |||
[[പ്രമാണം:Sd3 43065.JPG|220px|]] | |||
[[പ്രമാണം:Sd4 43065.JPG|220px|]] | |||
</center> | |||
=='''വിനോദയാത്ര'''== | =='''വിനോദയാത്ര'''== |