"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:40, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→നാട്ടരങ്ങ്
വരി 79: | വരി 79: | ||
<p style="text-align:justify">പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നാട്ടരങ്ങ് എന്ന പരിപാടി ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ അടച്ചിട്ടിരുന്ന സമയത്ത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി നടപ്പിലാക്കിയ രണ്ട് ദിവസത്തെ പരിപാടി വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു. പ്രദേശത്തെ പ്രമുഖ വ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. എക്സിബിഷൻ സംഘടിപ്പിച്ചു. കുട്ടികൾ ഡോക്യുമെന്ററി തയ്യാറാക്കി. അതിജീവന കാലത്തെ ആഹ്ലാദ കൂട്ടം എന്ന പേരിലാണ് പരിപാടി അറിയപ്പെട്ടത്. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന "നാട്ടരങ്ങ്" എന്ന പഠന പിന്തുണ പദ്ധതി.ലക്ഷ്യങ്ങൾ ആധുനിക കാലത്തെ അറിവുകളും, ധാരണകളും ,പഠനതന്ത്രങ്ങളും, നാട്ടറിവുകളും വിവര സാങ്കേതിക വിദ്യയിലൂടെ കുട്ടികളിലേക്കും അവരിൽ നിന്ന് പൊതുസമൂഹത്തിലേക്കും വിനിമയം ചെയ്യുക. പൊതു സമൂഹത്തിൽ ജീവിക്കുന്നതിനുള്ള അതിജീവന ശേഷീവികസന സന്ദർഭം സൃഷ്ടിക്കുക | <p style="text-align:justify">പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നാട്ടരങ്ങ് എന്ന പരിപാടി ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ അടച്ചിട്ടിരുന്ന സമയത്ത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി നടപ്പിലാക്കിയ രണ്ട് ദിവസത്തെ പരിപാടി വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു. പ്രദേശത്തെ പ്രമുഖ വ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. എക്സിബിഷൻ സംഘടിപ്പിച്ചു. കുട്ടികൾ ഡോക്യുമെന്ററി തയ്യാറാക്കി. അതിജീവന കാലത്തെ ആഹ്ലാദ കൂട്ടം എന്ന പേരിലാണ് പരിപാടി അറിയപ്പെട്ടത്. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന "നാട്ടരങ്ങ്" എന്ന പഠന പിന്തുണ പദ്ധതി.ലക്ഷ്യങ്ങൾ ആധുനിക കാലത്തെ അറിവുകളും, ധാരണകളും ,പഠനതന്ത്രങ്ങളും, നാട്ടറിവുകളും വിവര സാങ്കേതിക വിദ്യയിലൂടെ കുട്ടികളിലേക്കും അവരിൽ നിന്ന് പൊതുസമൂഹത്തിലേക്കും വിനിമയം ചെയ്യുക. പൊതു സമൂഹത്തിൽ ജീവിക്കുന്നതിനുള്ള അതിജീവന ശേഷീവികസന സന്ദർഭം സൃഷ്ടിക്കുക | ||
തുടങ്ങി ......... നിരവധിയായ പ്രവർത്തനങ്ങൾ മാതൃകയായി നടത്തി.</p> | തുടങ്ങി ......... നിരവധിയായ പ്രവർത്തനങ്ങൾ മാതൃകയായി നടത്തി.</p> | ||
< | <center> | ||
പ്രമാണം:Naattarangu1 43065.jpeg | [[പ്രമാണം:Naattarangu1 43065.jpeg|200px|]] | ||
പ്രമാണം:Naattarangu 2 43065.jpeg | [[പ്രമാണം:Naattarangu 2 43065.jpeg|200px|]] | ||
പ്രമാണം:Naattarangu 3.jpeg | [[പ്രമാണം:Naattarangu 3.jpeg|200px|]] | ||
പ്രമാണം:Naattarangu 5 43065.jpeg | [[പ്രമാണം:Naattarangu 5 43065.jpeg|200px|]] | ||
പ്രമാണം:Naattarangu 6 43065.jpeg | [[പ്രമാണം:Naattarangu 6 43065.jpeg|200px|]] | ||
</ | </center> |