"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
12:12, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./ചരിത്രം എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കേരളത്തിൻറെ സാംസ്കാരിക പാരമ്പര്യത്തെ സമ്പന്നമാക്കുകയും ദേശീയോദ്ഗ്രഥന പ്രക്രിയയ്ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുള്ള ചരിത്രമാണ് അമ്പലപ്പുഴയ്ക്ക് ഉള്ളത് .വിശ്വ വിശ്രുത മായ പാർത്ഥസാരഥിക്ഷേത്രം, അമ്പലപ്പുഴയുടെ സാംസ്കാരിക പൈതൃകത്തിന് പ്രതീകമായി നിലകൊള്ളുന്നു. മഹാജ്ഞാനി യും വേദാന്തി യും "വേദാന്ത രത്നമാല" പോലെയുള്ള കൃതികളുടെ കർത്താവും മറ്റുമായ പൂരാടം പിറന്ന ദേവനാരായണൻ ഉം അദ്ദേഹത്തിൻറെ സദസ്സിലെ പ്രതിഭാശാലികളും ആണ് അമ്പലപ്പുഴക്ക് ബലിഷ്ഠമായ ഒരു ആധ്യാത്മിക അടിത്തറ ഉറപ്പിച്ചത്. നാരായണീയ കാരനായ മേൽപ്പത്തൂർ അമ്പലപ്പുഴയിൽ എത്തിയതും ഇവിടെ താമസിച്ച് പ്രക്രിയാ സർവ്വസ്വം ,മാനമേയോദയം ,ധാതു കാവ്യം തുടങ്ങിയ കൃതികൾ രചിച്ചതും അതേ കാലയളവിൽ തുഞ്ചത്തെഴുത്തച്ഛൻ ഇവിടെയിരുന്ന് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയതും ചിറമേൽ കാട്ട് ശ്രീകുമാരൻ നമ്പൂതിരി "ശില്പരത്നം" എന്ന വാസ്തുശിൽപ ഗ്രന്ഥം സംഭാവന ചെയ്തതും കുട്ട മഞ്ചേരി ഇരവി ചാക്കിയാർ കൂത്ത് പറഞ്ഞ ഒരു കാലഘട്ടത്തിൻറെ ഭാവ അഭിനയത്തിന് കിരീടമണിഞ്ഞു നിന്നത് ഒക്കെ അമ്പലപ്പുഴയുടെ സുവർണ്ണ കാലഘട്ടമായ AD15, 16, 17 നൂറ്റാണ്ടുകളിൽ ആയിരുന്നു. കേരളീയ സംസ്കാരത്തിൻറെ ഉജ്ജ്വല പ്രതീകവും നമ്മുടെ ജനകീയ കവിയുമായ കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ സപര്യയിൽ ഭൂമികയായത് ഈ മണ്ണാണ് .ചാക്യാരോട് പിണങ്ങി കളിത്തട്ടിൽ നാടാടെ തുള്ളൽ അവതരിപ്പിച്ച് കേരളീയ കലാ ചരിത്രത്തിലും സാഹിത്യചരിത്രത്തിലും നിത്യ സ്മരണീയം ആയിത്തീർന്ന നമ്പ്യാരുടെ താരമായിരുന്നത് അമ്പലപ്പുഴ യും തകഴിയും മധുരം കണ്ടങ്കരി യും കുട്ടനാട് പ്രദേശങ്ങളുമാണ്. | കേരളത്തിൻറെ സാംസ്കാരിക പാരമ്പര്യത്തെ സമ്പന്നമാക്കുകയും ദേശീയോദ്ഗ്രഥന പ്രക്രിയയ്ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുള്ള ചരിത്രമാണ് അമ്പലപ്പുഴയ്ക്ക് ഉള്ളത് .വിശ്വ വിശ്രുത മായ പാർത്ഥസാരഥിക്ഷേത്രം, അമ്പലപ്പുഴയുടെ സാംസ്കാരിക പൈതൃകത്തിന് പ്രതീകമായി നിലകൊള്ളുന്നു. മഹാജ്ഞാനി യും വേദാന്തി യും "വേദാന്ത രത്നമാല" പോലെയുള്ള കൃതികളുടെ കർത്താവും മറ്റുമായ പൂരാടം പിറന്ന ദേവനാരായണൻ ഉം അദ്ദേഹത്തിൻറെ സദസ്സിലെ പ്രതിഭാശാലികളും ആണ് അമ്പലപ്പുഴക്ക് ബലിഷ്ഠമായ ഒരു ആധ്യാത്മിക അടിത്തറ ഉറപ്പിച്ചത്. നാരായണീയ കാരനായ മേൽപ്പത്തൂർ അമ്പലപ്പുഴയിൽ എത്തിയതും ഇവിടെ താമസിച്ച് പ്രക്രിയാ സർവ്വസ്വം ,മാനമേയോദയം ,ധാതു കാവ്യം തുടങ്ങിയ കൃതികൾ രചിച്ചതും അതേ കാലയളവിൽ തുഞ്ചത്തെഴുത്തച്ഛൻ ഇവിടെയിരുന്ന് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയതും ചിറമേൽ കാട്ട് ശ്രീകുമാരൻ നമ്പൂതിരി "ശില്പരത്നം" എന്ന വാസ്തുശിൽപ ഗ്രന്ഥം സംഭാവന ചെയ്തതും കുട്ട മഞ്ചേരി ഇരവി ചാക്കിയാർ കൂത്ത് പറഞ്ഞ ഒരു കാലഘട്ടത്തിൻറെ ഭാവ അഭിനയത്തിന് കിരീടമണിഞ്ഞു നിന്നത് ഒക്കെ അമ്പലപ്പുഴയുടെ സുവർണ്ണ കാലഘട്ടമായ AD15, 16, 17 നൂറ്റാണ്ടുകളിൽ ആയിരുന്നു. കേരളീയ സംസ്കാരത്തിൻറെ ഉജ്ജ്വല പ്രതീകവും നമ്മുടെ ജനകീയ കവിയുമായ കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ സപര്യയിൽ ഭൂമികയായത് ഈ മണ്ണാണ് .ചാക്യാരോട് പിണങ്ങി കളിത്തട്ടിൽ നാടാടെ തുള്ളൽ അവതരിപ്പിച്ച് കേരളീയ കലാ ചരിത്രത്തിലും സാഹിത്യചരിത്രത്തിലും നിത്യ സ്മരണീയം ആയിത്തീർന്ന നമ്പ്യാരുടെ താരമായിരുന്നത് അമ്പലപ്പുഴ യും തകഴിയും മധുരം കണ്ടങ്കരി യും കുട്ടനാട് പ്രദേശങ്ങളുമാണ്. |