"ജി.എച്ച്.എസ്.തടിക്കടവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.തടിക്കടവ്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:00, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022ദിനാചരണങ്ങൾ
(ഹിന്ദി പക്ഷാചരണം) |
(ദിനാചരണങ്ങൾ) |
||
വരി 1: | വരി 1: | ||
'''ഹിന്ദി ക്ലബ്ബ്''' | '''<u>ഹിന്ദി ക്ലബ്ബ്</u>''' | ||
'''''1.ഹിന്ദി പക്ഷാചരണം''''' | |||
അതിരുകളില്ലാതെ അതിഥികളെത്തി; | അതിരുകളില്ലാതെ അതിഥികളെത്തി; | ||
വരി 14: | വരി 16: | ||
സമാപന സമ്മേളനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.ട്രെയ്നർ കെ.ബിജേഷ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡൻ്റ് ബേബി തറപ്പേൽ അധ്യക്ഷത വഹിച്ചു.രാഷ്ട്രഭാഷാ പ്രചാർ സമിതി വർധയുടെ ജോയിൻ്റ് സെക്രട്ടറി ഡോ.ഹേംചന്ദ്രജി വൈദ്യ മുഖ്യാതിഥിയായി.വാർഡ് മെമ്പർ മനു തോമസ്, മദർ പി.ടി.എ.പ്രസിഡൻ്റ് ജ്യോതി രാജൻ,പ്രഥമാധ്യാപകൻ സുരാജ് നടുക്കണ്ടി,കെ. ജെ.ജോസഫ്,ദേവിപ്രിയ വിനോദ്, നോയൽ ജോസഫ് ടിറ്റോ, എൻ.ബിജുമോൻ,ബിന്ദു തോമസ്, എന്നിവർ സംസാരിച്ചു. | സമാപന സമ്മേളനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.ട്രെയ്നർ കെ.ബിജേഷ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡൻ്റ് ബേബി തറപ്പേൽ അധ്യക്ഷത വഹിച്ചു.രാഷ്ട്രഭാഷാ പ്രചാർ സമിതി വർധയുടെ ജോയിൻ്റ് സെക്രട്ടറി ഡോ.ഹേംചന്ദ്രജി വൈദ്യ മുഖ്യാതിഥിയായി.വാർഡ് മെമ്പർ മനു തോമസ്, മദർ പി.ടി.എ.പ്രസിഡൻ്റ് ജ്യോതി രാജൻ,പ്രഥമാധ്യാപകൻ സുരാജ് നടുക്കണ്ടി,കെ. ജെ.ജോസഫ്,ദേവിപ്രിയ വിനോദ്, നോയൽ ജോസഫ് ടിറ്റോ, എൻ.ബിജുമോൻ,ബിന്ദു തോമസ്, എന്നിവർ സംസാരിച്ചു. | ||
'''''2.പ്രേംചന്ദ് ജന്മദിനാഘോഷം''''' | |||
പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിൻ്റെ ജന്മദിനം തടിക്കടവ് ഗവ ഹൈസ്കൂൾ ഹിന്ദി മഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഗൂഗിൾ മീറ്റിലൂടെ നടന്ന പരിപാടി ശ്രീ ദേവിദാസ് പാണ്ഡുരംഗ് സാഡേ (ദീപ്ചന്ദ് ചൗധരി വിദ്യാലയ സേലൂ, മഹാരാഷ്ട്ര) ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. | |||
'''''3.ബാൽ മിലൻ - ശിശുദിനാഘോഷം''''' | |||
സ്കൂൾ ഹിന്ദി മഞ്ചിൻ്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് പരസ്പരം ഹിന്ദിയിൽ സംവദിക്കാനുള്ള അവസരമൊരുക്കിക്കൊണ്ട് ഓൺലൈൻ ശിശുദിനാഘോഷം ബാൽ മിലൻ സംഘടിപ്പിച്ചു. ഔപചാരികതകളേതുമില്ലാതെ കുട്ടികൾ ഗാനങ്ങൾ ആലപിച്ചും കോവിഡ് കാല അനുഭവങ്ങൾ പങ്കുവെച്ചും സജീവമായി പരിപാടിയിൽ പങ്കു ചേർന്നു. മാജിക്ക് അവതരണവുമുണ്ടായി. മുദിത സിംഗ് (ഉത്തർ പ്രദേശ്), യശസ്വിഗായ് ധനേ (മഹാരാഷ്ട്ര), തേജസ്വിനി അരവിന്ദ് തെൽരാംധേ (മഹാരാഷ്ട്ര), ദിവ്യാംശു ഭരദ്വാജ് (രാജസ്ഥാൻ), വിശാഖാ സൈനി (രാജസ്ഥാൻ), സോഹൽ മണ്ഡൽ (പശ്ചിമ ബംഗാൾ) എന്നീ വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റിലൂടെ അതിഥികളായി പങ്കെടുത്തു. |