Jump to content
സഹായം

"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
{| class="wikitable"
{| class="wikitable"
|+
|+
|'''മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ'''
|'''''മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ'''''
'''ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു.'''
'''''ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു.'''''

'''ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കുട്ടികളെ സ്കൂളിലേക്ക് സ്വാഗതംചെയ്തത് .പ്രോട്ടോകോൾ പ്രകാരം സ്കൂളുകൾ അലങ്കരിക്കുകയുംപ്രവേശനോത്സവം നടത്തുകയും ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകളായിത്തിരിച്ചാണ് അധ്യാപനം നടത്തിയത് .ആദ്യത്തെ ബാച്ചിൽഉള്ള കുട്ടികൾ തിങ്കൾ, ചൊവ്വ,ബുധൻ ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിൽ ഉള്ള കുട്ടികൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ആയിട്ടാണ് സ്കൂളിലെത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നരീതിയിലാണ് കുട്ടികൾ ഇരുന്നത് ക്ലാസ് സമയത്ത് ഉടനീളംകോവിഡ് പ്രോട്ടോകോൾ പാലിക്കുവാൻ പരിശ്രമിച്ചു.'''

വരി 11: വരി 11:
|
|
|'''മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും'''
|'''മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും'''
'''                                                     ദുഷ്യഫലങ്ങളും....'''
'''                                                     ദുഷ്യഫലങ്ങളും....'''<blockquote>സന്ദേശവിനിമയ രംഗത്തെ ഇളക്കിമറിച്ച ഒന്നാണ്  
 
സന്ദേശവിനിമയ രംഗത്തെ ഇളക്കിമറിച്ച ഒന്നാണ്  

മൊബൈൽഫോണിൻറെകണ്ടുപിടിത്തം.മൊബൈൽ ഫോണിൻറെ കണ്ടുപിടുത്തത്തോടെമനുഷ്യൻറെജീവിതശൈലിതന്നെമാറ്റിമറിച്ചു.മൊബൈൽ

വരി 45: വരി 43:
ദോഷഗുണങ്ങൾ ഉള്ളതുമാണ് എന്ന് മനസ്സിലാക്കാം.

അതിനാൽ നാം അത്യാവശ്യത്തിനു മാത്രം ഫോണുകൾ ഉപയോഗിക്കുക.വളരെ ശ്രദ്ധയോടുകൂടി വേണം ഫോണും സോഷ്യൽ മീഡിയയുംഉപയോഗിക്കാൻ, ഒരിക്കലും അതിൽ അടിമ ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
അതിനാൽ നാം അത്യാവശ്യത്തിനു മാത്രം ഫോണുകൾ ഉപയോഗിക്കുക.വളരെ ശ്രദ്ധയോടുകൂടി വേണം ഫോണും സോഷ്യൽ മീഡിയയുംഉപയോഗിക്കാൻ, ഒരിക്കലും അതിൽ അടിമ ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക.</blockquote>
|[[പ്രമാണം:WhatsApp Image 2022-02-06 at 10.36.29 PM.jpg|നടുവിൽ|308x308ബിന്ദു|പകരം=|ചട്ടരഹിതം]]'''ഭൂതക്കുഴി വിസ്മയം'''

644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609965" എന്ന താളിൽനിന്ന് ശേഖരിച്ചത്