3,961
തിരുത്തലുകൾ
(ചെ.) (added [[Category:ചരിത്രമുറങ്ങുന്ന ഫോർട്ടുകൊച്ചിയിലെ അതിപുരാതനവിദ്യാലയമാണ് താമരപ്പറമ്പ് ഗവൺമെന്റ് യു. പി. സ്കൂൾ. വലിയ ഒരു താമരക്കുളം ഉണ്ടായിരുന്നതിനാലാണ് ഈ പ്രദേശത്തിന് താമരപ്പറമ്പ് എന്ന പേര് കിട്ടിയത്. താമരപ്പറമ്പ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യ പേര്. 12 ഡിവിഷനുകളോടുകൂടി ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്നത്തെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ആരാധ്യനായ ശ്രീ. കെ. ബി. ജേക്കബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി പ...) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ചരിത്രമുറങ്ങുന്ന ഫോർട്ടുകൊച്ചിയിലെ അതിപുരാതനവിദ്യാലയമാണ് താമരപ്പറമ്പ് ഗവൺമെന്റ് യു. പി. സ്കൂൾ. വലിയ ഒരു താമരക്കുളം ഉണ്ടായിരുന്നതിനാലാണ് ഈ പ്രദേശത്തിന് താമരപ്പറമ്പ് എന്ന പേര് കിട്ടിയത്. താമരപ്പറമ്പ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യ പേര്. 12 ഡിവിഷനുകളോടുകൂടി ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്നത്തെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ആരാധ്യനായ ശ്രീ. കെ. ബി. ജേക്കബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി പിന്നീട് ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്ഥാപനം വളരെ പ്രശസ്തമായ നിലയിൽ വളർച്ച പ്രാപിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും അകലെ നിന്ന് വന്നു താമസിച്ച് ജോലിയെടുക്കുന്ന അതിഥിതൊഴിലാളികളുടെയും മക്കൾക്ക് ഏക ആശ്രയം ആണ് ഈ സ്ഥാപനം. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം 1990 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു. മികവുറ്റ അധ്യാപകരും മികച്ച അധ്യയന അന്തരീക്ഷവും ഉള്ള ഈ വിദ്യാലയം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമാണ്. |
തിരുത്തലുകൾ