"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:54, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
2020-21 വർഷത്തെ ക്ലബിന്റെ ഉത്ഘാടനം സോഷ്യോ കൾച്ചറൽ ക്ലബ് എന്ന പേരിൽ ജൂലായ് മാസത്തിൽ ഓൺലൈൻ ആയി നടത്തി. പ്രധാനപ്പെട്ട ദിനാചരണങ്ങൾ എല്ലാം തന്നെ ആകർഷകങ്ങളായ പ്രവർത്തനങ്ങളോടെ ഓൺലൈനിൽ നടത്തി. സ്വതന്ത്ര ദിന ക്വസ് കോമ്പെറ്റീഷൻ , ഗാന്ധിയും ഇന്ത്യയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. ഹൈസ്കൂൾ കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തി. ഈ അധ്യയനവർഷം കുട്ടികൾക്ക് വിജ്ഞാനപ്രദമായ പല പ്രവർത്തനങ്ങളും കാഴ്ചച വെക്കാൻ സോഷ്യോ കൾച്ചറൽ ക്ലബിന് സാധിച്ചു. | 2020-21 വർഷത്തെ ക്ലബിന്റെ ഉത്ഘാടനം സോഷ്യോ കൾച്ചറൽ ക്ലബ് എന്ന പേരിൽ ജൂലായ് മാസത്തിൽ ഓൺലൈൻ ആയി നടത്തി. പ്രധാനപ്പെട്ട ദിനാചരണങ്ങൾ എല്ലാം തന്നെ ആകർഷകങ്ങളായ പ്രവർത്തനങ്ങളോടെ ഓൺലൈനിൽ നടത്തി. സ്വതന്ത്ര ദിന ക്വസ് കോമ്പെറ്റീഷൻ , ഗാന്ധിയും ഇന്ത്യയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. ഹൈസ്കൂൾ കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തി. ഈ അധ്യയനവർഷം കുട്ടികൾക്ക് വിജ്ഞാനപ്രദമായ പല പ്രവർത്തനങ്ങളും കാഴ്ചച വെക്കാൻ സോഷ്യോ കൾച്ചറൽ ക്ലബിന് സാധിച്ചു. | ||
ആർട്ട്സ് ക്ലബ് | |||
'''ആർട്ട്സ് ക്ലബ്''' | |||
2020 - 21 വർഷത്തെ ബി ഇ എം എച്ച് എസ് ആർട്ട്സ് ക്ലബ് " വർണ"ത്തിന്റെ ഉത്ഘാടനം ജൂൺ 26 ശനിയാഴ്ച ഓൺ ലൈൻ ആയി നടത്തി. സിനി ആർട്ടിസ്റ്റ് സുബി സുരേഷ് ഉത്ഘാടനം നിർവഹിച്ചു. പ്രശസ്ത വാക്സ് സ്ക്കൾപ്ചർ ആർട്ടിസ്റ്റ് ഹരികുമാർ കുമ്പനാട്, പൂർവ്വ വിദ്യാർത്ഥി അബിൻ തിരുവല്ല, കോമഡി ആർട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഉത്ഘാടനം ഭംഗിയായി നടന്നു. | 2020 - 21 വർഷത്തെ ബി ഇ എം എച്ച് എസ് ആർട്ട്സ് ക്ലബ് " വർണ"ത്തിന്റെ ഉത്ഘാടനം ജൂൺ 26 ശനിയാഴ്ച ഓൺ ലൈൻ ആയി നടത്തി. സിനി ആർട്ടിസ്റ്റ് സുബി സുരേഷ് ഉത്ഘാടനം നിർവഹിച്ചു. പ്രശസ്ത വാക്സ് സ്ക്കൾപ്ചർ ആർട്ടിസ്റ്റ് ഹരികുമാർ കുമ്പനാട്, പൂർവ്വ വിദ്യാർത്ഥി അബിൻ തിരുവല്ല, കോമഡി ആർട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഉത്ഘാടനം ഭംഗിയായി നടന്നു. | ||