"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം (മൂലരൂപം കാണുക)
11:35, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Ajivengola (സംവാദം | സംഭാവനകൾ) No edit summary |
Ajivengola (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{Infobox School | |||
|സ്ഥലപ്പേര്=കോതമംഗലം | |സ്ഥലപ്പേര്=കോതമംഗലം | ||
|വിദ്യാഭ്യാസ ജില്ല=കോതമംഗലം | |വിദ്യാഭ്യാസ ജില്ല=കോതമംഗലം | ||
വരി 50: | വരി 44: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | |||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
== സ്കൂൾ ചരിത്രം == | |||
കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടിൽ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തിൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തിൽ അറിയപ്പെടുന്നു. | |||
മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.{ | |||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | ||