ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=77 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=73 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=170 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സജീവൻ പി വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബഷീർ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=താഹിറ പിവി | ||
|സ്കൂൾ ചിത്രം=poonamgodeschool01.jpg | |സ്കൂൾ ചിത്രം=poonamgodeschool01.jpg | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''കുടിവെള്ള സംവിധാനം''' | |||
'''കുട്ടികൾക്ക് കുടിവെള്ളം ഒരുക്കുന്നതിന്റെ ഭാഗമായി കുഴൽക്കിണർ നിർമ്മിക്കുകയും, കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുള്ള സംവിധാനം ഒരുക്കിയെടുക്കുകയും ചെയ്തു.''' | |||
'''വൈദ്യുതി''' | |||
'''സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ സ്മരണയ്ക്കായി ആഘോഷക്കമ്മിറ്റി സ്കൂളിലേക്ക് വൈദ്യുതി ലഭ്യമാക്കി.''' | |||
'''ടോയ്ലറ്റ്''' | |||
'''1998 ൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വകയായി സ്കൂളിന് പുതുതായി ഒരു ടോയ്ലറ്റ് അനുവദിച്ചു.2016ൽ പഞ്ചായത്ത് വിഹിതവും മാനേജറുടെ വിഹിതവും ചേർത്ത് സ്കൂളിനാവശ്യമായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നാല് വീതം ടോയ്ലറ്റുകൾ നിർമ്മിച്ചു.''' | |||
'''കമ്പ്യൂട്ടർ ലാബ്''' | |||
'''2012 ൽ കെ.സുധാകരൻ എംപി യുടെ വകയായി ലഭിച്ച നാല് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ ലാബ് ഒരുക്കുകയും കില ഡയറക്ടർ ഡോ.പി.പി ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.''' | |||
'''കെട്ടിടം''' | |||
'''2017 ഏപ്രിൽ 1 ന് സ്കൂളിന്റെ പുതിയ കെട്ടിടം ജെയിംസ് മാത്യു എം എൽ എ യുടെ അധ്യക്ഷതയിൽ തുറമുഖ വികസന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിജെ മാത്യു, വാർഡ് മെമ്പർ പ്രമീള രാജൻ എന്നിവർ സന്നിഹിതരായിരുന്നു. പൂർവ്വ വിദ്യാർഥി ഉനൈസ് യു.എം ട്രെയിൻ രൂപത്തിൽ കെട്ടിടം പെയിന്റ് ചെയ്ത് ആകർഷകമാക്കി.''' | |||
'''1 റോഡ്''' | |||
'''തിരുവട്ടൂർ ചപ്പാരപ്പടവ് റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് നഷ്ടപ്പെടുകയും സി സി നാരായണൻ മാസ്റ്ററുടെ വകയായി സ്കൂളിലേക്ക് വരാന്നായിസ്റ്റപ്പ് നിർമ്മിക്കുകയും ചെയ്തു. തുടർന്ന് 2011 ൽ സകൂളിലേക്ക് പുതുതായി റോഡ് നിർമ്മിക്കുകയും ചെയ്തു.2013 ൽ പഞ്ചായത്ത് ഈ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി.''' | |||
'''2. കമാനം''' | |||
'''എം.വികലാക്ഷി ടീച്ചറുടെ വകയായി 2012 ൽ സ്കൂൾറോഡിൽ പേരോട് കൂടിയ കമാനം നിർമ്മിച്ചു.''' | |||
'''സമഗ്ര വിദ്യഭ്യാസ പദ്ധതിയിലൂടെ കിച്ചൺകം സ്റ്റോർ, സ്കൂളിനാവശ്യമായ ഫർണിച്ചറുകൾ, ഇംഗ്ലീഷ് തിയേറ്റർ, സ്റ്റാഫ് റൂം നവീകരണം എന്നിവ പൂർത്തിയാക്കാൻ സാധിച്ചു.ഇതിന് വേണ്ടി പൂർവ്വ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സംഭാവനകൾ ഉണ്ടായിരുന്നു.''' | |||
'''ഹൈടെക് ക്ലാസ് റൂം''' | |||
'''എം.എൽ എ വകയായി ലഭിച്ച എൽ എഫ്ഡിയും കൈറ്റ് വകയായി ലഭിച്ച ലാപ്ടോപ്, പ്രൊജക്ടർ, ആൻഡ്രോയിഡ് ബോക്സ് എന്നിവ ഉപയോഗിച്ച് ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റി.''' | |||
'''സ്കൂൾ വാഹനം''' | |||
'''വിവിധ പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലേക്കെത്തിക്കുന്നതിന് 2005 മുതൽ വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2023 -24 അധ്യായന വർഷം ഉപജില്ലാകലോത്സവത്തിൽ അറബിക് വിഭാഗത്തിൽ തുടർച്ചയായി ഓവറോൾ കിരീടവും ജനറൽവിഭാഗത്തിൽ ഉന്നതസ്ഥാനവും ശാസ്ത്രമേളകിൽ ഉന്നത വിജയവും കരസ്ഥമാക്കിയിട്ടുണ്ട് . | |||
ലോകഅറബിക് ഭാഷാദിനത്തോടനുബന്ധിച്ച് നടത്തിയ കയ്യെഴുത്തുമാഗസിനിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ ബി ഗ്രേഡും നേടിയെടുത്തു . | |||
സ്‌കൂൾ പത്രം എല്ലാ ഈരണ്ടാഴ്ച്ചകളിലും പുറത്തിറക്കുന്നു (പേര് നിറമൊഴി ) | |||
ദിനാചരണങ്ങൾ പഠനപ്രവർത്തനങ്ങളോട് ബന്ധിപ്പിച്ച് വിപുലമായി സഘടിപ്പിക്കപ്പെടുന്നു | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
'''പ്രധാനാധ്യാപകർ''' | |||
'''ശ്രീ എ.കെ കണ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ, തുടർന്ന് ശ്രീ കോരക്കണ്ടി ഗോവിന്ദൻ മാസ്റ്റർ, എൻ .വി. ജേക്കബ് മാസ്റ്റർ, ശ്രീ സി.സി നാരായണൻ മാസ്റ്റർ, ശ്രീമതി എം.വി കമലാക്ഷി ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി വിരമിച്ചു. 2013 മുതൽ ശ്രീമതി ഡെയ്സി തോമസ് സ്കൂളിന്റെ പ്രധാനാധ്യാപികയായി സേവനമനുഷ്ടിച്ച് വരുന്നു.''' | |||
'''അധ്യാപകർ.''' | |||
'''എം നാരായണൻ, വത്സമ്മ ടീച്ചർ, വേലപ്പൻ മാസ്റ്റർ, ഉമർ മാസ്റ്റർ, ശാരദ ടീച്ചർ, രാഘവൻ മാസ്റ്റർ, സി.നാരായണൻ നമ്പ്യാർ, എം ഹുസൈൻ മാസ്റ്റർ, ശോഭന.കെ.എം''' | |||
'''നിലവിലുള്ള അധ്യാപകർ''' | |||
'''സജീവൻ.പി.വി, അബ്ദുൽ റസാഖ് എം, ജിഷ.പി.പി, ഷിജിന എം.വി, അമിത ചന്ദ്രൻ ,സഫീന പി.എം''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.108296301312752|lon= 75.37706297502021 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ