Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''ഞങ്ങളുടെ നാട്''' ==
== '''ഞങ്ങളുടെ നാട്''' ==
[[പ്രമാണം:42040village.png|ഇടത്ത്‌|ചട്ടരഹിതം]]

===='''ഭൂമിശാസ്ത്രപരമായ സവിശേഷതകൾ'''====
'''ഭൂമിശാസ്ത്രപരമായ സവിശേഷതകൾ'''<br>
കരിപ്പൂര് 8º36´N  77º00´E/8.6°N77.0°/8.6,77.0 അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്നു.സമുദ്രനിരപ്പിൽ നിന്ന് ശരാശരി 68 മീറ്റർ(223 അടി)ഉയരത്തിൽ സ്ഥിതിചെയ്യുന്നു.പടിഞ്ഞാറ് ഭാഗത്ത് തിരുവനന്തപുരം താലൂക്ക്,തെക്കു ഭാഗത്ത് നെയ്യറ്റിൻകര താലൂക്ക്,കിഴക്കേ ഭാഗത്ത് തമിഴ് നാട് ചുറ്റപ്പെട്ട് കിടക്കുന്നു.

''ഭൂപ്രകൃതി'''<br>
===='''ഭൂപ്രകൃതി'''====
ഉത്തര അക്ഷാംശം 8 ഡിഗ്രി 35 നും പൂർവരേഖാംശം 77 ഡിഗ്രി 15 നും ഇടയ്ക്കാണ് കരിപ്പൂരിന്റെ സ്ഥാനം.കുന്നുകളും ,ചരിവുകളും, താഴ്വാരങ്ങളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു.75% പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്.മറ്റുള്ളവ പരിമരാശി മണ്ണും മണലുമാണ്.

===='''അതിരുകൾ'''====
'''അതിരുകൾ'''<br>
കിഴക്ക്:തൊളിക്കോട്,ഉഴമലക്കൽ,വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ്:വെമ്പായം പഞ്ചായത്ത് വടക്ക് ആനാട് പഞ്ചായത്ത് തെക്ക് അരുവിക്കര,കരകുളം  പഞ്ചായത്തുകൾ.

===='''കാലാവസ്ഥ'''====
'''കാലാവസ്ഥ'''<br>
തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കരിപ്പൂര് സസ്യലതാദികളാൽ അനുഗ്രഹീതമാണ്.കടലോ കായലോ തീണ്ടാത്ത ഈ നാടിനു പൊതുവിൽ മലമ്പ്രെദേശത്തിന്റെ രൂപഭാഗങ്ങളാണ് ഉളളത്.പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന കരമന,വാമനപുരം ആറുകൾ നെടുമങ്ങാടിനെ കുളിരണിയിക്കുന്നു.പിന്നെ സസ്യലതാദികൾ കോട്ടതീർക്കുന്ന അഗസ്ത്യാർകൂടമെന്ന വരദാനവും ലഭിക്കുന്നു.കുരുമുളക്,റബ്ബർ എന്നിവയുടെ കൃഷിയ്ക്ക് വളരെയധികം അനുയോജ്യമായ  കാലാവസ്ഥയാണ് കരിപ്പൂരിനുളളത്. വൈവിദ്യമാർന്ന കാലാവസ്ഥയാണ് ഇവിടെ എല്ലായിടത്തും കാണപ്പെടുന്നത്.ധാരാളം വയലുകൾ നിരഞ്ഞപ്രദേശമായിരുന്നു ഇവിടം.അതിൽ  നിന്ന് നെൽകൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് അനുമാനിക്കാം.ഭൂരിഭാഗം  ധാന്യവിളകളും ഇവിടെ ഭലപ്രദമായി കൃഷി ചെയ്യാവുന്നതാണ്. ആർദ്രത ഇടയ്ക്കിടയ്ക്കായി മാറുന്നു. പൊതുവെ ഉയർന്ന ആർദ്രതയാണ് ഇവിടെ.ഇവിടെ മിതമായ ഊഷ്മാവ് അനുഭവപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ സുഖപ്രദമായ കാലാവസ്ഥ പ്രദേശമാണ് കരിപ്പൂർ.

=='''പേരിനു പിന്നിൽ'''==
=='''പേരിനു പിന്നിൽ'''==
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608203" എന്ന താളിൽനിന്ന് ശേഖരിച്ചത്