Jump to content
സഹായം

"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
<big>സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. കൂടുതൽ വായിക്കാൻ കോവിഡ് പകർച്ചവ്യാധി മൂലം വിദ്യാലയങ്ങൾ അടച്ചിട്ടിരിന്നെങ്കിലും ഡിജിറ്റൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ക്ലാസ്സുകൾ എസ്.ജെ.എൽ.പി. എസിൽ ജൂൺ ഒന്നാം തീയതി തന്നെ ആരംഭിച്ചു. എല്ലാ കുട്ടികൾക്കും ക്ലാസ്സിൽ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. ഭൂരിഭാഗം രക്ഷിതാക്കളുടെയും അഭിപ്രായം പരിഗണിച്ച് ഗൂഗിൾ മീറ്റ് ആപ്പ് ഉപയോഗിച്ചുള്ള ക്ലാസ്സുകൾ ടൈം ടേബിൾ അനുസരിച്ച് സമയബന്ധിതമായി നടത്തി വരുന്നു. ഓൺലൈൻ ക്ലാസ്സിലും കുട്ടികളുടെ ഹാജർ നില തൃപ്തികരമാണ്.</big>  
<big>സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] കോവിഡ് പകർച്ചവ്യാധി മൂലം വിദ്യാലയങ്ങൾ അടച്ചിട്ടിരിന്നെങ്കിലും ഡിജിറ്റൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ക്ലാസ്സുകൾ എസ്.ജെ.എൽ.പി. എസിൽ ജൂൺ ഒന്നാം തീയതി തന്നെ ആരംഭിച്ചു. എല്ലാ കുട്ടികൾക്കും ക്ലാസ്സിൽ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. ഭൂരിഭാഗം രക്ഷിതാക്കളുടെയും അഭിപ്രായം പരിഗണിച്ച് ഗൂഗിൾ മീറ്റ് ആപ്പ് ഉപയോഗിച്ചുള്ള ക്ലാസ്സുകൾ ടൈം ടേബിൾ അനുസരിച്ച് സമയബന്ധിതമായി നടത്തി വരുന്നു. ഓൺലൈൻ ക്ലാസ്സിലും കുട്ടികളുടെ ഹാജർ നില തൃപ്തികരമാണ്.</big>  


'''<big>തിരികെ സൂളിലേയ്ക്ക്</big>'''
'''<big>തിരികെ സൂളിലേയ്ക്ക്</big>'''
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607313" എന്ന താളിൽനിന്ന് ശേഖരിച്ചത്