Jump to content
സഹായം

"ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
[[പ്രമാണം:BS1 KSD.jpeg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൾ ഹമീദ് സാർ ഉദ്ഘാടനം ചെയ്യുന്നു.'''|320x320px]]
[[പ്രമാണം:BS1 KSD.jpeg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ് ഏകദിന യൂണിറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൾ ഹമീദ് സാർ ഉദ്ഘാടനം ചെയ്യുന്നു.'''|320x320px]]
[[പ്രമാണം:BSP3 KSD.jpeg|ലഘുചിത്രം|'''SITC മുഹമ്മദ് ഷഫീഖ് ടി.പി ലിറ്റിൽ കൈറ്റ്  യൂണിറ്റ് ക്യാമ്പിന്  നേതൃത്വം നൽകുന്നു.'''|322x322px]]
[[പ്രമാണം:BSP3 KSD.jpeg|ലഘുചിത്രം|'''SITC മുഹമ്മദ് ഷഫീഖ് ടി.പി ലിറ്റിൽ കൈറ്റ് ഏകദിന യൂണിറ്റ് ക്യാമ്പിന്  നേതൃത്വം നൽകുന്നു.'''|322x322px]]


== '''ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു''' ==
== '''ലിറ്റിൽ കൈറ്റ് ഏകദിന യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു''' ==
'''<big>ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.</big>'''
'''<big>ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.</big>'''




വരി 14: വരി 14:


== '''<big>സ്കൂൾ</big> <big>സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു</big>''' ==
== '''<big>സ്കൂൾ</big> <big>സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു</big>''' ==
'''<big>വിവിധ ചെടികൾ നട്ട് പിടിപ്പിച്ച് സുകൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജാനാർദ്ദനൻ മാഷിന്റെ നേതൃത്വത്തില് പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തം പ്രവർത്തനങ്ങൾക്ക് ആവേശം നൽകുന്നുണ്ട്</big>'''
'''<big>വിവിധ ചെടികൾ നട്ട് പിടിപ്പിച്ച് സ്കൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജാനാർദ്ദനൻ മാഷിന്റെ നേതൃത്വത്തില് പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തം പ്രവർത്തനങ്ങൾക്ക് ആവേശം നൽകുന്നുണ്ട്</big>'''
[[പ്രമാണം:BE1 KSD.jpeg|ലഘുചിത്രം|316x316px|'''<big>സ്കൂൾ സൗന്ദര്യവർക്കരണത്തിന് ആവേശം പകർന്ന് ജാഫർ മാഷും ജനാർദ്ദനൻ മാഷും കുട്ടികൾക്കൊപ്പം</big>''']]
[[പ്രമാണം:BE1 KSD.jpeg|ലഘുചിത്രം|316x316px|'''<big>സ്കൂൾ സൗന്ദര്യവർക്കരണത്തിന് ആവേശം പകർന്ന് ജാഫർ മാഷും ജനാർദ്ദനൻ മാഷും കുട്ടികൾക്കൊപ്പം</big>''']]
'''<br />'''
'''<br />'''
വരി 29: വരി 29:


== '''സോപ്പ് നിർമ്മാണ പരിശീലനം നടത്തി''' ==
== '''സോപ്പ് നിർമ്മാണ പരിശീലനം നടത്തി''' ==
[[പ്രമാണം:S1 KSD.jpg|ലഘുചിത്രം|356x356px|'''സോപ്പ് നിർമ്മാണ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികളിൽ രണ്ട് പേര്''']]
[[പ്രമാണം:S1 KSD.jpg|ലഘുചിത്രം|356x356px|'''സോപ്പ് നിർമ്മാണ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികളിൽ 3 പേര്''']]
<big>'''യുപി വിഭാഗം കുട്ടികൾക്ക് സോപ്പ് നിർമ്മാണ പരിശീലനത്തിന് ശ്രീ ശ്രീനിവാസൻ കെ വി നേതൃത്വം നൽകി. കുട്ടികൾ  നിർമ്മിച്ച സോപ്പുകൾ പ്രദർശനം നടത്തി.'''</big>
<big>'''യുപി വിഭാഗം കുട്ടികൾക്ക് സോപ്പ് നിർമ്മാണ പരിശീലനത്തിന് ശ്രീ ശ്രീനിവാസൻ കെ വി നേതൃത്വം നൽകി. കുട്ടികൾ  നിർമ്മിച്ച സോപ്പുകൾ പ്രദർശനം നടത്തി.'''</big>


346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607083" എന്ന താളിൽനിന്ന് ശേഖരിച്ചത്