Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
5000 പുസ്തകങ്ങളുള്ള ലൈബ്രറി സംവിധാനം സ്കൂളിനുണ്ട്. ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട രണ്ട് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതിന് അവസരം നൽകുകയും 1000 ൽ പരം പുതിയ പുസ്തകങ്ങൾ സമാഹരിക്കുകയും ചെയ്തു. ഫെസ്റ്റോ ലെറ്റ് പുസ്തകമേളയുടെ പ്രധാന ലക്ഷ്യവും ലൈബ്രറി ശാക്തീകരണമായിരുന്നു. 2 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങൾ ഈ പരിപാടിയിലൂടെ ലൈബറിയിലേക്കെത്തി. പി.ടിഎ യുടെ സഹകരണത്തോടെ ഒരു സ്ഥിര ലൈബ്രേറിയനേയും നിയമിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക് സൗകര്യപ്രദമായി പുസ്തകങ്ങൾ എടുക്കാൻ സാധിക്കും.   

=== '''<u>ഓഡിറ്റോറിയം</u>''' ===
===<u>ഓഡിറ്റോറിയം</u>===
[[പ്രമാണം:48002;proposed audiotium.jpg|ഇടത്ത്‌|ലഘുചിത്രം|നിർദിഷ്ട ഓഡിറ്റോറിയം ]]

500 പേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്. പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഈ ഓഡിറ്റോറിയം നിർമ്മിച്ച് നൽകിയത്. 500 കസേരകൾ പി.ടി.എ യുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലേക്ക് സംഭാവന നൽകി. സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും ഭംഗിയായി നടത്താൻ സാധിക്കുന്നത് ഈ സൗകര്യങ്ങളാണ്. ഗുണമേൻമയുള്ള ശബ്ദ - വെളിച്ച സംവിധാനങ്ങൾ ഓഡിറ്റോറിയത്തിന്റെ സവിശേഷതയാണ്.അലുംനി അസോസിയേഷൻ കീഴിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പദ്ധതി പ്രകാരം മൂന്നര കോടി രൂപ ചിലവ് പ്രദീക്ഷിക്കുന്ന ഒരു മൾട്ടി പർപ്പസ് ഓഡിറ്റോറിയം ആണ് വിഭാവന ചെയ്തിരിക്കുന്നത് .  

വരി 20: വരി 20:
സി.ഡബ്ല്യൂ .എസ് .എൻ കുട്ടികൾക്കായി പ്രത്യേക റൂം സ്കൂളിനുണ്ട്. ഇങ്ങനെയുള്ള കുട്ടികൾക്ക് വ്യക്തി ശ്രദ്ധ നൽകാനും രക്ഷിതാക്കളെ വിളിച്ച് ക്ലാസുകൾ നൽകാനും  ഇത് പ്രയോജനപ്പെടുത്തുന്നു. പ്രത്യേകം പരിശീലനം നേടിയ അധ്യാപികയുടെ നേതൃത്വത്തിൽ സി.ഡബ്ല്യൂ .എസ് .എൻ  കുട്ടികൾക്ക് കൃത്യമായ പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നു.  

=== '''<u>ഇൻസിനറേറ്റർ</u>'''  ===
===<u>ഇൻസിനറേറ്റർ</u>===
ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടി ഒരു ഇൻസിനറേറ്റർ  സ്കൂളിൽ സജ്ജീക്കരിച്ചിട്ടുണ്ട്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സി.മുഹമ്മദ് അസ്ലമാണ് താരതമ്യേന ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഇൻസിനറേറ്റർ രൂപകൽപ്പന ചെയ്തത്. നിരവധി സമീപ സ്കൂളിലേക്ക് ഇതേ മാതൃകയിൽ ഇൻസിനറേറ്റർ സ്ഥാപിച്ച് നൽകുകയും മാലിന്യ സംസ്കരണത്തിന് ഒരു ശാശ്വത പരിഹാരം നൽകാൻ സാധിക്കുകയും ചെയ്തു. (വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=CsbuFATqFSE ക്ലിക്ക് ചെയ്യുക] )  

വരി 28: വരി 28:
([https://www.youtube.com/watch?v=kYMuVmhiFxo വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] )  

=== '''<u>വാട്ടർ പ്യൂരിഫയർ</u>''' ===
===<u>വാട്ടർ പ്യൂരിഫയർ</u>===
പൂർവ വിദ്യാർത്ഥികളും കുടുംബവും സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫയർ സംവിധാനം ഒരു പ്രധാന സവിശേഷതയാണ്. മുഴുവൻ കുട്ടികൾക്കും ജീവനക്കാർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ രണ്ട് ഭാഗങ്ങളിയായി സജീകരണം ഒരുക്കിയിട്ടുണ്ട്.  

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607080" എന്ന താളിൽനിന്ന് ശേഖരിച്ചത്