Jump to content
സഹായം

"മൈലാംപെട്ടി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,740 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
വരി 73: വരി 73:


==== സ്വാതന്ത്ര്യദിനാഘോഷം ====
==== സ്വാതന്ത്ര്യദിനാഘോഷം ====
മൈലംപെട്ടി എൽ പി സ്കൂളിലെ  ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കോവിഡ് സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന്  പ്രധാനാധ്യാപിക രാജലക്ഷ്മിടീച്ചർ പതാക ഉയർത്തി. ശേഷം സ്കൂൾ എസ് ആർ ജി കൺവീനർ പ്രഫുൽദേവ് എം പി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ രാജലക്ഷ്മി ടീച്ചർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജലക്ഷ്മി ടീച്ചർ സംസാരിച്ചു .കുട്ടികൾക്കായുള്ള സ്വാതന്ത്യദിന ക്വിസ് മത്സരം നടത്തി.വിജയികൾക്ക് വീടുകളിലെത്തി സമ്മാനവിതരണം നടത്തി.മധുര വിതരണം നടത്തി. അവസാനമായി സ്കൂൾ അദ്ധ്യാപിക പ്രിയടീച്ചറുടെ നന്ദിപ്രകാശനത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു.
മൈലംപെട്ടി എൽ പി സ്കൂളിലെ  ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കോവിഡ് സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന്  പ്രധാനാധ്യാപിക രാജലക്ഷ്മിടീച്ചർ പതാക ഉയർത്തി. ശേഷം സ്കൂൾ എസ് ആർ ജി കൺവീനർ പ്രഫുൽദേവ് എം പി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ടി.പി ഹാമിദ് മാസ്റ്റർ  അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജലക്ഷ്മി ടീച്ചർ സംസാരിച്ചു .കുട്ടികൾക്കായുള്ള സ്വാതന്ത്യദിന ക്വിസ് മത്സരം നടത്തി.വിജയികൾക്ക് വീടുകളിലെത്തി സമ്മാനവിതരണം നടത്തി.മധുര വിതരണം നടത്തി. അവസാനമായി സ്കൂൾ അദ്ധ്യാപിക പ്രിയടീച്ചറുടെ നന്ദിപ്രകാശനത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു.
 
==== റിപ്പബ്ലിക്ക് ദിനാഘോഷം ====
മൈലംപെട്ടി എൽ പി സ്കൂളിലെ  ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ജനുവരി 26  രാവിലെ കൃത്യം 9 30 ന്  പ്രധാനാധ്യാപിക രാജലക്ഷ്മിടീച്ചർ പതാക ഉയർത്തി. ശേഷം സ്കൂൾ എസ് ആർ ജി കൺവീനർ പ്രഫുൽദേവ് എം പി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ടി.പി ഹാമിദ് മാസ്റ്റർ  അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജലക്ഷ്മി ടീച്ചർ സംസാരിച്ചു .കുട്ടികൾക്കായുള്ള റിപ്പബ്ലിക്ക് ദിന ക്വിസ് മത്സരം നടത്തി.നടത്തി. ചടങ്ങിൽ  പി ടി എ പ്രസിഡന്റ് ബാലൻ  നന്ദി പറഞ്ഞു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606420" എന്ന താളിൽനിന്ന് ശേഖരിച്ചത്