ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,022
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=മുളവന | |പോസ്റ്റോഫീസ്=മുളവന | ||
|പിൻ കോഡ്=691503 | |പിൻ കോഡ്=691503 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04742523408 | ||
|സ്കൂൾ ഇമെയിൽ=41653kundara@gmail.com | |സ്കൂൾ ഇമെയിൽ=41653kundara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 54: | വരി 54: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീന | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= WhatsApp_Image_2022-02-09_at_8.29.20_PM.jpeg|}} | ||
}} | |||
==ചരിത്രം== | |||
കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം പഞ്ചായത്തിൽ പള്ളിയറ എന്ന ഗ്രാമത്തിൽ 1957-ൽ കുണ്ടറ വടക്കനഴികത്ത് ഫിലിപ്പോസ് കശ്ശീശ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കശുവണ്ടിത്തൊഴിലാളികൾ, മത്സ്യബന്ധനത്തൊഴിലാളികൾ തുടങ്ങിയവരുടെ മക്കളാണ് ഇവിടെ കൂടുതലുള്ളത് ഈ കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി ഈ വിദ്യാലയം പരിശ്രമിക്കുന്നുണ്ട്.== | |||
5,6,7, എന്നീ ക്ലാസ്സുകളിലാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നത്. തുടക്കത്തിൽ കുട്ടികൾ വളരെ കുറവായിരുന്നെങ്കിലും പിന്നീട് 15 ഡിവിഷനിലെ കുട്ടികൾ വരെ ഇവിടെ ഉണ്ടായി. ഭൗതിക സാഹചര്യങ്ങൾ തുടക്കത്തിൽ മോശമായിരുന്നെങ്കിലും ഇപ്പോൾ വളരെ മെച്ചമായ കെട്ടിടങ്ങളും ആധുനിക പഠന സാഹചര്യങ്ങളുമുണ്ട്. കലാ-കായിക പഠന പ്രവർത്തനങ്ങളിൽ കുണ്ടറ സബ്ജില്ലയിൽ മുന്നിലാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിയിൽ ഈ വിദ്യാലയം നിസ്തുലമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത് | |||
==ഭൗതിക സൗകര്യങ്ങൾ== | |||
മികച്ച ഭൗതിക സാഹര്യങ്ങൾ ഉള്ള കെട്ടിടത്തിലാണ് പി.കെ. ജെ.എം.സ്ക്കൂൾ . 12 ക്ലാസ്സ് റൂമുകളും ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ഐ.ടി. ലാബ്, എന്നിവ ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു. ഉച്ച ഭക്ഷണമുറിയോട് ചേർന്ന് വിശാലമായ ഡൈനിംങ് ഹാളും വിശാലമായ കളിസ്ഥലം പാർക്ക് എന്നിവ ഉണ്ട്. | |||
പൂർണ്ണമായി വൈദ്യുതീകരിച്ചതും, ടൈൽ പാക്കിയതുമായ ക്ലാസ്സ് റൂമുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ് ലെറ്റുകളും വാഷിങ് ഏരിയയും ഉണ്ട്. | |||
സ്ക്കൂൾ ലൈബ്രറി സൗകര്യത്തോടൊപ്പം പ്രാദേശിക ലൈബ്രറി പുസ്തകങ്ങളും ഈ സ്ക്കൂളിൽ നിന്നും ലഭ്യമാക്കന്നുണ്ട്. പൂർണ്ണമായും ശുദ്ധജല ലഭ്യതയും ഉറപ്പു വരുത്തുന്നുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * ഇംഗ്ലീഷ് ക്ലബ് | ||
* | * സയൻസ് ക്ലബ്ബ്. | ||
* | * ഐ.ടി. ക്ലബ്ബ് | ||
* | * ഹിന്ദിക്ലബ് | ||
സംസ്കൃതം ക്ലബ് | |||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* | * ഗണിത ക്ലബ്ബ് | ||
* | * സാമൂഹ്യശാസ്ത്ര ക്ലബ്ബ് | ||
* | * പരിസ്ഥിതി ക്ലബ്ബ് | ||
സ്പോർട്സ് ക്ലബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 84: | വരി 88: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
{{map}} | |||
{{ | |||
തിരുത്തലുകൾ