Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 185: വരി 185:
== '''സ്ക്കൂൾ സ്റ്റോർ''' ==
== '''സ്ക്കൂൾ സ്റ്റോർ''' ==
പെൺകുട്ടികൾ ആനാവശ്യമായി കടകൾ കയറിഇറങ്ങുന്നതു തടനുന്നതിനും വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.  
പെൺകുട്ടികൾ ആനാവശ്യമായി കടകൾ കയറിഇറങ്ങുന്നതു തടനുന്നതിനും വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.  
== നൂതന പ്രവർത്തനങ്ങൾ ==
* റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
* ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
* വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
* കലകായിക, രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എയു ടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
* പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു.
* പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
* കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
* ക്ലാസ് റൂം നവീകരണത്തിന് സഹായ സഹകരണം.
* സ്പോർട്‍‍‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
* വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
* ക്ലാസ് മുറികളുടെ നവീകരണത്തിന് സഹായ സഹകരണം.
* പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ വർഷങ്ങളായി രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
* പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
<gallery>
Image:14002_sp.JPG|School Parliament 2018-19</font>
Image:14002_band.jpg|Sacred Heart Band Team</font>
Image:14002_schoo.jpeg|<center>സ്ക്കൂൾ അങ്കണം</center></font>
Image:14002_kw.jpg|<center>Kalothsavam Winners 2017-18</center></font>
Image:DSC01192.JPG|<center>CHRITMAS DAY CELEBRATION 2017</center></font>
Image:14002_sl.jpg|<center>OUR SCHOOL</center></font>
Image:1_9.png|Class by Dr. Renjith at meterial healthcenter
Image:1_10.png|House visit<center>
Image:1_11.png|Kitchen garden<center>
Image:DSC02572.resized.JPG|പ്രവേശനോത്സവം 2017-18<center>
Image:DSC02571.resized.JPG|പ്രവേശനോത്സവം 2017-18<center>
Image:14002_onam.jpeg|ഒാണാഘോഷം<center>
Image:14002_oppa.jpeg|Our Oppana Team Performed in varios Gulf stages</font>
Image:nan.jpg|സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ നങ്ങ്യാർ കൂത്ത്<center>
Image:1_3.png|Guides-Class by state officials<center>
Image:1_4.png|Guides Hike at Dharmadam<center>
Image:1_5.png|GuidesTest camps<center>
Image:cul_14002.jpeg|Cultural programmes<center>
Image:cul2_14002.jpeg|Cultural programmes<center>
</gallery>  ==വിവിധ ബ്ലോഗുകൾ==
*[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]
*[[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]
*[[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]
*[http://mathematicsschool.blogspot.com/ MATHS BLOG]
*[http://spandanamnews.blogspot.com/ spandanam / സ്പന്ദനം]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.7493351,75.4871 | width=800px | zoom=17}} ==
{{#multimaps:11.7493351,75.4871 | width=800px | zoom=17}} ==
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606062" എന്ന താളിൽനിന്ന് ശേഖരിച്ചത്