"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 162: വരി 162:
* കണ്ണ‍ൂർ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം(14 to 18) വടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
* കണ്ണ‍ൂർ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം(14 to 18) വടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
* തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം  
* തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം  
== സ്ക്കൂളിന്റ മറ്റു നേട്ടങ്ങൾ ==
*'''സിസ്റ്റർ തിയഡോഷ്യ'''- ഭാരത ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു
* സാമൂഹ്യസേവനപാത ലക്ഷ്യമിട്ട് കുതിക്കുന്ന ഗൈഡ്സ് യൂണിറ്റിന്റെ നേതൃസ്ഥാനത്ത് 1987 മുതൽ 2010 വരെ തുടർച്ചയായി സേവനമനുഷ്ടിച്ച ഈ വിദ്യാലയത്തിന്റെ മുൻ അധ്യാപിക സി എ ത്രേസ്യാമ്മടീച്ചറുടെ ഗൈഡ്സ് യൂണിറ്റിന്റെ മികച്ചഅ ധ്യാപികയ്‌ക്കുള്ള നിരവധി അവാർഡുകൾ
* മികച്ച അധ്യാപകയ്ക്കുള്ള 2009 ലെ സംസ്ഥാന അവാർഡ്-'''സി എ ത്രേസ്യാമ്മടീച്ചർ'''
<gallery>
image:thre.png|സി എ ത്രേസ്യാമ്മടീച്ചർ'
</gallery>2016-17 അധ്യയനവർഷത്തിൽ കേരളത്തിലാദ്യമായി എൽ.പി വിഭാഗത്തെ മുഴുവനായി ഡിജിറ്റലൈസ്ഡ് ക്ലാസ്റൂമുകളാക്കി മാറ്റുന്ന നേട്ടവും ഞങ്ങൾ കൈവരിച്ചുകഴിഞ്ഞുഎന്റെ സ്ക്കൂളിന്റെ ശുചിത്വം == കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവര് ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അതിനായിത്തന്നെ ഒാരോ ക്ലാസ്സിൽനിന്നും cleanliness leaders നെ തിര‍‌‍ഞെടുക്കുന്നു. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൌചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൌരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.എല്ലാ ആഴ്ചയിലും സ്ക്കൂളിൽ കുന്നുകൂടുന്ന മിൽമ പ്ളാസ്റ്റിക് മാലിന്യം അതതുസമയത്ത് ഇക്കോ ക്ലബിന്റെനേതൃത്വക്കിൽ കഴുകിയുണക്കി പുനഃചംക്രമണത്തിനായി അയക്കുന്നു.ഉച്ചക്ക‌‌ഞ്ഞി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഒരു ബയോഗ്യാസ് പ്ലാൻറും ഉണ്ട്.ഇതിൽ നിന്നു ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്നു.
====== ഹലോ ഇംഗ്ളീഷ് ======
'''സേക്രഡ് ഹാർട്ട് ഗേൾസ്''' ഹയർ സെക്കണ്ടറി സ്കൂളിന്റെ 2018-19 അധ്യനവർഷത്തെ ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 25.6.2018 ൽ മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മോനിഷ എം പി നിർവഹിച്ചു. സിസ്റ്റർ റെസി അലക്സ് ഏവരെയും സ്വാഗതം ചെയ്തു. ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിസ്റ്റർ മരിയ സെലിൻ, ശ്രീമതി സുഷമ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ അവർ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനാവിശ്യമായ ടിപ്പുകളും പങ്കുവച്ചു. Listen up now എന്ന ഗാനം കുട്ടികൾ ആസ്വദിച്ചു. ശ്രീമതി ലതാ ഗോവിന്ദൻ എല്ലാവർക്കും നന്ദി പറഞ്ഞു. ഹലോ ഇംഗ്ലീഷ് പദ്ധതി കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തിന്റെ നിലവാരം ഉയർത്തുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ച ഒരു പദ്ധതിയാണ്. എസ്. ആർ. ജി തലത്തിൽ ഇതിന്റെ ആസൂത്രണം ജൂൺ 19-20 തീയതികളിൽ നടന്നു. യുപി തലത്തിലെ ഇംഗ്ലീഷ് പിരീഡ് ഹലോ ഇംഗ്ലീഷ് നടപ്പിലാക്കാൻ തീരുമാനമെടുത്തു. ഇതിനായി പത്തുമണിക്കൂർ നീക്കി വച്ചു. ഇത്തരം പ്രവർത്തനങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠിക്കുവാനും പഠിപ്പിക്കുവാനും ഗുണകരമാണ്.
*
<gallery>
<gallery>
Image:hallo_14002.jpg|ഹലോ ഇംഗ്ളീഷ് ഉദ്ഘാടനം  
Image:hallo_14002.jpg|ഹലോ ഇംഗ്ളീഷ് ഉദ്ഘാടനം  
Image:HAL.1.jpg|ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ  
Image:HAL.1.jpg|ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ  
Image:HAL_2.jpg|ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ </font>
Image:HAL_2.jpg|ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ </font>
  </gallery>   സ്വാതന്ത്ര്യദിനാഘോഷം  ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ പ്രിൻസിപ്പാൾ സിസ്റ്റർ ഹർഷിനി എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ദിനേശൻ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ജോതി ജഗതീഷ് എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.  [[സ്വാതന്ത്ര്യദിനാഘോഷം 2018-19 - ചിത്രങ്ങൾ|സ്വാതന്ത്ര്യദിനാഘോഷം - ചിത്രങ്ങൾ]]
  </gallery>
 
====== സ്വാതന്ത്ര്യദിനാഘോഷം  ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ======
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ പ്രിൻസിപ്പാൾ സിസ്റ്റർ ഹർഷിനി എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ദിനേശൻ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ജോതി ജഗതീഷ് എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.  [[സ്വാതന്ത്ര്യദിനാഘോഷം 2018-19 - ചിത്രങ്ങൾ|സ്വാതന്ത്ര്യദിനാഘോഷം - ചിത്രങ്ങൾ]]


== 2021-22 വിരമിക്കുന്ന അദ്ധ്യാപകർ ==
== 2021-22 വിരമിക്കുന്ന അദ്ധ്യാപകർ ==
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606086" എന്ന താളിൽനിന്ന് ശേഖരിച്ചത്