"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ചരിത്രം (മൂലരൂപം കാണുക)
16:57, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
ഇളവട്ടം ദേശത്തു പൊന്മുടിമലയുടെ അടിവാരത്ത് തികച്ചും ശാന്തമായി ഒഴുകുന്ന കരമന ആറിന്റെ പ്രധാന പോഷക നദിക്കരയിൽ | ''ഇളവട്ടം ദേശത്തു പൊന്മുടിമലയുടെ അടിവാരത്ത് തികച്ചും ശാന്തമായി ഒഴുകുന്ന കരമന ആറിന്റെ പ്രധാന പോഷക നദിക്കരയിൽ'' | ||
1964-65 ൽ HS വിഭാഗം ആരംഭിച്ചതോടെ നാടിന്റെ നാനാഭാഗത്തുള്ളവർക്ക് ഇവിടെ നിന്നും വിദ്യാഭ്യാസം നേടാൻ സാധിച്ചു എന്നുള്ളത് ഒരു ചരിത്ര സംഭവമാണ് . | ''UP ,HS വിഭാഗങ്ങളിലായി ബി ആർ എം എച് എസ് ന്റെ കെട്ടിട സമുച്ചയം മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ചു കിടപ്പുണ്ട്'' | ||
''. 1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം'' | |||
''ആരംഭിക്കുന്നത്.പട്ടം താണുപിള്ള മന്ത്രി സഭയിൽ സ്വാധീനം ഉണ്ടായിരുന്ന പെരിങ്ങമ്മല സരോജിനി 'അമ്മ, ഇളവട്ടം പോസ്റ്റ്'' | |||
''ഓഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി പ്രവർത്തിച്ച ശ്രീ ബി ജോസഫ് റെഗുലസ് ,തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും'' | |||
''ഡിഗ്രി യും ബി എഡും പാസ് ആയ നെൽസൺ ഭാസ്കരം എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ ഇരുപതു രൂപ CHALAN'' | |||
''അടച്ചതിന്റെ ഫലമായി 1962 യിൽ UP വിഭാഗത്തിന് അനുമതി കൊടുത്തു .ആദ്യ കാലങ്ങളിൽ അഞ്ച്,ആറ് ക്ലാസ്സുകൾ ആണ്'' | |||
''ഉണ്ടായിരുന്നത് . ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ് റെഗുലസ് മെമ്മോറിയൽ എന്നാണ്. സ്ഥാപക മാനേജർ ശ്രീ'' | |||
''ബി ജോൺസൻ റെഗുലസ് അവർകളുടെ പിതാവാണ് ബർണബാസ് റെഗുലസ് . B R M H S എന്ന് നാമകരണം ചെയ്തത് ശ്രീ നെൽസൺ'' | |||
''ഭാസ്കരം BA BEd ആണ് .UP വിഭാഗമാണ് (5 ,6 )ഡിവിഷനുകൾ ആണ് ആദ്യമായി ആരംഭിക്കുന്നത് . ശ്രീ വി ബി ജോസഫ് റെഗുലസ്'' | |||
''(TTC) UP വിഭാഗം പ്രഥമ അധ്യാപകനായി ഒരു വർഷം സ്കൂളിനെ നയിച്ചു. ആദ്യത്തെ അധ്യാപകൻ ശ്രീ ജനാർദ്ദനൻ നാടാർ( BA BEd'' | |||
'')ആയിരുന്നു . ശ്രീ ജോസഫ് റെഗുലസ് സർ TTC പഠിക്കുവാൻ പോയ VACCANCY യിൽ SRI JANARDHANAN രണ്ടാമത്തെ HM ആയി'' | |||
''നിയമിതനായി .'' | |||
''ആദ്യത്തെ വിദ്യാർത്ഥി കെ. കൃഷ്ണമ്മയായിരുന്നു.1964-65 ൽ HS വിഭാഗം ആരംഭിച്ചതോടെ നാടിന്റെ നാനാഭാഗത്തുള്ളവർക്ക് ഇവിടെ'' | |||
''നിന്നും വിദ്യാഭ്യാസം നേടാൻ സാധിച്ചു എന്നുള്ളത് ഒരു ചരിത്ര സംഭവമാണ് .ബി ആർ എം എച് എസ് ന്റെ സുവർണകാലഘട്ടം'' | |||
''ആരംഭിക്കുന്നത് ശ്രീ മോസ്സസ്സ് ഭാസ്കരം സർ സ്കൂളിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നത് മുതലാണ് .അന്നത്തെ കൗമുദി പത്രത്തിന്റെ'' | |||
''ചീഫ് എഡിറ്ററും വാഗ്മിയു പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ അദ്ദേഹം കാഞ്ഞിരംകുളം PKHSS ൽ നിന്നുമാണ്'' | |||
''BRMHS ൽ എത്തിച്ചേർന്നത് .ഇളവട്ടം പ്രദേശത്തെ ആദ്യത്തെ ബിരുദാനന്തരബിരുദധാരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യ കാല'' | |||
''പ്രവർത്തകനുമായിരുന്ന അദ്ദേഹം 20 വർഷക്കാലം പ്രഥമാധ്യാപകനായി സേവനം അനുഷ്ടിച്ചു .ഒരു ചെറിയ ഓല ഷെഡിലാണ്'' | |||
''ആദ്യത്തെ ക്ലാസ് റൂം ആരംഭിക്കുന്നത് .ആദ്യ കാലത്തു SSLC പരീക്ഷക്ക് എക്സാം CENTER ഇവിടെ ഇല്ലായിരുന്നതിനാൽ SKVHS ൽ'' | |||
''പോയി പരീക്ഷ എഴുതണമായിരുന്നു.'' |