Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
കെ. എം.ജി.വി. എച്. എസ് തവനൂരിൽ പരിസ്ഥിതി ക്ലബ്‌, സയൻസ്  ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്ക്‌ നിലവിലുണ്ട് അധ്യാപകരും കുട്ടികളുമാണ് ഇതിന്റെ പരിപാലനം കൃത്യമായി കൊണ്ടുപോകുന്നത് . കലാലയഅന്തരീക്ഷം പരിസ്ഥിതി സൗഹൃദമാക്കാൻ  ജൈവ വൈവിധ്യ പാർക്ക്‌ സ്ഥാപിച്ചതിലൂടെ കഴിഞ്ഞിട്ടുണ്ട്.

..
== ചെണ്ടുമല്ലി നടീൽ ==
== ചെണ്ടുമല്ലി നടീൽ ==
[[പ്രമാണം:19032 chendumalli.jpg|ലഘുചിത്രം|1233x1233ബിന്ദു|ചെണ്ടുമല്ലി നടീൽ ]]

കെ എം ജി വി എച് എസ് എസ്  തവനൂരിൽ 2019 ജൂൺ 19 ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ  ചെണ്ടുമല്ലി തൈകൾ സ്കൂൾ ഉദ്യാനത്തിൽ തയ്യാറാക്കിയ ഗ്രോ ബാഗുകളിൽ നട്ടുപിടിപ്പിച്ചു.. ഇതിന്റെ ഉദ്ഘാടന കർമ്മം ബഹു :പൂർവ വിദ്യാർത്ഥി സംഘടന പ്രെഡിഡന്റ് ശശിധരൻ അവർകൾ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ SMC ചെയർമാൻ ബഹു :ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ അഥിതി യായി എത്തി.. സ്കൂൾ ഹെഡ് മാസ്റ്റർ സുരേന്ദ്രൻ മാസ്റ്റർ, സറഫു മാസ്റ്റർ, സുധീർ മാസ്റ്റർ, ദിവ്യ പ്രഭാകരൻ, ബിന്ദു, പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്ന ഗോപു മാസ്റ്റർ,  ശ്രീജ ടീച്ചർ, പ്രമോദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605349" എന്ന താളിൽനിന്ന് ശേഖരിച്ചത്