Jump to content
സഹായം

"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|R.M.H.S.S.ALOOR}}
{{prettyurl|R.M.H.S.S.ALOOR}}
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}[[പ്രമാണം:NewSchool LOGO.jpg|right|100px|പകരം=സ്കൂൾ ലോഗോ|സ്കൂൾ ലോഗോ]]<div style="background-color:#FFFFFF">
<div style="background-color:#FFFFFF">
[[പ്രമാണം:LK23001_122.jpg|center|800px|പകരം=]]
[[പ്രമാണം:LK23001_122.jpg|center|800px|പകരം=]][[പ്രമാണം:NewSchool LOGO.jpg|right|100px|പകരം=സ്കൂൾ ലോഗോ|സ്കൂൾ ലോഗോ]]
*'''ഞങ്ങളുടെ പ്രവ‍ർത്തനങ്ങൾ അടങ്ങിയ യൂടൂബ് ചാനൽ സന്ദർശിക്കാൻ [https://www.youtube.com/channel/UCZIuL3I9bMUZ9tylz3dkhZg/videos ഇവിടെ ക്ലിക്ക് ചെയ്യൂ]'''

* '''ഞങ്ങളുടെ പ്രവ‍ർത്തനങ്ങൾ അടങ്ങിയ യൂടൂബ് ചാനൽ സന്ദർശിക്കാൻ [https://www.youtube.com/channel/UCZIuL3I9bMUZ9tylz3dkhZg/videos ഇവിടെ ക്ലിക്ക് ചെയ്യൂ]'''
*'''‍ഞങ്ങളുടെ പ്രവ‍ർത്തനങ്ങൾ അടങ്ങിയ വെബ് സെറ്റ്  സന്ദർശിക്കാൻ https://rajarshialoor.blogspot.com/'''
 
* '''‍ഞങ്ങളുടെ പ്രവ‍ർത്തനങ്ങൾ അടങ്ങിയ വെബ് സെറ്റ്  സന്ദർശിക്കാൻ https://rajarshialoor.blogspot.com/'''
{{Infobox School
{{Infobox School

വരി 56: വരി 54:
}}
}}

== <u>'''ചരിത്രം'''</u> ==
==<u>'''ചരിത്രം'''</u>==
കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B5%BC തൃശ്ശൂർ] ജില്ലയിൽ സ്ഥിതിചെയ്യുന്ന [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/എന്റെ ഗ്രാമം|ആളൂർ]] ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന  

ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട  

നിയമസഭാ മണ്ഡലത്തിലും,തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 210 മീറ്റർ ഉയരത്തിൽ 34.39 ച.കി.മീ. വിസ്തൃതിയോടെ ചാലക്കുടി മുനിസിപ്പാലിറ്റിക്കും കൊടകര, മുരിയാട്, വേളൂക്കര, പുത്തൻചിറ, മാള പഞ്ചായത്തുകൾക്കും നടുവിലായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. ആലുകൾ ധാരാളമുള്ള പ്രദേശമായതിനാലും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാലും ഈ പ്രദേശത്തിന് ആലൂർ എന്ന പേര് വന്നു. പിന്നീട് സംസാരഭാഷയിൽ ആളൂർ എന്ന് വിളിച്ചുപോന്നുവെന്നാണ് സ്ഥലനാമ ഗവേഷകരുടെ നിഗമനം. ആളൂർ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുഭാഗത്തായി ആളൂർ - മാള റോഡിന് സമീപം തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം ഈ നാടിന്റെ ചരിത്രം തന്നെയാണ്. [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ചരിത്രം|കൂടുതൽ വായിക്കുക.]]

</small>

== '''<u>മാനേജ് മെന്റ്</u>''' ==
=='''<u>മാനേജ് മെന്റ്</u>'''==
[[പ്രമാണം:LK23001 28.jpg|നടുവിൽ|ലഘുചിത്രം|പകരം=|അതിർവര|200x200ബിന്ദു]]

അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ് 1942 ജൂൺ രണ്ടിന് റവ.  ഫാദർ ആൻറണി പുല്ലോക്കാരൻ  സ്ഥാപിച്ച ഈ സ്ഥാപനം സ്റ്റാഫ് മാനേജ്മെൻറ് ആയി പ്രവർത്തിച്ചു വരുന്നു. 1950 ൽ 11 അംഗ അധ്യാപക മാനേജ്മെൻറ് സമിതിക്ക് വിദ്യാലയം കൈമാറി. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ആണ് ഇവിടെ അധ്യാപനം നടക്കുന്നത്. അധ്യാപകർ വിരമിക്കുന്നത് വരെയാണ് മാനേജ്മെൻറ് അംഗത്വം നിലനിൽക്കുന്നത്. ഹൈസ്കൂൾ  വിഭാഗം പ്രധാന അധ്യാപികയായ ജോലി ജോസഫ് കെ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ. ഏഴ് അധ്യാപകർ അടങ്ങുന്ന ഭരണസമിതിയും സ്കൂൾ വിഭാഗം മേധാവി മാനേജരുമായി പ്രവർത്തിക്കുന്ന ശക്തമായ നയതന്ത്ര സംവിധാനം ഇവിടെയുണ്ട്. 55 അധ്യാപകർ അടങ്ങുന്ന  ജനറൽബോഡി ആണ്  മാനേജ്മെന്റിന്റെ ജീവനാഡി.മാനേജ്മെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായി 1999 പ്ലസ് ടു ഭാഗം കെട്ടിടങ്ങളും 2004 സ്കൂൾ ഭാഗം കെട്ടിടവും നിർമ്മാണം പൂർത്തിയാക്കി. 2010 വീണ്ടും സ്കൂൾ വിഭാഗം കെട്ടിടവും പണിതീർത്തു. ഇതിനോടനുബന്ധിച്ച് തന്നെ കുട്ടികൾക്ക് കുടിവെള്ള പദ്ധതിയും പൂർത്തിയാക്കി. 2007 യുപി ഹൈസ്കൂൾ ഭാഗങ്ങൾക്കായി ഐടി ലാബ് പ്രവർത്തനമാരംഭിച്ചു . 2022 അധ്യയനവർഷത്തിൽ കുട്ടികളെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ആയി മാനേജ്മെൻറ് ഭാഗത്തുനിന്നും ഒരു പുതിയ സ്കൂൾ ബസ് വാങ്ങിച്ചു.

വരി 70: വരി 66:
</gallery>
</gallery>

== '''മുൻ സാരഥികൾ''' ==
=='''മുൻ സാരഥികൾ'''==

{| class="sortable mw-collapsible mw-collapsed"

വരി 172: വരി 168:
|}
|}

== '''നിലവിലെ അധ്യാപകരും അനധ്യാപകരും'''   ==
=='''നിലവിലെ അധ്യാപകരും അനധ്യാപകരും'''==
'''[https://www.youtube.com/watch?v=Oub93gbfZ3s ഇവിടെ ക്ലിക്ക് ചെയ്യുക]'''

വരി 225: വരി 221:
='''വിവിധ ക്ലബുകൾ'''=
='''വിവിധ ക്ലബുകൾ'''=

* '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കെറ്റ്സ്  ഐ ടി ക്ലബ്  & സൈബർ സേഫ്റ്റി ക്ലബ്]]'''  
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കെറ്റ്സ്  ഐ ടി ക്ലബ്  & സൈബർ സേഫ്റ്റി ക്ലബ്]]'''
* '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''
* '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ജൂനിയർ റെഡ് ക്രോസ്|ജുനിയർ റെ‍ഡ്ക്രോസ്]]'''
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ജൂനിയർ റെഡ് ക്രോസ്|ജുനിയർ റെ‍ഡ്ക്രോസ്]]'''
* [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/നാഷണൽ സർവ്വീസ് സ്കീം|'''എൻ എസ് എസ്''']]
*[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/നാഷണൽ സർവ്വീസ് സ്കീം|'''എൻ എസ് എസ്''']]
* '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/മറ്റ്ക്ലബ്ബുകൾ|നന്മ ,നല്ലപാഠം & സീഡ്]]'''
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/മറ്റ്ക്ലബ്ബുകൾ|നന്മ ,നല്ലപാഠം & സീഡ്]]'''
* '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]]'''
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]]'''
* '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്]]'''
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്]]'''
* '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]]'''
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]]'''
* '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്]]'''
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്]]'''
* '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷൽ സയൻസ് ക്ലബ്]]'''
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷൽ സയൻസ് ക്ലബ്]]'''

*
*
വരി 241: വരി 237:
*
*
*
*
=<u>'''പാഠ്യേതര  പ്രവർത്തനങ്ങൾ'''</u> =
=<u>'''പാഠ്യേതര  പ്രവർത്തനങ്ങൾ'''</u>=

* '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/2020-2021 നേർക്കാഴ്ച|2021-2022 നേർക്കാഴ്ച]]'''
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/2020-2021 നേർക്കാഴ്ച|2021-2022 നേർക്കാഴ്ച]]'''
* <u>'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/2020-2021 നേർക്കാഴ്ച|2020-2021 നേർക്കാഴ്ച]]'''</u>
*<u>'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/2020-2021 നേർക്കാഴ്ച|2020-2021 നേർക്കാഴ്ച]]'''</u>

=<u>'''2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ'''</u>=

വരി 257: വരി 253:
2021 22 അധ്യയനവർഷത്തിൽ എല്ലാ വർഷത്തിൽ നിന്നും വിപരീതമായി കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ ആയിട്ടായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ കൃത്യം 8 മണിക്ക് തന്നെ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ ലൈവായി പ്രവേശനോത്സവം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും പഞ്ചായത്ത് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ജോജോ അവർകൾ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രധാനാധ്യാപിക ജൂലി ജോസഫ് കെ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ഡെനീസ് കണ്ണൻ കുന്നി അവർകൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.[https://www.youtube.com/watch?v=bReTxUaCpAY&t=2589s '''വീ‍ഡിയോ കാണാൻ''']  '''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]'''

== '''സ്കൂളിന്റെ കൂടുതൽ ഫോട്ടോസ്''' ==
=='''സ്കൂളിന്റെ കൂടുതൽ ഫോട്ടോസ്'''==
{| class="wikitable"
{| class="wikitable"
|+
|+
911

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1604009" എന്ന താളിൽനിന്ന് ശേഖരിച്ചത്