Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: തൃപ്പൂണ്ണിത്തറ മുന്‍സിപ്പാലിറ്റിയുടെ 24-ാം വാര്‍ഡില്‍ ശ്രൂ പ…)
 
No edit summary
വരി 1: വരി 1:
തൃപ്പൂണ്ണിത്തറ മുന്‍സിപ്പാലിറ്റിയുടെ 24-ാം വാര്‍ഡില്‍ ശ്രൂ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന് സമീപമാണ് ഗവ.പാലസ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വടക്കേകോട്ട വാതില്‍ ഈ വിദ്യാലയത്തിന്റെ വടക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
[[ചിത്രം:palacehs.jpg|250px]]
 
തൃപ്പൂണ്ണിത്തറ മുന്‍സിപ്പാലിറ്റിയുടെ 24-ാം വാര്‍ഡില്‍ ശ്രൂ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന് സമീപമാണ് ഗവ.പാലസ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വടക്കേകോട്ട വാതില്‍ ഈ വിദ്യാലയത്തിന്റെ വടക്കുവശത്ത് സ്ഥിതി ചെയ്യുന്നു.

ഏകദേശം 200 ഓളം  വര്‍ഷങ്ങള്‍ക്ക മുമ്പ് കൊച്ചി രാജവംശത്തിന്റെ കീഴിലുള്ള പണ്ടകശാലയാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. തുടര്‍ന്ന് രാജകുടുംബത്തിലെ പെണ്‍കുട്ടികളുടെ മാത്രം വിദ്യാഭ്യാസത്തിന് വേണ്ടി ഈ കെട്ടിടം സ്ക്കൂളാക്കി ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്രലബ്ധിക്ക് ശേഷം 1957-ല്‍ കൊച്ചി രാജവംശത്തില്‍ നിന്നും കേരള സര്‍ക്കാര്‍ ഏറ്റെടുത്തു.ശ്രീമതി എം കല്യാണിക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക.  പെണ്‍കുട്ടികള്‍ക്ക്  മാത്രം പ്രവേശനം കൊടുത്തിരുന്ന സ്ക്കൂളിന്റെ അന്നത്തെ പേര് ഗവ.പാലസ് ഗേള്‍സ് ഹൈസ്ക്കൂള്‍ എന്നായിരുന്നു. ഇന്നും രാജപ്രൗഡിയോടെ നിലനില്‍ക്കുന്ന ഈ വിദ്യാലയം 2002-2003 അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം കൊടുത്തുകൊണ്ട് ഗവ.പാലസ് ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.

981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1604" എന്ന താളിൽനിന്ന് ശേഖരിച്ചത്