Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 529: വരി 529:
* ഗിരിജൻ കോളനിയിലെ ജനങ്ങളുടെ ഭക്ഷണരീതികൾ മറ്റും പരിചയപ്പെടാൻ അവസരം സ്കൂളിൽ സൗകര്യം ഒരുക്കുക. അംഗനവാടിയെയും ഈ മേളയിൽ പങ്കെടുപ്പിക്കുക.  
* ഗിരിജൻ കോളനിയിലെ ജനങ്ങളുടെ ഭക്ഷണരീതികൾ മറ്റും പരിചയപ്പെടാൻ അവസരം സ്കൂളിൽ സൗകര്യം ഒരുക്കുക. അംഗനവാടിയെയും ഈ മേളയിൽ പങ്കെടുപ്പിക്കുക.  
* കോളനിയിലെ ജനങ്ങളുടെ ജീവിതത്തിൽ മദ്യം പുകയില മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ സജീവം ആയതിനാൽ ഒരു ബോധവൽക്കരണ ക്ലാസ് സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കുക.
* കോളനിയിലെ ജനങ്ങളുടെ ജീവിതത്തിൽ മദ്യം പുകയില മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ സജീവം ആയതിനാൽ ഒരു ബോധവൽക്കരണ ക്ലാസ് സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കുക.
* കുട്ടികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് സായാഹ്ന ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുകഇത്രയുമാണ് ജി എൽ പി എസ് ചോക്കാട് എന്ന ഈ എൽപി സ്കൂളിൽ ഞങ്ങൾ നടത്താൻ ആലോചിക്കുന്ന അക്കാദമിക പ്രവർത്തനങ്ങൾ സബ് ജില്ലയിലെ തന്നെ 100% എസ് ടീ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ഗിരിജൻ കോളനി യുടെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത് സ്കൂൾ ഉള്ളതുകൊണ്ട് തന്നെ ഈ കോളനിയിലെ ഒരു വലിയ ശതമാനം ജനങ്ങൾ അക്ഷരാഭ്യാസം ഉള്ളവരും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് അവരവരുടേതായ കയ്യൊപ്പ് രേഖപ്പെടുത്തുന്നതിനും ആണ് എന്നതിൽ അഭിമാനമാണ് ഈ സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ചില സ്വപ്നങ്ങൾ കൂടി ഞങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന
* കുട്ടികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് സായാഹ്ന ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുക
ഇത്രയുമാണ് ജി എൽ പി എസ് ചോക്കാട് എന്ന ഈ എൽ പി സ്കൂളിൽ ഞങ്ങൾ നടത്താൻ ആലോചിക്കുന്ന അക്കാദമിക പ്രവർത്തനങ്ങൾ. സബ് ജില്ലയിലെ തന്നെ 100% എസ് ടി കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ഗിരിജൻ കോളനി യുടെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സ്കൂൾ ഉള്ളതുകൊണ്ട് തന്നെ ഈ കോളനിയിലെ ഒരു വലിയ ശതമാനം ജനങ്ങൾ അക്ഷരാഭ്യാസം ഉള്ളവരും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് അവരവരുടേതായ കയ്യൊപ്പ് രേഖപ്പെടുത്തുന്നവരും ആണ് എന്നത് അഭിമാനമാണ്. ഈ സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ചില സ്വപ്നങ്ങൾ കൂടി ഞങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.സ്കൂൾ പ്രവർത്തനം ഇപ്പോൾ ഒരു ഗവൺമെൻറ് സ്കൂൾ എന്ന നിലയിൽ വളരെ ഭംഗിയായി കൃത്യമായി ചിട്ടയോടെ നടന്നു  പോകുന്നു. എന്നാൽ ആദിവാസി മേഖലയിലെ സ്കൂൾ എന്ന നിലയിൽ ഇനിയും ഒരുപാട്  നൂതന പദ്ധതികൾ ഈ സ്കൂൾ കേന്ദ്രമാക്കി ചെയ്യാൻ സാധിക്കും എന്ന് ഓർമിപ്പിക്കുന്നു. റെസിഡൻസ് സ്കൂൾ ആക്കുകയോ എൽ പി യിൽ നിന്ന് യുപിയിലേക്ക് ഉയർത്തുകയോ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമൊരുക്കുകയും ചെയ്താൽ അത് ഈ മലപ്പുറം ജില്ലയിലെ മുഴുവൻ ആദിവാസി മേഖലയിലുള്ള പഠിതാക്കൾക്ക് പ്രയോജനകരമാകും എന്നതിൽ ഒരു തർക്കവുമില്ല. എന്നാൽ ഈ രീതിയിൽ അക്കാദമിക നിലവാരം നിർത്തണമെങ്കിൽ ഭൗതികസാഹചര്യം കൂടി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ് .ഇതിനുവേണ്ട നടപടികൾ ചെയ്താൽ അത് ഈ നാടിന് ഒരു മുതൽക്കൂട്ടായി മാറും തർക്കമില്ല.
{| class="wikitable"
|+
!വിഷയം
!ചെലവ്
!സ്രോതസ്സ്
|-
| rowspan="3" |രക്ഷിതാക്കളുമായി
 
സമൂഹവുമായുള്ള ബന്ധം
 
ദൃഢമാക്കുന്നതിന്
 
ഉതകുന്നവ
| rowspan="3" |25000
|എസ് എസ് എ = 15000
|-
|പഞ്ചായത്ത് = 5000
|-
|സ്പോൺസർ = 5000
|}
ജി എൽ പി എസ് ചോക്കാട് 100% എസ് ടി കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ്.അതുകൊണ്ടുതന്നെ ഇവിടെയുള്ള സാഹചര്യം വളരെ പരിതാപകരമാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് 95% രക്ഷിതാക്കളും. അതിനാൽ യാതൊരു സാമ്പത്തിക സഹായങ്ങളും അവരിൽനിന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഇക്കാരണത്താൽ സാമ്പത്തിക സ്രോതസ്സിൽ പി ടി എ പ്രധാന പങ്ക് വഹിക്കാൻ കഴിയാത്തത്. മാത്രമല്ല പല കുട്ടികളുടെയും വീടുകളിൽ പോയി ക്ലാസിന് വിളിച്ചു കൊണ്ടു വരേണ്ട അവസ്ഥയും ഇവിടെയുണ്ട്. എൽ പി തലം കഴിഞ്ഞാൽ ഇവിടെ പല കുട്ടികളും യു പി തലത്തിൽ അഡ്മിഷൻ എടുക്കുകയും പിന്നെ സ്കൂളിൽ പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. യാത്രാസൗകര്യം വളരെ കുറവായതുകൊണ്ടും മറ്റുള്ളവരുമായി ഇടപെടാനുള്ള മടിയും ഒരു കാരണമാണ് ഇത്. അതുകൊണ്ടുതന്നെ ഈ എൽപി സ്കൂളിനെ യുപി തലത്തിലേക്ക് ഉയർത്തുവാൻ വേണ്ട നടപടികൾ അടിയന്തരമായി നടത്തേണ്ടതാണ്. മാത്രമല്ല ഈ കോളനിയിലെ ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ നടപ്പിലാക്കുന്ന എല്ലാ പരിപാടികളുടെയും വേദി കൂടിയാണ് ഈ സ്കൂൾ. ആയതിനാൽ ഈ സ്കൂൾ കോളനിവാസികളുടെ മാറ്റത്തിനും ഉയർച്ചയ്ക്കും ചുക്കാൻ പിടിക്കാൻ തക്ക വിധത്തിൽ  ഉയരണം. ഭൗതികമായും അക്കാദമിക പരമായും വളർച്ച അത്യാവശ്യമാണ്. അക്കാദമിക് നിലവാരം ഉയർത്താൻ വേണ്ട ചില അത്യാവശ്യ ഘടകങ്ങൾ ഇൻറർനെറ്റ്, സ്മാർട്ട് ക്ലാസ് റൂം, എൽഇഡി ടിവി ,പ്രിന്റർ ഇവ വളരെ അത്യാവശ്യമായി നമുക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ കൂടിയാണ്.ഈ ആവശ്യങ്ങൾ പലമേഖലകളിലും ആവശ്യപ്പെട്ടിട്ടുണ്ട് .വരുംകാലങ്ങളിൽ ഇത് നമുക്ക് ലഭിക്കും എന്ന് തന്നെയാണ് പ്രത്യാശ. കുട്ടികളുടെ ഉയർച്ച എന്ന് ലക്ഷ്യത്തിനായി  പൊതുവിദ്യാഭ്യാസം ശക്തമാക്കാൻ ഗുണനിലവാരം ഉറപ്പു വരുത്താൻ നമ്മുടെ സ്കൂളിനെ മികച്ച ഒരു സ്കൂളായി വാർത്തെടുക്കാൻ ഒരേമനസ്സോടെ നമുക്ക് ഒരുമിച്ചു നിൽക്കാം.
 
==== 2022 ====
അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ചതിനു ശേഷം നമ്മുടെ സ്കൂളിന് ആവശ്യമായ എൽഇഡി ടി വി രണ്ടെണ്ണം രണ്ട് പ്രൊജക്ടറുകൾ മൂന്ന് ലാപ്ടോപ്പ് ഒരു ഹോം തിയേറ്റർ തുടങ്ങി നമ്മുടെ സ്കൂളിന് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും ലഭ്യമായി. സ്കൂൾ മുഴുവൻ ചിത്രങ്ങൾ വരച്ച് ഭംഗിയാക്കാൻ സാധിച്ചു. പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം നമ്മുടെ സ്കൂളിനെ സംബന്ധിക്കുന്ന എല്ലാവിധ സഹായസഹകരണങ്ങളും കാളികാവ് പോലീസ് സ്റ്റേഷനിൽ നിന്ന് നമുക്ക് ലഭിച്ചു വരുന്നുണ്ട്. ഇവിടെ സ്കൂളിലെ കുട്ടികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ആവശ്യമായ വാട്ടർ ടാങ്കുകൾ ലഭ്യമാക്കി തന്നു. ഇപ്പോൾ ഉള്ളതിൽ 2 എൽഇഡി ടിവികൾ അവരുടെ സംഭാവനയാണ്.ഒരു കമ്പ്യൂട്ടർ അവരുടെ സംഭാവനയായി നിലവിൽ ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്കായി സ്പോർട്സ് ഉപകരണങ്ങൾ അവരുടെ സംഭാവനയായി നമുക്ക് ലഭിച്ചിട്ടുണ്ട് .ഇത്തരത്തിൽ എല്ലാ  മേഖലയിലും ഇവിടുത്തെ കുട്ടികളുടെ കുട്ടികളുടെ പഠനത്തിനും സഹായിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തിനും ഒപ്പം കാളികാവ് പോലീസും മുന്നിൽ തന്നെയുണ്ട്.ഈ സ്കൂളിൽ തന്നെ സേവനമനുഷ്ഠിച്ചിരുന്ന സുമേഷ് മാഷിൻ്റെ സംഭാവനയായി പ്രിന്ററും സ്കൂളിന് ലഭ്യമായി.
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1598654" എന്ന താളിൽനിന്ന് ശേഖരിച്ചത്