Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
== കേരളത്തിൽ വന്ന് മികവുകാട്ടിയവർക്ക് കാശ്മീരിലെത്തി അനുമോദനം ==

[[പ്രമാണം:47061 kashmir.jpg|ലഘുചിത്രം|കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ ജമ്മുവിലെ പൂഞ്ചിൽ നടന്ന ചടങ്ങിൽ അനുമോദിക്കുന്നു.|പകരം=]]

2021-22 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ അധ്യാപകർ കാശ്മീരിലെത്തി അനുമോദിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും കേരളത്തിലെത്തി പരീക്ഷയെഴുതി മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ അധ്യാപകർ വിദ്യാർഥികളുടെ നാട്ടിലെത്തി അനുമോദിച്ചത്. പരീക്ഷയെഴുതിയ 29 പേരിൽ 14 പേർക്ക് ഫുൾ എപ്ലസും മറ്റുള്ളവർ ഉയർന്ന ഗ്രേഡുകളും നേടിയിരുന്നു.  
2020-21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ അധ്യാപകർ കാശ്മീരിലെത്തി അനുമോദിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും കേരളത്തിലെത്തി പരീക്ഷയെഴുതി മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ അധ്യാപകർ വിദ്യാർഥികളുടെ നാട്ടിലെത്തി അനുമോദിച്ചത്. പരീക്ഷയെഴുതിയ 29 പേരിൽ 14 പേർക്ക് ഫുൾ എപ്ലസും മറ്റുള്ളവർ ഉയർന്ന ഗ്രേഡുകളും നേടിയിരുന്നു.  
[[പ്രമാണം:47061 kashmirs.jpg|ഇടത്ത്‌|ലഘുചിത്രം|മർകസ് കാശ്മീരി വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം ]]

ലോക്ഡൗണിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ മർകസ് മാനേജ്മെൻറ്  വിദ്യാർഥികളെ പ്രത്യേക വിമാനം ചാർട്ട് ചെയ്ത് മർകസിലെത്തിക്കുകയും  സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേകം ക്ലാസുകൾ നൽകുകയുമായിരുന്നു. സ്വന്തം നാട്ടിൽ ലഭിച്ച സ്കൂളിൻ്റെ അനുമോദനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. പൂഞ്ച് റസാഉൽ ഉലും സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് യെസ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ശൗക്കത്ത്ബുഖാരി ഉദ്ഘാടനം ചെയ്തു. മർകസ് സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. റിട്ട. എസ്.എസ്.പി അൽതാഫ് ഹുസൈൻ ഷാ മുഖ്യാതിഥിയായിരുന്നു. പി.പി അബ്ദുൾ റഷീദ്, ഷരീഫ് കെ.കെ, കെ അബ്ദുൽ കലാം, അബൂബക്കർ പി കെ, അഷ്റഫ് ഇ, സാലിം എൻ.കെ, ജുനൈദ് സഖാഫി, ജമാൽ കെ.എം, മെഹ്ബൂബ് കെ, ഇസ്ഹാഖ് പി.പി സംബസിച്ചു.

വരി 66: വരി 66:
== വേൾഡ് പോപുലേഷൻ ഡേയും സോഷ്യൽ സയൻസ് ക്ലബ്‌ ഉദ്ഘാടനവും ==

[[പ്രമാണം:47061SSCLUB.jpg|ലഘുചിത്രം|160x160ബിന്ദു]]

2021 ജൂലൈ 11 ഞായർ രാവിലെ 9:30 ന് ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടി  സിറാജ് ന്യൂസ്‌ എഡിറ്റർ മുസ്തഫ പി. അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി എച്ച് എം ശ്രീ കെ പി മുഹമ്മദ് കോയ,മുഹമ്മദ് ശരീഫ് കെ കെ, മുഹമ്മദ് ഹബീബ് എംഎ എന്നിവർ സംസാരിച്ചു. സ്വാഗതം നസീറ കെ ക്ലബ്ബ് കൺവീനർ നിർവഹിച്ചു. ചടങ്ങിൽ എസ് എസ് ക്ലബ് അംഗങ്ങളും അധ്യാപകരായ അബ്ദുനാസർ, അബ്ദുള്ള,നൗഷാദ് വി, എന്നിവർ പങ്കെടുത്തു.  

[[പ്രമാണം:47061ABHIMUKAM.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പവറൂട്ടി സാഹിബുമായി അഭിമുഖം]]

സ്വാതന്ത്ര്യ ത്തിന്റെ അമൃത മഹോത്സവം ആഘോഷത്തിന്റെ  ഭാഗമായി മർകസ് എച്ച്എസ്എസ് ബോയ്സ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അബ്ബാസ് മുഹമ്മദ് റാഷിദ് എന്നിവർ കാരന്തൂര് പടാ ളിയിൽ പവറൂട്ടി സാഹിബുമായി അഭിമുഖം നടത്തി,

വരി 77: വരി 77:
[[പ്രമാണം:47061 phstress.jpg|ലഘുചിത്രം|185x185px|പകരം=]]

കോവിഡ് മഹാമാരി കാരണം കുട്ടികളുടെ പഠനം ഓൺലൈൻ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചേക്കേറിയപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മനഃശാസ്ത്ര പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ മാർഗ നിദ്ദേശങ്ങൾ നൽകുവാൻ വേണ്ടി ഓൺലൈൻ ബോധവൽക്കരണ പരിപാടി ഓൺലൈൻ മാധ്യമമായ സൂം പ്ലാറ്റഫോമിലൂടെ സങ്കെടുപ്പിച്ചു. കുട്ടികൾക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏതൊക്കെ രൂപത്തിൽ നാം ഡിജിറ്റൽ ഉപകരണങ്ങൾ സമീപിക്കണമെന്നും ക്ലാസ്സിന് നേത്രത്വം നൽകിയ മനഃശാസ്ത്ര വിദക്ദ്ധൻ  ഡോ ഷാഫി അബ്ദുല്ല സുഹൂരി പരാമർശിച്ചു. കുട്ടികളെ പൂർണമായി വിലക്കാതെയും എന്നാൽ അമിതമായി സ്വാതന്ത്രം നൽകാതെയും തികച്ചും മിതമായ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കാം എന്ന് അദ്ദേഹം ഓർമപ്പെടുത്തി. കൂടാതെ മനുഷ്യപരമായ നമ്മുടെ എല്ലാ കഴിവുകളെയും എല്ലാവർക്കും തിരിച്ചറിയാം വിധം അദ്ദേഹം ഓർമപ്പെടുത്തി. ക്ലാസ്സിന് ശേഷം രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.  8 I ക്ലാസ് പി ടി എ ചെയർമാൻ സിറാജുദ്ധീൻ സകാഫിയുടെ അധ്യക്ഷതയിൽ  സ്കൂൾ പ്രഥമ അധ്യാപകൻ പി അബ്ദുൽ നാസർ ഉത്ഘാടന നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ മുഹമ്മദ് ശരീഫ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ പി മുഹമ്മദ് കോയ ആശംസകൾ അറിയിച്ചു. ക്ലാസ് അധ്യാപകൻ മുഹമ്മദ് സാലിം എൻ കെ നന്ദി അറിയിച്ചു.

== Home Lab പ്രഖ്യാപനം ==
2020-21അക്കാദമിക വർഷത്തിൽ കോവിസ് സാഹചര്യം മൂലം കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിഞ്ഞിരുന്നില്ല.  കുട്ടികളുടെ പഠനനിലവാരത്തോടൊപ്പംതന്നെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷത്തോടെ ബി ആർ സി തലത്തിൽ നിന്നും വന്ന നിർദേശപ്രകാരം കുട്ടികൾ അവരുടെ വീട്ടിൽ  ഹോം ലാബ് സജീകരിച്ചു.ഓരോ വിദ്യാർത്ഥിയും അവരവരുടെ വീട്ടിൽ ഉള്ള ഉള്ള സാധനസാമഗ്രികൾ ഉപയോഗിച്ച് പരീക്ഷണം നടത്തുകയും ശാസ്ത്രം വിഷയങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.ഇതിനു വേണ്ടി ഓരോ ക്ലാസിലെയും എല്ലാ കുട്ടികളെയും  ലാബ് സജ്ജീകരിക്കാൻ ക്ലാസ് ടീച്ചർ മുൻകൈയെടുത്തു.  സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുംപരീക്ഷണങ്ങൾ നടത്തുന്ന വീഡിയോസ്  അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
സ്കൂളിലെ സമ്പൂർണ്ണ Home Lab പ്രഖ്യാപനം നടത്തിയത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ആയിരുന്നു... HM സ്വാഗതം പറഞ്ഞ പരിപാടിയിൽ PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബഷീർ പടാളിയിൽ നന്ദി പറഞ്ഞു.

== നൂറ് മേനി തുടർന്ന് മർകസ് ബോയ്സ് സ്കൂൾ ==

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1598192" എന്ന താളിൽനിന്ന് ശേഖരിച്ചത്