"ഗവ. എൽ.പി.എസ്. തെങ്ങേലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. തെങ്ങേലി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:27, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഹൈടെക് പദ്ധതിപ്രകാരം 2020ൽ ഒരു ലാപ്ടോപ്പും ഒരു പ്രോജക്ടറൂം അനുവദിക്കുകയുണ്ടായി. മണിമലയാറിന്റെ തീരത്ത് ആയതിനാൽ പ്രളയം ഈ വിദ്യാലയത്തെ എക്കാലവും ബാധിച്ചിരുന്നു. 2018ലെ പ്രളയം വിദ്യാലയത്തിലെ വിദ്യാലയത്തിലെ വിലയേറിയ രേഖകളും കമ്പ്യൂട്ടറുകളും മറ്റും നഷ്ടമാകുന്നതിന് കാരണമായി. പ്രഥമാധ്യാപിക ശ്രീമതി എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിൽ | ഹൈടെക് പദ്ധതിപ്രകാരം 2020ൽ ഒരു ലാപ്ടോപ്പും ഒരു പ്രോജക്ടറൂം അനുവദിക്കുകയുണ്ടായി. മണിമലയാറിന്റെ തീരത്ത് ആയതിനാൽ പ്രളയം ഈ വിദ്യാലയത്തെ എക്കാലവും ബാധിച്ചിരുന്നു. 2018ലെ പ്രളയം വിദ്യാലയത്തിലെ വിദ്യാലയത്തിലെ വിലയേറിയ രേഖകളും കമ്പ്യൂട്ടറുകളും മറ്റും നഷ്ടമാകുന്നതിന് കാരണമായി. പ്രഥമാധ്യാപിക ശ്രീമതി എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിൽ PT A കൂടുകയും ഓഫീസ് പ്രവർത്തിക്കുന്നതിനായി ഒരു ഇരുനില കെട്ടിടത്തിൽ ആവശ്യകത ചൂണ്ടിക്കാട്ടി തിരുവല്ല എംഎൽഎ ശ്രീ മാത്യു ടി തോമസിന് നിവേദനം കൊടുക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. പുളിക്കീഴ് ബ്ലോക്ക് മെമ്പർ ശ്രീമതി അനുരാധ സുരേഷിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ എംഎൽഎ കാണുകയും 25 ലക്ഷം രൂപ അദ്ദേഹം ഓഫീസ് കെട്ടിടത്തിന് അനുവദിക്കുകയും ചെയ്തു. അതിന്റെ പണി നടന്നുവരുന്നു. ഭൂമികയ്യേറ്റം നടന്നതിനാൽ ചുറ്റുമതിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. | ||
[[പ്രമാണം:Image45678.png|ഇടത്ത്|ലഘുചിത്രം|416x416px]] | [[പ്രമാണം:Image45678.png|ഇടത്ത്|ലഘുചിത്രം|416x416px]] |