"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം (മൂലരൂപം കാണുക)
15:23, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2016→ചരിത്രം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1945-ല്‍ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്‍സ് എലിമെന്റെറി സ്ക്കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്‍ന്ന് 1951-ല്‍ | 1945-ല്‍ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്‍സ് എലിമെന്റെറി സ്ക്കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്‍ന്ന് 1951-ല്‍ | ||
കോഴിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില്‍ കേരള ഗാന്ധിയായി അറിയപ്പെട്ട<font color=blue> ശ്രീ. കെ.കേളപ്പന്റെ</font>പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്‍ന്ന അവതാര മായി ആദരിക്കപ്പെടുന്ന<font color=red size=3> സി.കെ.ഗോവിന്ദന് നായരുടെ </font>സ്മരണ നിലനിര്‍ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില്‍ ഒരാളുമായിരുന്ന <font color=red> എം.എം.കൃഷ്ണന് നായരുടെ </font>പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് ശ്രീ. സി.എ.എബ്രഹാം ആയിരുന്നു. | കോഴിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില്‍ കേരള ഗാന്ധിയായി അറിയപ്പെട്ട<font color=blue> '''ശ്രീ. കെ.കേളപ്പന്റെ'''</font>പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്‍ന്ന അവതാര മായി ആദരിക്കപ്പെടുന്ന<font color=red size=3>'''ശ്രീ. സി.കെ.ഗോവിന്ദന് നായരുടെ''' </font>സ്മരണ നിലനിര്‍ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില്‍ ഒരാളുമായിരുന്ന <font color=red> '''എം.എം.കൃഷ്ണന് നായരുടെ''' </font>പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് ശ്രീ. സി.എ.എബ്രഹാം ആയിരുന്നു. | ||
<font size=6 color=blue> 2010ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു</font> | <font size=6 color=blue> '''2010ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു'''</font> | ||
ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം 17.08.2010 കാലത്ത് 9 മണിയ്ക്ക് ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ.ശ്രീ. <font color=red size=3> പി.വിശ്വന്‍മാസ്ററ റുടെ </font>അദ്ധ്യക്ഷതയില്‍ | ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം 17.08.2010 കാലത്ത് 9 മണിയ്ക്ക് ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ.ശ്രീ. <font color=red size=3> '''പി.വിശ്വന്‍മാസ്ററ റുടെ''' </font>അദ്ധ്യക്ഷതയില്‍ | ||
ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ. <font color= green size=3> എളമരം കരീം </font>നിര്‍വഹിച്ചു.<br> | ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ. <font color= green size=3> '''എളമരം കരീം''' </font>നിര്‍വഹിച്ചു.<br> | ||
പുതുതായി നിര്‍മ്മിച്ച ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 29.11.2011 ന് ഉച്ചയ്ക്ക് 12.30 ന് ബഹു. കൊയിലാണ്ടി ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ.ശ്രീ.<font color=purple size=3> കെ.ദാസന്റെ അദ്ധ്യക്ഷതയില്‍ <br></font>ബഹു: കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. <font color= blue size=3>പി.കെ. | പുതുതായി നിര്‍മ്മിച്ച ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 29.11.2011 ന് ഉച്ചയ്ക്ക് 12.30 ന് ബഹു. കൊയിലാണ്ടി ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ.ശ്രീ.<font color=purple size=3> '''കെ.ദാസന്റെ''' അദ്ധ്യക്ഷതയില്‍ <br></font>ബഹു: കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. <font color= blue size=3>'''പി.കെ.അബ്ദുറൂബ്ബ്'''നിര്‍വഹിച്ചു.</font> | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |