Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ് എ എൽ പി എസ് തരിയോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎വീ ക്യാൻ ഇംഗ്ലീഷ്: തലക്കെട്ട് ചേർത്തു)
വരി 12: വരി 12:

=== ബാഗ് ഫ്രീ സ്കൂൾ ===
=== ബാഗ് ഫ്രീ സ്കൂൾ ===
[[പ്രമാണം:15227 Bag freejpg]]
ഗോത്ര വിഭാഗം കുട്ടികൾ പതിവായി പഠനോപകരണങ്ങൾ  ഇല്ലാതെയാണ് ക്ലാസ്സിൽ എത്തിയിരുന്നത് . പാഠപുസ്തകവും  നോട്ട്ബുക്കും   എല്ലാം മിക്കവാറും കീറിപ്പറിഞ്ഞ അവസ്ഥയിലും. ഈ സ്ഥിതി മാറ്റം വരുത്താൻ എന്തു ചെയ്യാം എന്ന കൂട്ടായ ചിന്തയ്ക്ക് ഒടുവിലാണ്  പഠനോപകരണങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാം എന്ന ആശയത്തിൽ എത്തുന്നത് . വീട്ടിലിരുന്ന് പഠിക്കാൻ ഒരു സെറ്റ് പഴയ പാഠപുസ്തകവും നോട്ടുബുക്കും ക്രമീകരിച്ചു . പി.ടി.എയുടെ സഹായത്തോടെ എല്ലാ ക്ലാസിലും  പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ  അലമാരയും ക്രമീകരിച്ചു .ഇത്രയും ക്രമീകരണങ്ങൾ  ചെയ്തപ്പോഴാണ്  ബാഗ് എന്തിനാണ് എന്ന ചോദ്യം ഉയർന്നത് . ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും ഗ്ലാസും സ്കൂളിൽ തന്നെ സൂക്ഷിക്കുകയും കൂടി ചെയ്തപ്പോൾ സംസ്ഥാനത്തെ  ആ ദ്യത്തെ ബാഗ് ഫ്രീ വിദ്യാലയമായി  . എസ്.എ. എൽ. പി . സ്കൂൾ മാറി. കുട്ടികളും വളരെ ഹാപ്പിയായി . രാവിലെ ബുക്കും പെൻസിലും തപ്പി  രക്ഷിതാക്കളും ഓടേണ്ട. അവരും ഹാപ്പി. ഒരു വലിയ നോട്ട്ബുക്കിൽ എല്ലാ വിഷയങ്ങളും . അതുമാത്രമാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നത്.

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597669" എന്ന താളിൽനിന്ന് ശേഖരിച്ചത്