"കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി (മൂലരൂപം കാണുക)
13:10, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1928 | മുസ്ലിം പിന്നോക്ക സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടി ഖാദിമുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ 1928 ലാണ് സ്കൂൾ ആരംഭിച്ചത് , ഒന്ന് മുതൽ ഏഴാം ക്‌ളാസ് വരെയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കാൻ പ്രദേശവാസികൾ ആശ്രയിച്ചിരുന്നത് ഇവിടെ ആയിരുന്നു. ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളിന്റെ തൊട്ടടുത്ത സ്ഥലങ്ങളിൽ വിവിധ സ്കൂളുകൾക് തുടക്കം കുറിച്ചതോടെ ഒന്ന് മുതൽ നാല് വരെയുള്ള പഠനം മാത്രം നൽകാൻ തീരുമാനിക്കുകയായിരുന്നു ..പിന്നീടാണ് യു പി സ്കൂളിൽ നിന്നും എൽ പി സ്കോളിലേക് മാറ്റം കുറിച്ചത്. | ||
സ്കൂളിന്റെ തുടക്കത്തിൽ ശ്രീമതി കൊഞ്ചിറ ടീച്ചർ ആയിരുന്നു പ്രധാന അദ്ധ്യപിക , പിന്നീട് പ്രഗൽഭരായ നാരായണി ടീച്ചർ ,ചാന്തുക്കുട്ടി മാസ്റ്റർ , ശ്രീമതി കല്ലൂട്ടി ടീച്ചർ എന്നിവർ പ്രധാന അദ്ദ്യാപകരായി സേവനം ചെയ്തു , നിലവിൽ സുബൈർ മാസ്റ്റർ പ്രധാന അദ്ധ്യാപകനായി സേവനം ചെയ്തുവരുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |