Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.ഹൈസ്ക്കൂൾ കപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

837 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
school history
(school history)
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
കാഞ്ഞിരപ്പള്ളി താലൂക്കിലെ തിടനാട് പ‍‍ഞ്ചായത്തിൽ കപ്പാട് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട്  കൂടതൽ വഴിക്കുക
കാഞ്ഞിരപ്പള്ളി താലൂക്കിലെ തിടനാട് പ‍‍ഞ്ചായത്തിൽ കപ്പാട് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട്  ഒരു പ്രദേശമാണിത്. 1915 സ്ഥാപിതമായ ഈ സ്കൂൾ നൂറു വർഷം പിന്നിട്ട ശതാബ്ദി ആഘോഷിക്കുകയുണ്ടായി. ഘട്ടംഘട്ടമായി യുപി സ്കൂളായി. ഇപ്പോൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഒരു മികച്ച ഗവൺമെൻറ് ഹൈസ്കൂൾ ആണ് ഇപ്പോൾ കപ്പാട് ഗവൺമെൻറ് ഹൈസ്കൂൾ. 2014 ആയപ്പോൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു..കൂടുതൽ വായിക്കുക


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594635" എന്ന താളിൽനിന്ന് ശേഖരിച്ചത്