Jump to content
സഹായം

"മൂങ്കോട് എം.റ്റി.എസ്.എസ്. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു  
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജു  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജു  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=272226715 509455437409655 925154591231138137 n (1).jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
== ആമുഖം ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ മൂങ്കോട് എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ്  വിദ്യാലയമാണ് സെന്റ് തെരേസാസ്‌ എൽ പി എസ്
 
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ ചണ്ണപ്പേട്ട എന്ന സ്ഥലത്താണ് അഞ്ചൽ ഉപ ജില്ലയിൽ ഉൾപ്പെട്ട എം. റ്റി. എസ്. എസ്. എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. 1905 ധനുമാസം 5 തീയതി ആനക്കുളം വേലുപ്പിള്ളയുടെ മാനേജ്മെന്റിൽ കേവലം 16 സെന്റ് സ്ഥലത്തു ഒരു താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചില വർഷങ്ങൾക്ക് ശേഷം സ്കൂൾ മാർത്തോമ്മാ സൺഡേസ്കൂളിനു വിട്ടുകൊടുക്കുകയും തെങ്ങുവിള ഉമ്മച്ചൻ മുതലാളി 85 സെന്റ് സ്ഥലം സ്കൂളിന് ദാനം ചെയ്യുകയും ചെയ്തു. 1972ൽ  മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹയാത്താൽ 142 അടി നീളമുള്ള ഒരു കെട്ടിടം നിർമ്മിച്ച് സ്കൂൾ വിപുലീകരിച്ചു. 1997 ൽ ശ്രീ. എം. ഗീവർഗീസ് പുന്നവിളയുടെ സഹായത്താൽ കുറച്ച ഭാഗങ്ങൾ സിമെൻറ് പൂശുകയുണ്ടായി. 1997 ൽ ശ്രീ കോശിപണിക്കർ കൊടിമരം നിർമിച്ചു നൽകി. 1998 ൽ കൊല്ലം ജില്ലാ കളക്ടറുടെയും അധ്യാപകരുടെയും സഹകരണത്തോടെ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ പ്രധാനാധ്യാപകനായിരിക്കുന്ന ശ്രീ. ജോസ് ജോൺ സ്വന്തം ചെലവിൽ സ്കൂളിന് ചുറ്റുമതിലും പാർക്കും നിർമിച്ചു നൽകി. 1972 ൽ പുതുക്കി പണിത കെട്ടിടം ഇന്നും അപൂർണമായി നിലനിൽക്കുന്നു. എൽ. എ. സി., പി. ടി. എ. എന്നിവ സജീവമായി പ്രവർത്തിക്കുന്നു.   

വരി 109: വരി 113:
#
#
#
#
=== ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി ===
== വഴികാട്ടി ==
  * ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  * ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  * നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 8.881514997568472, 76.96218063876913 | width=700px | zoom=16 }}
{{#multimaps: 8.881472596797538, 76.96270635175472 | width=700px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594578...1677686" എന്ന താളിൽനിന്ന് ശേഖരിച്ചത്