Jump to content
സഹായം

"എൽ.എം. യു.പി.എസ്സ്.നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,986 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
}}
}}


== ചരിത്രം ==
== '''ചരിത്രം''' ==
നിലമേലിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് എൽ.എം.യു.പി സ്കൂൾ.നിലമേൽ എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത്  എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നിക്രിസ്ത്യൻ മിഷനറിമാരാണ് ഈ സ്കൂൾ ഇവിടെ ആരംഭിച്ചത്. നിലമേലിലെയും പരിസര പ്രദേശങ്ങളിലെയും ആദ്യത്തെ സ്കൂൾ ആണ് ഇത്. 1929 _ൽ "മേരി സുക്കെൻബെർഗ് " എന്ന മിഷനറി പ്രവർത്തകയുടെ നേതൃത്വത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെ നിലവിൽ വന്നത്.ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  ഈ പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയുമൊക്കെ മുതിർന്ന വ്യക്തികൾ വിദ്യാഭ്യാസം ചെയ്തത് ഈ സ്കൂളിൽ നിന്നാണ്.സാമൂഹിക, സംസ്കാരിക മേഖലകളിലെ നിരവധി മഹാരഥന്മാരെ വാർത്തെടുക്കാൻ  ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്...


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593210" എന്ന താളിൽനിന്ന് ശേഖരിച്ചത്