"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 സെപ്റ്റംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 സെപ്റ്റംബർ (മൂലരൂപം കാണുക)
22:11, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 സെപ്റ്റംബർ എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 സെപ്റ്റംബർ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 സെപ്റ്റംബർ എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 സെപ്റ്റംബർ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''അധ്യാപക ദിനം''' | {{PHSSchoolFrame/Pages}}'''അധ്യാപക ദിനം''' | ||
സെപ്റ്റംബർ അഞ്ച്, കുട്ടിക്കാലം മുതൽ നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓർമ്മിക്കാനുള്ള ദിനമാണ് . മുൻ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചിനാണ് ഇന്ത്യയിൽ അധ്യാപക ദിനം ആചരിക്കുന്നത്. കുട്ടികൾ തയ്യാറാക്കിയ | സെപ്റ്റംബർ അഞ്ച്, കുട്ടിക്കാലം മുതൽ നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓർമ്മിക്കാനുള്ള ദിനമാണ് . മുൻ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചിനാണ് ഇന്ത്യയിൽ അധ്യാപക ദിനം ആചരിക്കുന്നത്. കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ. | ||
'''ഓൺ ലൈൻ വിലയിരുത്തൽ''' | '''ഓൺ ലൈൻ വിലയിരുത്തൽ''' | ||
സെപ്റ്റംബർ പകുതിയോടെ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സും അതിനോടൊപ്പം നടത്തിയ അധ്യാപകരുടെ ക്ലാസ്സും എത്രമാത്രം കുട്ടികൾ ഉൾക്കൊണ്ടു എന്നറിയുന്നതിനായി രക്ഷാകർത്താക്കളുടെ അനുമതിയോടെ ഓൺലൈൻ പഠന വിലയിരുത്തൽ നടത്തി. രക്ഷാകർത്താക്കളും കുട്ടികളും വളരെ ഉത്തരവാദിത്തത്തോടെ ഈ വിലയിരുത്തലിൽ പങ്കെടുത്തു. ഒരു പ്രദേശത്തെ ഉത്തരകടലാസുകൾ ഒന്നിച്ച് ശേഖരിച്ച് സ്കൂളിലെത്തിക്കാനും രക്ഷകർത്താക്കൾ ശ്രദ്ധിച്ചു ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ദിവസം നൽകിയിരുന്നു.പരീക്ഷയിൽ പങ്കെടുക്കാത്ത കുട്ടികളുടെ വീടുകളിൽ അധ്യാപകർ സന്ദർശനം നടത്തി അവരുടെ ബുദ്ധിമുട്ടുകൾ രക്ഷാകർത്തക്കളുമായി ചർച്ച ചെയ്യാനും സമയം കണ്ടെത്തി | സെപ്റ്റംബർ പകുതിയോടെ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സും അതിനോടൊപ്പം നടത്തിയ അധ്യാപകരുടെ ക്ലാസ്സും എത്രമാത്രം കുട്ടികൾ ഉൾക്കൊണ്ടു എന്നറിയുന്നതിനായി രക്ഷാകർത്താക്കളുടെ അനുമതിയോടെ ഓൺലൈൻ പഠന വിലയിരുത്തൽ നടത്തി. രക്ഷാകർത്താക്കളും കുട്ടികളും വളരെ ഉത്തരവാദിത്തത്തോടെ ഈ വിലയിരുത്തലിൽ പങ്കെടുത്തു. ഒരു പ്രദേശത്തെ ഉത്തരകടലാസുകൾ ഒന്നിച്ച് ശേഖരിച്ച് സ്കൂളിലെത്തിക്കാനും രക്ഷകർത്താക്കൾ ശ്രദ്ധിച്ചു ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ദിവസം നൽകിയിരുന്നു.പരീക്ഷയിൽ പങ്കെടുക്കാത്ത കുട്ടികളുടെ വീടുകളിൽ അധ്യാപകർ സന്ദർശനം നടത്തി അവരുടെ ബുദ്ധിമുട്ടുകൾ രക്ഷാകർത്തക്കളുമായി ചർച്ച ചെയ്യാനും സമയം കണ്ടെത്തി. | ||
[[വർഗ്ഗം:36053]] | [[വർഗ്ഗം:36053]] |