Jump to content
സഹായം

"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

423 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
വരി 88: വരി 88:
=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===


==<big>റേഡിയോ വട്ടേക്കാട് </big>==
== '''തനതു പ്രവർത്തനങ്ങൾ''' ==


== പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ്റേഡിയോ വട്ടേക്കാട്  അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ ക്ലാസുകളിലും സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു ==
== "തിളക്കം -ഒന്നാം ക്ലാസ് ഒന്നാം തരം " ==
   ഞങ്ങളുടെ സ്കൂളിൽ കഴിഞ്ഞ അഞ്ചുവർഷമായി തുടർന്നു വരുന്ന ഒരു പരിപാടിയാണിത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും മലയാളം തെറ്റുകൂടാതെ വായിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.ഈ സംരംഭം വളരെ വിജയകരമായിരുന്നു.കുട്ടികൾക്ക് തുടർന്നുള്ള ക്ലാസുകളിലെ പഠനം മെച്ചപ്പെടുത്തുന്നതിനും അവരുടെ പഠന നിലവാരം ഉയരുന്നതിനും
 
ഇത് സഹായിച്ചു. തിളക്കം പദ്ധതിയുടെ ആദ്യ ബാച്ചിലെ കുട്ടികൾ എൽഎസ്എസ് പരീക്ഷ (2019-20) എഴുതിയപ്പോൾ 20 പേർ എഴുതിയതിൽ 14 പേർ വിജയികൾ ആയി എന്നത് പദ്ധതിയുടെ വിജയമായി ഞങ്ങൾ കാണുന്നു.
 
== " ഫ്ലവറിങ് ബഡ്സ് " ==
   വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം ഉണർത്തുന്നതിനും ഇംഗ്ലീഷ് ഭാഷ അനായാസം വായിക്കുന്നതിനും എഴുതുന്നതിനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണിത്. മൂന്നാം ക്ലാസ് ടീച്ചർ ആയ ശ്രീമതി അംബുജാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ ഇതിൻറെ പ്രവർത്തനം വളരെ വിജയകരമായി ആയി മുന്നോട്ടു പോകുന്നുണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592185" എന്ന താളിൽനിന്ന് ശേഖരിച്ചത്