"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. വട്ടേക്കാട് (മൂലരൂപം കാണുക)
20:39, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 78: | വരി 78: | ||
== പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ്റേഡിയോ വട്ടേക്കാട് അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ ക്ലാസുകളിലും സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു == | == പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ്റേഡിയോ വട്ടേക്കാട് അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ ക്ലാസുകളിലും സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു == | ||
== '''പരിസ്ഥിതി ക്ലബ്ബ്''' == | |||
=== പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ പ്രകൃതിയെ കൂടുതൽ അടുത്ത് അറിയാൻ അവസരം ലഭിക്കുന്നതിനായി "പ്രകൃതി പഠന ക്യാമ്പുകൾ " ഓരോവർഷവും സംഘടിപ്പിച്ചുവരുന്നു. അതിൻറെ ഭാഗമായി നെല്ലിയാമ്പതി, പറമ്പിക്കുളം, ധോണി എന്നീ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇത് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. === | |||
== '''സ്കൂൾ ബാൻഡ്''' == | |||
=== നമ്മുടെ സബ്ജില്ലയിലെ സ്കൂൾ ബാൻഡ് ഉള്ള ഒരേയൊരു സർക്കാർ വിദ്യാലയം ഞങ്ങളുടേതാണ്.ഈ സ്കൂളിലെ വിരമിച്ച അധ്യാപികയായ ശ്രീമതി സ്മിത ടീച്ചറുടെയും പി.ടി.എ അംഗങ്ങളുടെയും സഹകരണത്തോടെയാണ് സ്കൂൾ ബാൻഡ് ടീം രൂപീകരിച്ചത്. പ്രധാനപ്പെട്ട വിശേഷദിവസങ്ങളിൽ കുട്ടികളുടെ ബാൻഡ് പരിപാടി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.ഇത് കുട്ടികളിൽ കായികക്ഷമത, അച്ചടക്ക ബോധം, സർഗാത്മകത തുടങ്ങി വിവിധ ശേഷികളുടെ വികസനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. === | |||
=== വിദ്യാരംഗം കലാ സാഹിത്യ വേദി. === | |||
==<big>റേഡിയോ വട്ടേക്കാട് </big>== | ==<big>റേഡിയോ വട്ടേക്കാട് </big>== | ||