Jump to content
സഹായം

"എ.യു.പി.എസ്. മാന്നന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|box_width=380px
|box_width=380px
}}  
}}  
<!--ചിറ്റ‌ൂർ-->
<!--ചിറ്റ‌ൂർ-->[https://schoolwiki.in/index.php?title=%E0%B4%8E.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC&veaction=edit തിരുത്തുക]
 
==ചരിത്രം==
==ചരിത്രം==
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലo വിദ്യാഭ്യാസ ഉപജില്ലയിൽ വാണിയംകുളം പഞ്ചായത്തിലെ പതിമൂന്നാം  വാർഡിൽ മാനന്നുർ റെയിൽവേ സ്റ്റേഷനു സമീപം 1950 ൽ  പ്രവർത്തനം ആരംഭിച്ചു .
"ഒരു കാലത്തു ഇരുട്ടിലാണ്ടിരുന്ന മാന്നന്നൂർ ഗ്രാമത്തിൽ " അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന ഒരു വിദ്യാലയം പിറവിയെടുക്കുന്നത്  ഏകദേശം  പത്തൊമ്പതാം  നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണത്രെ. അന്നത്തെ അറിയപ്പെടുന്ന ഒരു സാമുദായിക പ്രവർത്തകനായിരിന്ന രാമൻകണ്ടത്ത് മാധവൻ നായരുടെ സ്വപനം പൂ വിരിഞ്ഞതാണ് എം .വി .ആർ  സ്കൂൾ എന്ന് പേരിട്ടിരുന്ന രാമവിലാസം പ്രൈമറി സ്കൂൾ എന്ന് പറയപ്പെടുന്നു. മാന്നന്നൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള രാമൻകണ്ടത്ത് കുടുംബത്തിന്റെ "പാണ്ഡ്യാല "എന്ന വളപ്പിലാണ് ജനനം. ശ്രീമാൻ ടി .പി .കൃഷ്ണൻ നായർ ഇതിന്റെ ആദ്യത്തെ പ്രധാന അധ്യാപകനായിരുന്നു. അങ്ങനെ സർക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് വീട്ടുവളപ്പിൽ നിന്ന് വെള്ളിയാട്ടിൽ അവണ്ണീരി തൊടിയിലേക്കു പറിച്ചു മാറ്റപ്പെട്ടു. പ്രൗഢ ഗംഭീരവും സകല സൗകര്യങ്ങളും ആ രാമവിലാസം സ്കൂൾ 1950 ഏപ്രിൽ 30 ന് സ്ഥാപകന്റെ മരണാന്തരം നാമാവശേഷമായിപ്പോയി. ആ അണഞ്ഞ ദീപം ശ്രീമാൻ എം .പി .അച്യുതൻ പിഷാരടി മാസ്റ്റർ ഇന്ന് കാണുന്ന കുന്നിന്റെ മുകളിൽ 1950  ജൂണിൽ വീണ്ടും തിരി തെളിയിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലo വിദ്യാഭ്യാസ ഉപജില്ലയിൽ വാണിയംകുളം പഞ്ചായത്തിലെ പതിമൂന്നാം  വാർഡിൽ മാനന്നുർ റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 91: വരി 92:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : <gallery>
പ്രമാണം:Teachers aups.png
പ്രമാണം:Screenshot from 2022-02-04 21-59-00 20262.png
പ്രമാണം:Screenshot from 2022-02-04 21-47-43.png
</gallery>
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
'''2014-15'''-മികച്ച PTA യ്ക്കുള്ള അവാർഡ്‌ ലഭിച്ചു.
 
'''2015-16'''-Best PTA award ലഭിച്ചു.
 
'''2019-20'''- ശാസ്ത്ര മേളയിൽ Agrigate - 3rd ലഭിച്ചു.
 
'''2019-20'''- ജില്ലാ വായനോൽസവത്തിൽ നിനവ്, അർജ്ജുൻ എന്നിവർ മികച്ച വിദ്യാർത്ഥകളായി തെരഞ്ഞെടുത്തു.
 
'''2019-20''' - LSS - അമൽ KR, വിഘ്നേഷ്. വി. എന്നിവർക്കും
 
USS- അർജുൻ പി, നന്ദന കെ ലഭിച്ചു.
 
'''Sanskrit Schloarship''' - up- അർജുൻ.പി , നന്ദന.കെ, അർച്ചന എ.എസ്, അമൽ കെ.ആർ, വിഘ്നേഷ് വി
 
LP - ശ്രേയാ രാജ് .കെ.എസ് , നിഹാര ഡി.ജെ,അർഷ അനിൽ, സന സുഭാഷ് എന്നിവർക്ക് ലഭിച്ചു.
 
'''2019-20'''- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും , തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നാം സ്ഥാനവും നിനവ്.ഡി. ആർ.റിന് ലഭിച്ചു.
 
'''2021-22'''- ശാസ്ത്ര രംഗം പ്രവവർത്തനങ്ങളിൽ project വിഭാഗത്തിൽ നിനവ്. ഡി.ആർ. BRC യിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച .
 
'''2021-22-''' അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ നിഹാര . ഡി.ജെ.യ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
കലാമണ്ഡലം ജയരാജ് - മിഴാവ് കലാകാരൻ
 
കലാമണ്ഡലം വിവേക് - മിഴാവ് കലാകാരൻ<gallery>
പ്രമാണം:Screenshot from 2022-02-08 21-48-04 jayaraj.png
പ്രമാണം:Screenshot from 2022-02-08 21-48-19 vivek.png
</gallery>
#
#
#
#
വരി 104: വരി 135:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
     • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ)  
     • മാന്നന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കാൽനട മാർഗം എത്താം. (300-മീറ്റർ)  
     •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................    കിലോമീറ്റർ  
     • ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും മാന്നന്നൂർ 13 കിലോമീറ്റർ  
     • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
     • നാഷണൽ ഹൈവെയിൽ വാണിയംകുളം ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.750828,76.324325999999999|zoom=13}}
{{Slippymap|lat=10.750828|lon=76.324325999999999|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591767...2536030" എന്ന താളിൽനിന്ന് ശേഖരിച്ചത്