"എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:58, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→അലിഫ് അറബിക്ക് ക്ലബ്ബ്.
വരി 149: | വരി 149: | ||
സ്കൂളിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷാ പഠനം എളുപ്പമാക്കുന്നതിനും വിദ്യാർത്ഥികളുടെ ഭാഷാ കഴിവ് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് 2015 ൽ അലിഫ്എന്ന പേരിൽ ഒരു അറബിക്ക്ക്ലബ്ബിന് രൂപം നൽകിയത് | സ്കൂളിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷാ പഠനം എളുപ്പമാക്കുന്നതിനും വിദ്യാർത്ഥികളുടെ ഭാഷാ കഴിവ് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് 2015 ൽ അലിഫ്എന്ന പേരിൽ ഒരു അറബിക്ക്ക്ലബ്ബിന് രൂപം നൽകിയത് | ||
ഉദ്ഘാടന വർഷം മുതൽ തന്നെ വേറിട്ട പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. അറബികഥാ രചന, കവിതാ രചന, | ഉദ്ഘാടന വർഷം മുതൽ തന്നെ വേറിട്ട പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. അറബികഥാ രചന, കവിതാ രചന, കവിതാലാപനം, അറബിഗാനം തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നുണ്ട് .കൂടാതെ വായനമെച്ചപ്പെടുത്തുന്നതിന് വേണ്ടി വായനാ കാർഡ് നിർമ്മാണ മത്സരവും വായനാ മത്സരവുംനടത്തി വരുന്നു | ||
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളിലും അറബിക്കിൻ്റെതായ ഒരു പ്രവർത്തനം നടത്താറുണ്ട് | സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളിലും അറബിക്കിൻ്റെതായ ഒരു പ്രവർത്തനം നടത്താറുണ്ട് |