"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
14:33, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
|- | |- | ||
|} | |} | ||
=='''പോലീസ് സ്മൃതി ദിനം'''== | |||
ഒക്ടോബർ 21, സർവീസിലിരിക്കെ മരണപ്പെട്ട പോലീസുകാരോടുള്ള ആദരവോടുകൂടി സ്മരിക്കുന്ന ദിനമാണ് പോലീസ് സ്മൃതി ദിനം. പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് എസ് പി സി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ഉപന്യാസ മത്സരത്തിൽ കോഴിക്കോട് റൂറൽ ജില്ലാ തലത്തിൽ ജൂനിയർ എസ് പി സി കേഡറ്റ് 8 ഇ യിലെ നന്ദിജ എം കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
=='''അധ്യാപക ദിനാഘോഷം'''== | =='''അധ്യാപക ദിനാഘോഷം'''== |