Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.എൽ.പി.എസ്. കുറ്റിപ്പുറം/പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
'''കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനും ബഹുഭാഷാ പണ്ഡിതനുമാണ് എം.പി. അബ്ദുസ്സമദ് സമദാനി (ജനനം: 1959 ജനുവരി 01). അദ്ദേഹത്തിന് മലയാളം, ഇംഗ്ലീഷ്, ഉർദു, ഹിന്ദി, അറബിക്, പേർഷ്യൻ, സംസ്കൃതം എന്നീ ഭാഷകൾ അറിയാം.  1994 മുതൽ 2006 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് സമദാനിക്ക് ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം ലഭിച്ചു.ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമായ സമദാനി രണ്ട് തവണ പാർലമെന്റ് അംഗമായിരുന്നു (രാജ്യസഭ: 1994-2000, 2000-2006). 2011 മുതൽ 2016 വരെ കേരള നിയമസഭയിൽ (കോട്ടക്കൽ മണ്ഡലം) അംഗമായിരുന്നു. യൂണിവേഴ്സിറ്റീസ് ആന്റ് ഹയർ എഡ്യൂക്കേഷൻ പാർലമെന്ററി ഉപസമിതിയുടെ കൺവീനറായും ഇന്ത്യൻ ഗവൺമെന്റിന്റെ കേന്ദ്ര ഉപദേശക സമിതി അംഗമായും അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിയോഗിച്ച സൗദി അറേബ്യ, ഈജിപ്ത്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക, പാർലമെന്ററി പ്രതിനിധികളിലും അദ്ദേഹം അംഗമായിരുന്നു.  സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. പിന്നീട് സിമിയിൽ നിന്ന് വേർപിരിഞ്ഞ് മുസ്ലീംലീഗ് വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിൽ സജീവമായി. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം അംഗമായും അദ്ദേഹം പ്രവർത്തിച്ചു. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. പതിനേഴാം ലോക്സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ 6ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പതിനേഴാം ലോൿസഭയിലംഗമായി'''

== പ്രണവ് ==
[[പ്രമാണം:DSDWDWWED.png|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]

വരി 9: വരി 10:
'''കോട്ടക്കലിലെ അറിയപ്പെടുന്ന ഗായകനും സ്കൂളിലെ പൂർവ്വവിദ്യാര്ഥിയുമായ പ്രണവ് സംഗീത മേഖലയിൽ തന്റെ വ്യക്തിപ്രഭാവം തെളിയിച്ച വ്യക്തിയാണ് .സംഗീതത്തിനുപുറമെ വാദ്യോപകരണങ്ങളിലും തന്റെ മെയ് വഴക്കം നാടിനു മുൻപാകെ തെളിയിച്ചു . ഡിഗ്രി പഠനവേളയിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെടുകയും കേരളമൊട്ടാകെ കോട്ടക്കലിന്റെ കലാപെരുമ വിളിച്ചോതുകയും ചെയ്ത.കാലിക്കറ് യൂണിവേഴ്സിറ്റി CZone കലാപ്രതിഭയും, കലോത്സവത്തിൽ ലളിതഗാനമത്സരത്തിൽ ഒന്നാംസ്ഥാനം നേടുകയും ചെയ്തു .നാടകങ്ങൾ , ഷോർട്ഫിലിം എന്നിവയിൽ പാടുകയും ചെയ്തിട്ടുണ്ട് .ഇപ്പോൾ അധ്യാപക പഠനം പൂർത്തിയാക്കി തന്റെ പൂർവിദ്യാലയത്തിൽ തന്നെ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.'''

== ജിഷ്‌ണു ==
[[പ്രമാണം:Jk18402.png|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]

'''കോട്ടക്കലിലെ അറിയപ്പെടുന്ന കലാകാരിയായ ജിഷ്‌ണുത തന്റെ പഠനവേളയിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് .കാലിക്കറ് യൂണിവേഴ്സിറ്റി CZone, Interzone കലോത്സവം എന്നിവയിൽ കവിതരചനക്കു ഒന്നാം സ്ഥാനം നേടിയിയിട്ടുണ്ട് .മാത്രമല്ല ചിത്രരചന മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ജിഷ്‌ണുത'''

618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588975" എന്ന താളിൽനിന്ന് ശേഖരിച്ചത്