Jump to content
സഹായം

"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂക്കിപറമ്പ്  എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം'''
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു..


== ചരിത്രം ==
== ചരിത്രം ==


'''കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം'''
'''കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം'''
നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം  ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട്  1982  ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം  ക്ലാസ്സ്‌ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982  ഒക്ടോബർ 10- നാണ് മാറിയത് .
നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം  ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട്  1982  ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം  ക്ലാസ്സ്‌ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982  ഒക്ടോബർ 10- നാണ് മാറിയത് . [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/ചരിത്രം|കൂടുതൽ അറിയാൻ]]


വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് വാളക്കുളം -തെന്നല പ്രദേശങ്ങളുൾക്കൊള്ളുന്ന തെന്നല പഞ്ചായത്തിലേക്ക് എയ്ഡഡ് മേഖലയിൽ ഹൈസ്കൂൾ അനുവദിച്ചുവെങ്കിലും ഏറ്റെടുക്കുവാൻ ആളില്ലാത്തതിനാൽ അത് യാഥാർഥ്യമായില്ല .പിന്നീട് 1982  -ൽ അന്നത്തെ താനൂർ നിയോജകമണ്ഡലം MLA  കൂടിയായിരുന്ന E. അഹമ്മദ് ,പ്രത്യേക താൽപ്പര്ര്യമെടുത്തു് തെന്നല പഞ്ചായത്തിലേക്ക് വീണ്ടും ഹൈസ്കൂൾ അനുവദിച്ചു .അത്താണിക്കൽ മുഹമ്മദ് മാസ്റ്റർ .പത്തൂർ അഹമ്മദ് മാസ്റ്റർ .C.Kമൊയ്‌ദീൻ കുട്ടി മാസ്റ്റർ . V.Sബാവ , K.Jമൊയ്തു , കോഴിക്കൽ കുഞ്ഞുഹാജി എന്നിവർ ഹൈസ്കൂൾ യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങി .പരേതനായ എടക്കണ്ടത്തിൽ ബീരാൻകുട്ടി ഹാജി ആ ധൗത്യമേറ്റെടുത്തു .അദ്ദേഹത്തിന്റെ വന്ദ്യപിതാവിന്റെ നാമധേയത്തിൽ 'കുഞ്ഞഹമ്മദ്‌ഹാജി മെമ്മോറിയൽ ഹൈസ്കൂൾ വാളക്കുളം' എന്ന് നാമകരണം ചെയ്തു .
== ഭൗതികസൗകര്യങ്ങൾ ==
                                                           
സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ  കൊളപ്പുറം എ.ആർ .നഗർ സ്വദേശിയായ P.Tമുഹമ്മദ് മാസ്റ്റർ ആയിരുന്നു .പിന്നീട്  പെരിന്തല്മണ്ണക്കടുത്ത കരിഞ്ചാപ്പാടി സ്വദേശി P. അബ്ദുൽ റസാഖ് മാസ്റ്റർ , കൊടുങ്ങല്ലൂർ സ്വദേശിനി R. മാലിനി ടീച്ചർ എന്നിവരായിരുന്നു .ഇപ്പോൾ പണിക്കോട്ടും പാടി സ്വദേശി P.K മുഹമ്മദ് ബശീർ മാസ്റ്റർ ഹെഡ്മാസ്റ്ററായും , വിളയിൽ പറപ്പൂർ സ്വദേശി സൈനുദ്ധീൻ പുത്തൻ വീട്ടിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു .1985 -ലാണ് ആദ്യ  ബാച്ച് പുറത്തിറങ്ങിയത് .പിന്നീട് ക്രമാനുഗതമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു.നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തോട്‌ താല്പര്യം കാണിച്ചു തുടങ്ങുകയും പാഠ്യരംഗത്ത് നാട്  വൻമാറ്റങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്തു .പാഠ്യ -പാഠ്യേതര രംഗത്ത്‌ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ട് ഇന്ന് കെ.എച്.എം.എച്ച് .എസ്‌.എസ്‌ .വാളക്കുളം തിളങ്ങി നിൽക്കുന്നു
 
പുതുതായി  Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് ആരംഭിച്ചത്. [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/ചരിത്രം|(കൂടുതൽ അറിയാൻ)]]
 
 
==ഭൗതികസൗകര്യങ്ങൾ==
ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്.  
ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്.  
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്.
 
ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്.   [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==<font color="blue"> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
==<font color="blue"> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588224" എന്ന താളിൽനിന്ന് ശേഖരിച്ചത്