"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/സാമൂഹ്യശാസ്ത്രക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/സാമൂഹ്യശാസ്ത്രക്ലബ്ബ് (മൂലരൂപം കാണുക)
12:15, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022ചിത്രം ഉൾപ്പെടുത്തി
(സാമൂഹ്യശാസ്ത്രക്ലബ്ബ് താൾ സൃഷ്ടിച്ചു.) |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
സ്‍കൂളിലെ സോഷ്യൽ സയൻസ് ക്ലബ് കുട്ടികളിലെ സാമൂഹ്യബോധവും പൗരബോധവും വളർത്താനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു ക്രിയാത്മക ഗ്രൂപ്പ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് .ഈ ക്ലബ്ബ് ന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു പ്രവർത്തനമാണ് സ്‍കൂൾ ഇലക്ഷനും സ്കൂൾ പാർലമെൻറ് രൂപീകരണവും . ഹൈസ്കൂൾ തലത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് രാഷ്ട്രീയബോധവും പൗരബോധവും നൽകാൻ ഈ പ്രവർത്തനം വഴി കഴിയുന്നുണ്ട് അതിൽ ചാരിതാർത്ഥ്യമുണ്ട് .നമ്മുടെ രാഷ്ട്ര സ്നേഹം വളർത്തുവാൻ ആയി കുട്ടികൾക്ക് ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല ഇത് ഏറെ കൃത്യമായി സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ നിർവഹിക്കപ്പെടുന്നു | സ്‍കൂളിലെ സോഷ്യൽ സയൻസ് ക്ലബ് കുട്ടികളിലെ സാമൂഹ്യബോധവും പൗരബോധവും വളർത്താനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു ക്രിയാത്മക ഗ്രൂപ്പ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് .ഈ ക്ലബ്ബ് ന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു പ്രവർത്തനമാണ് സ്‍കൂൾ ഇലക്ഷനും സ്കൂൾ പാർലമെൻറ് രൂപീകരണവും . ഹൈസ്കൂൾ തലത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് രാഷ്ട്രീയബോധവും പൗരബോധവും നൽകാൻ ഈ പ്രവർത്തനം വഴി കഴിയുന്നുണ്ട് അതിൽ ചാരിതാർത്ഥ്യമുണ്ട് .നമ്മുടെ രാഷ്ട്ര സ്നേഹം വളർത്തുവാൻ ആയി കുട്ടികൾക്ക് ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല ഇത് ഏറെ കൃത്യമായി സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ നിർവഹിക്കപ്പെടുന്നു | ||
[[പ്രമാണം:SS 4.jpeg|ഇടത്ത്|ലഘുചിത്രം|സാമൂഹ്യശാസ്ത്രക്ലബ്ബ്]] | |||
[[പ്രമാണം:SS 3.jpeg|ലഘുചിത്രം|സാമൂഹ്യശാസ്ത്രക്ലബ്ബ്]] | |||
[[പ്രമാണം:SS 2.jpeg|നടുവിൽ|ലഘുചിത്രം|സാമൂഹ്യശാസ്ത്രക്ലബ്ബ്]] | |||
[[പ്രമാണം:SS 1.jpeg|ലഘുചിത്രം|സാമൂഹ്യശാസ്ത്രക്ലബ്ബ്]] | |||
നാം ജീവിക്കുന്ന ഈ ഭൂമിയും നാം ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രത്യേകതകളും നന്മകളും മനസ്സിലാകത്തക്ക വിധത്തിൽ വിവിധ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു പരിസ്ഥിതിദിനം, ഭൗമ ദിനം ചാന്ദ്രദിനം ജനസംഖ്യാദിനം.... എന്നിവ ദിനാഘോഷ ങ്ങൾ അറിവും കഴിവും, നൻമയും വളർത്തി എടുക്കുന്നതിനുള്ള ഉപാധികളായി ഉപയോഗിക്കപ്പെടുന്നു. | നാം ജീവിക്കുന്ന ഈ ഭൂമിയും നാം ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രത്യേകതകളും നന്മകളും മനസ്സിലാകത്തക്ക വിധത്തിൽ വിവിധ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു പരിസ്ഥിതിദിനം, ഭൗമ ദിനം ചാന്ദ്രദിനം ജനസംഖ്യാദിനം.... എന്നിവ ദിനാഘോഷ ങ്ങൾ അറിവും കഴിവും, നൻമയും വളർത്തി എടുക്കുന്നതിനുള്ള ഉപാധികളായി ഉപയോഗിക്കപ്പെടുന്നു. |