Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ബഷീർ അനുസ്മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ബേപ്പൂർ സുൽത്താൻ)
 
വരി 1: വരി 1:
== ബഷീർ അനുസ്മരണം ==
== ബഷീർ അനുസ്മരണം ==
എണ്ണമറ്റ കൃതികൾക്കൊന്നും തൂലിക ചലിപ്പിക്കാതെ തന്നെ വിശ്വസാഹിത്യത്തിന്റെ  മട്ടുപ്പാവിൽ കസേര വലിച്ചിട്ടിരുന്ന വിഖ്യാതനായ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ. ബഷീർ കുട്ടി എന്നായിരുന്നു യഥാർഥ നാമം. നാടൻ ഭാഷാപ്രയോഗങ്ങളുമായി നർമത്തിൽ പൊതിഞ്ഞ എഴുത്ത് രീതിയാണ് ബഷീറിന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. ഭാഷാപ്രയോഗങ്ങൾ മാത്രമല്ല, അർഥമില്ലാത്ത വാക്കുകളെപോലും ഫലപ്രദമായി സമന്വയിപ്പിച്ച് ആസ്വാദനത്തിന്റെ പുതിയ ലോകം തന്നെ വായനക്കാർക്ക് ബഷീർ സമ്മാനിച്ചു എന്നതിന് ഉത്തമോദാഹരണമാണ് ഇന്നും സ്കൂൾ തലത്തിൽ ബഷീർ അനുസ്മരണം. നമ്മുടെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളെ അരങ്ങിൽ അവതരിപ്പിച്ചു അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഇറങ്ങി ചെന്നു എന്നത്തിന് തെളിവാണ്.
എണ്ണമറ്റ കൃതികൾക്കൊന്നും തൂലിക ചലിപ്പിക്കാതെ തന്നെ വിശ്വസാഹിത്യത്തിന്റെ  മട്ടുപ്പാവിൽ കസേര വലിച്ചിട്ടിരുന്ന വിഖ്യാതനായ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ. ബഷീർ കുട്ടി എന്നായിരുന്നു യഥാർഥ നാമം. നാടൻ ഭാഷാപ്രയോഗങ്ങളുമായി നർമത്തിൽ പൊതിഞ്ഞ എഴുത്ത് രീതിയാണ് ബഷീറിന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. ഭാഷാപ്രയോഗങ്ങൾ മാത്രമല്ല, അർഥമില്ലാത്ത വാക്കുകളെപോലും ഫലപ്രദമായി സമന്വയിപ്പിച്ച് ആസ്വാദനത്തിന്റെ പുതിയ ലോകം തന്നെ വായനക്കാർക്ക് ബഷീർ സമ്മാനിച്ചു എന്നതിന് ഉത്തമോദാഹരണമാണ് ഇന്നും സ്കൂൾ തലത്തിൽ ബഷീർ അനുസ്മരണം. നമ്മുടെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളെ അരങ്ങിൽ അവതരിപ്പിച്ചു അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഇറങ്ങി ചെന്നു എന്നത്തിന് തെളിവാണ്.<gallery>
പ്രമാണം:BASHEER1 42019.jpg|ബേപ്പൂർ സുൽത്താൻ
പ്രമാണം:BASHEER2 42019.jpg|മുച്ചീട്ട് കളിക്കാരൻ
പ്രമാണം:BASHEER3 42019.jpg|പത്തുമ്മയുടെ ആട്
പ്രമാണം:BASHEER4 42019.jpg|ബഷീറും കഥാപാത്രങ്ങളും
</gallery>
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1586932" എന്ന താളിൽനിന്ന് ശേഖരിച്ചത്