"പഞ്ചായത്ത് യു പി എസ് തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് യു പി എസ് തെങ്ങുംകോട് (മൂലരൂപം കാണുക)
05:07, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022അക്ഷരതെററുകൾ തിരുത്തി
(ചെ.) (അക്ഷരതെററുകൾ തിരുത്തി) |
|||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം== | == ചരിത്രം== | ||
1957 ൽ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവൻപിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തനം ആരംഭിച്ചു. 1958 ജൂൺ 2 ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസുദേവൻപിള്ളയായിരുന്നു | 1957 ൽ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവൻപിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തനം ആരംഭിച്ചു. 1958 ജൂൺ 2 ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസുദേവൻപിള്ളയായിരുന്നു ആദ്യപ്രഥമാധ്യാപകൻ. 5,6,7 എന്നീ ക്ലാസുകൾ ആണ് ഉള്ളത് അന്ന് മുതൽ പഞ്ചായത്തിന്റെ അധീനതയിൽ ആയിരുന്നു . എന്നാൽ ഇപ്പോൾ ഇത് സർക്കാർ ഏറ്റടുത്തു. 2007ൽ സ്കൂളിന്റെ 50ാം വാർഷികം വളരെ വിപുലമായി ആഘോഷിച്ചു. അന്നെത്ത M L A ആയിരുന്ന അരുന്ധതി ഉദ്ഘാടനം ചെയ്ത വാർഷികത്തിൽ പൂർവ്വ അധ്യാപകരേയും ആദരിക്കുകയും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉൾപ്പെടുത്തുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നമ്മുടെ സ്കൂളിന് 3സ്കൂൾ കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്റൂം ഉണ്ട്. ക്ലാസ് റൂമുകൾ ടൈൽസ് ഇട്ടവയാണ്. എല്ലാം ക്ലാസ്സ്റൂമുകളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കുും ഫാനുകളുംള ഉണ്ട് . വാട്ടർ കണക്ഷൻ സ്കൂളിൽ ലഭ്യമാണ് നെറ്റ് സൗകര്യം സ്കൂളിന് ലഭ്യമാണ് 2കംമ്പ്യൂട്ടറുകളും 2 | നമ്മുടെ സ്കൂളിന് 3സ്കൂൾ കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്റൂം ഉണ്ട്. ക്ലാസ് റൂമുകൾ ടൈൽസ് ഇട്ടവയാണ്. എല്ലാം ക്ലാസ്സ്റൂമുകളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കുും ഫാനുകളുംള ഉണ്ട് . വാട്ടർ കണക്ഷൻ സ്കൂളിൽ ലഭ്യമാണ് നെറ്റ് സൗകര്യം സ്കൂളിന് ലഭ്യമാണ് 2കംമ്പ്യൂട്ടറുകളും 2 ലാപ്പ്ടോപ്പുകളുമുണ്ട്. പി.ടി.എയുടേയും പൂർവ്വവിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും നല്ല സഹകരണം ലഭ്യമാണ്.കുട്ടികളിലെ വായനശീലം വളർത്തുന്നതിന് വേണ്ടി നിരവധി പുസ്തകങ്ങൾ ലഭ്യമാണ് . കുട്ടികളുടെ എല്ലാവിധ കഴിവുകൾ വളർത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ലഭ്യമാണ്. കുട്ടികൾക്ക് വേണ്ടി വിശാലമായ നല്ല കളിസ്ഥലമുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 106: | വരി 106: | ||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. | * തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ||
*തിരുവനന്തപുരം- കേശവദാസപുരം- വെമ്പായം- വെഞ്ഞാറമൂട്- കാരേറ്റ്- കല്ലറ- കെ റ്റി കുുന്ന്- തെങ്ങുംകോട് | *തിരുവനന്തപുരം- കേശവദാസപുരം- വെമ്പായം- വെഞ്ഞാറമൂട്- കാരേറ്റ്- കല്ലറ- കെ റ്റി കുുന്ന്- തെങ്ങുംകോട് | ||
*ആററിങ്ങൽ- നഗരൂർ -കാരേററ്- കല്ലറ -കെ റ്റി കുുന്ന്- തെങ്ങുംകോട് | |||
<br> | <br> |