"ഗവ. എച്ച് എസ് ബീനാച്ചി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ബീനാച്ചി/പ്രൈമറി (മൂലരൂപം കാണുക)
23:22, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}1 മുതൽ 7 വരെ 21 ഡിവിഷനുകളാണ് ഈ വിദ്യാലയത്തിൽ പ്രൈമറി വിഭാഗത്തിലുള്ളത്. പഠന പഠനാനുബന്ധപ്രവർത്തനങ്ങളുമായി വളരെ സജീവമാണ് പ്രൈമറി വിഭാഗം. ഇംഗ്ലീഷ്, മലയാളം മീഡിയങ്ങൾ ഇവിടെ പ്രവൃത്തിച്ചുവരുന്നു. | ||
കോവിഡ് മഹാമാരിയെത്തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് ഈ അധ്യയന വർഷ० കടന്നുപോയത്. | |||
എങ്കിലും അതിജീവനത്തിന്റെ പാതയിലൂടെ സാധ്യമായ സാഹചര്യങ്ങളെ ഉപയോഗിച്ച് കുട്ടികൾക്കാവശ്യമായ പഠനപിന്തുണ നൽകാൻ എല്ലാ അധാപകരു० അശ്രാന്ത പരിശ്രമം നടത്തി. എല്ലാ കുട്ടികൾക്കു० കൈറ്റ് വിക്ടേഴ്സ് ചാനൽ സ०പ്രേക്ഷണ० ചെയ്യുന്ന ക്ലാസുകൾ കാണാനുള്ള സൌകര്യം ഒരുക്കിക്കൊണ്ടുള്ള ക്രമീകരണങ്ങൾ നടത്തി. | |||
2B ക്ലാസിലെ അ०ജദ് എന്ന കുട്ടിക്ക് വീട്ടിൽ കരണ്ട്കണക്ഷൻ എടുക്കുന്നതിനുള്ള നടപടികളും കോളനികളിലെ കുട്ടികൾക്ക് അടുത്ത വീടുകളിലും വാനശാലകളിലു० അ०ഗൻവാടികളിലു० മറ്റു० സംവിധാനം ഒരുക്കുന്നതിനു० സാധിച്ചു. മുഴുവൻ കുട്ടികളും ഓൺലൈൻ ക്ലാസ് കാണുന്നുണ്ടെന്നുറപ്പുവരുത്തി. എങ്കിലും ചില കുട്ടികൾക്ക് രക്ഷിതാക്കൾ ജോലിസ്ഥലത്തേയ്ക്ക് മൊബൈൽ കൊണ്ടുപോകുന്നതിനാലു० ഫോണില്ലാത്തതിനാലു० ക്ലാസ് കാണാൻ ബുദ്ധിമുട്ട് നേരിട്ടു. പഠനപിന്തുണയ്ക്കാവശ്യമായ വർക്ക്ഷീറ്റുകൾ നൽകി, വിലയിരുത്തലും നടത്തി. | |||
സമയബന്ധിതമായി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. എല്ലാകുട്ടികളുടേയു० വീടുകൾ ക്ലാസധ്യാപകർ സന്ദർശിച്ചു. ഗൃഹാന്തരീക്ഷ० വിലയിരുത്തി, നോട്ടുബുക്കുകൾ പരിശോധിച്ചു. | |||
'വഴികാട്ടി ' എന്ന വർക്ക് ബുക്ക് വിതരണം നടത്തി. | |||
ബത്തേരി മുൻസിപ്പാലിറ്റിയുടേയു० വയനാട് DIET ന്റേയു० നേതൃത്വത്തിൽ നടന്ന ഓൺലൈൻ അധ്യാപക പരിശീലനത്തിൽ എല്ലാ അധ്യാപകരു० പങ്കെടുത്തു. | |||
ദിനാചരണങ്ങളു० ക്വിസ് മത്സരങ്ങളും എല്ലാ० ഓൺലൈനിലൂടെ നൽകി. കൂടാതെ കുട്ടികൾക്കാവശ്യമായ മാനസിക പിന്തുണയും അധ്യാപകർ നൽകി. |