"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
23:04, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ
വരി 6: | വരി 6: | ||
[[പ്രമാണം:47045-NS State co ordinator.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:47045-NS State co ordinator.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ *എൻ എസ് എസ് * നിർമിച്ചുനൽകിയ മൂന്നാം സ്വപ്നക്കൂട് സന്ദർശിക്കാനെത്തിയ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ സാറിനെ പ്രിൻസിപ്പൽ അബ്ദുൽ നാസർ കെ പ്രോഗ്രാം ഓഫീസർ അബ്ദുൽ സലാം. വി കെ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല, മുൻ പ്രോഗ്രാം ഓഫീസർമാരായ അബ്ദുല്ലത്തീഫ്. യു എം മുഹമ്മദ് സുബിൻ പി എസ് എന്നിവരും സ്വപ്നക്കൂട് ഫിനാൻസ് കൺവീനർ അബ്ദുൽ നാസർ വയനാട് ഇബ്രാഹിം. വി എൻഎസ്എസ് വളണ്ടിയർമാരും പങ്കെടുത്തു. | കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ *എൻ എസ് എസ് * നിർമിച്ചുനൽകിയ മൂന്നാം സ്വപ്നക്കൂട് സന്ദർശിക്കാനെത്തിയ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ സാറിനെ പ്രിൻസിപ്പൽ അബ്ദുൽ നാസർ കെ പ്രോഗ്രാം ഓഫീസർ അബ്ദുൽ സലാം. വി കെ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല, മുൻ പ്രോഗ്രാം ഓഫീസർമാരായ അബ്ദുല്ലത്തീഫ്. യു എം മുഹമ്മദ് സുബിൻ പി എസ് എന്നിവരും സ്വപ്നക്കൂട് ഫിനാൻസ് കൺവീനർ അബ്ദുൽ നാസർ വയനാട് ഇബ്രാഹിം. വി എൻഎസ്എസ് വളണ്ടിയർമാരും പങ്കെടുത്തു. | ||
വരി 20: | വരി 21: | ||
[[പ്രമാണം:47045-NSS Vayanadinam.jpeg|ലഘുചിത്രം|236x236ബിന്ദു|പകരം=|ഇടത്ത്]] | [[പ്രമാണം:47045-NSS Vayanadinam.jpeg|ലഘുചിത്രം|236x236ബിന്ദു|പകരം=|ഇടത്ത്]] | ||
കൂമ്പാറ :വായനാ വാരത്തോടനുബന്ധിച്ച് ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ടീം വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും വളർത്തുന്നതിനും വീടുകളിൽനിന്നും പുസ്തകങ്ങൾ കളക്ട് ചെയ്ത് സ്കൂൾ ലൈബ്രറിക്ക് കൈമാറി. ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ നാസർ. കെ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ നിയാസ് ചോല, പ്രോഗ്രാം ഓഫീസർ അബ്ദു സലാം. വി കെ, അഷ്റഫ്. കെ കെ, നശീദ. യു പി,NSS വളണ്ടിയേഴ്സ് എന്നിവർ സംബന്ധിച്ചു. | കൂമ്പാറ :വായനാ വാരത്തോടനുബന്ധിച്ച് ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ടീം വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും വളർത്തുന്നതിനും വീടുകളിൽനിന്നും പുസ്തകങ്ങൾ കളക്ട് ചെയ്ത് സ്കൂൾ ലൈബ്രറിക്ക് കൈമാറി. ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ നാസർ. കെ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ നിയാസ് ചോല, പ്രോഗ്രാം ഓഫീസർ അബ്ദു സലാം. വി കെ, അഷ്റഫ്. കെ കെ, നശീദ. യു പി,NSS വളണ്ടിയേഴ്സ് എന്നിവർ സംബന്ധിച്ചു. | ||
വരി 33: | വരി 35: | ||
[[പ്രമാണം:47045-NSS role modl.jpeg|ലഘുചിത്രം|245x245ബിന്ദു|പകരം=|ഇടത്ത്]] | [[പ്രമാണം:47045-NSS role modl.jpeg|ലഘുചിത്രം|245x245ബിന്ദു|പകരം=|ഇടത്ത്]] | ||
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസിനു കീഴിൽ വിദ്യാർത്ഥികൾ സഹപാഠിക്ക് കൂടൊരുക്കി മാതൃകയാവുന്നു. മൂന്നാം സ്വപ്നക്കൂട് കോൺക്രീറ്റ് ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുനാസർ കെ നിർവഹിച്ചു. എൻഎസ്എസ് നിർമിച്ചുനൽകുന്ന മൂന്നാം സ്വപ്നക്കൂടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി അധ്യാപകരും വിദ്യാർത്ഥികളും മാതൃകയായി. | കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസിനു കീഴിൽ വിദ്യാർത്ഥികൾ സഹപാഠിക്ക് കൂടൊരുക്കി മാതൃകയാവുന്നു. മൂന്നാം സ്വപ്നക്കൂട് കോൺക്രീറ്റ് ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുനാസർ കെ നിർവഹിച്ചു. എൻഎസ്എസ് നിർമിച്ചുനൽകുന്ന മൂന്നാം സ്വപ്നക്കൂടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി അധ്യാപകരും വിദ്യാർത്ഥികളും മാതൃകയായി. | ||
വരി 76: | വരി 80: | ||
[[പ്രമാണം:47045 NSS Orientation20-21.jpeg|ലഘുചിത്രം|245x245ബിന്ദു|പകരം=|ഇടത്ത്]] | [[പ്രമാണം:47045 NSS Orientation20-21.jpeg|ലഘുചിത്രം|245x245ബിന്ദു|പകരം=|ഇടത്ത്]] | ||
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ് നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ അബ്ദുൽ നാസർ കെ നിർവഹിച്ചു. താമരശ്ശേരി ക്ലസ്റ്റർ കോർഡിനേറ്റർ മധുസൂദനൻ സാർ ക്ലാസ്സിന് നേതൃത്വം നൽകി.2021മാർച്ച് വരെ നടത്താൻ ഉദ്ദേശിക്കുന്ന എൻ എസ് എസ് പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി.സ്കൂൾ ഹരിത വൽകരണവും ഹരിതകാന്തി പദ്ധതിയും എങ്ങനെ സുഗമമായി നടത്താമെന്ന് കുട്ടികൾ മനസ്സിലാക്കി. വാർഡ് മെമ്പറുമായി സഹകരിച്ച് പ്ലാസ്റ്റിക് മുക്ത ഗ്രാമം നടപ്പാക്കുന്നതിന്നു വേണ്ട കാര്യങ്ങൾ ആലോചിക്കാനും തീരുമാനിച്ചു.പ്രോഗ്രാം ഓഫീസർ അബ്ദുസലാം വി കെ അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ കെ നശിദ യു പി, മുഹമ്മദ് സുബിൻ പി എസ്,ശംസു. കെ എച്ച്, മുബീ ന ഉമ്മർ, അബ്ദുൽ വാഹിദ് ഒ പി എന്നിവർ ആശംസകൾ അർപ്പിച്ചു.അഷ്റഫ് കെ കെ സ്വാഗതവും എൻ എസ് എസ് ലീഡർ മിസ്ബാഹുൽ ഹഖ് നന്ദിയും പറഞ്ഞു | കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ് നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ അബ്ദുൽ നാസർ കെ നിർവഹിച്ചു. താമരശ്ശേരി ക്ലസ്റ്റർ കോർഡിനേറ്റർ മധുസൂദനൻ സാർ ക്ലാസ്സിന് നേതൃത്വം നൽകി.2021മാർച്ച് വരെ നടത്താൻ ഉദ്ദേശിക്കുന്ന എൻ എസ് എസ് പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി.സ്കൂൾ ഹരിത വൽകരണവും ഹരിതകാന്തി പദ്ധതിയും എങ്ങനെ സുഗമമായി നടത്താമെന്ന് കുട്ടികൾ മനസ്സിലാക്കി. വാർഡ് മെമ്പറുമായി സഹകരിച്ച് പ്ലാസ്റ്റിക് മുക്ത ഗ്രാമം നടപ്പാക്കുന്നതിന്നു വേണ്ട കാര്യങ്ങൾ ആലോചിക്കാനും തീരുമാനിച്ചു.പ്രോഗ്രാം ഓഫീസർ അബ്ദുസലാം വി കെ അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ കെ നശിദ യു പി, മുഹമ്മദ് സുബിൻ പി എസ്,ശംസു. കെ എച്ച്, മുബീ ന ഉമ്മർ, അബ്ദുൽ വാഹിദ് ഒ പി എന്നിവർ ആശംസകൾ അർപ്പിച്ചു.അഷ്റഫ് കെ കെ സ്വാഗതവും എൻ എസ് എസ് ലീഡർ മിസ്ബാഹുൽ ഹഖ് നന്ദിയും പറഞ്ഞു | ||