"ജി.എൽ.പി.എസ്. പനയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പനയാൽ (മൂലരൂപം കാണുക)
11:37, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:12214.HOROSHIMA.2024.jpg|ലഘുചിത്രം]] | |||
150 വ ർഷത്തോളം പഴക്കമുള്ള വിദ്യാലയം ...{{PSchoolFrame/Header}}12214 | 150 വ ർഷത്തോളം പഴക്കമുള്ള വിദ്യാലയം ...{{PSchoolFrame/Header}}12214 | ||
{{Infobox School | |||
|സ്ഥലപ്പേര്=നെല്ലിയടുക്കം | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
|റവന്യൂ ജില്ല=കാസറഗോഡ് | |||
|സ്കൂൾ കോഡ്=12214 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32010400203 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1854 | |||
|സ്കൂൾ വിലാസം=നെല്ലിയടുക്കം | |||
|പോസ്റ്റോഫീസ്=പനയാൽ | |||
|പിൻ കോഡ്=671318 | |||
|സ്കൂൾ ഫോൺ=04672233818 | |||
|സ്കൂൾ ഇമെയിൽ=hmglpspanyal@gmail,com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ബേക്കൽ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=കാസറഗോഡ് | |||
|നിയമസഭാമണ്ഡലം=ഉദുമ | |||
|താലൂക്ക്=ഹൊസദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | |||
|ഭരണവിഭാഗം=ഗവണ്മെന്റ് | |||
|സ്കൂൾ വിഭാഗം=LP | |||
|പഠന വിഭാഗങ്ങൾ1=എൽ. പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=LP | |||
|മാദ്ധ്യമം=മലയാളം, കന്നഡ | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=53 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=Jayarajan K V | |||
|പി.ടി.എ. പ്രസിഡണ്ട്=Dinesh | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Sathyakala | |||
|സ്കൂൾ ചിത്രം=12214-schoolbuilding-glpspanayal.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1854 -ൽ സ്ഥാപിതമായതാണ് ഗവ: എൽ.പി.സ്കൂൾ പനയാൽ. സ്വാതന്ത്ര്യ ചരിത്രത്താളുകളിലേയ്ക്ക് സഞ്ചരിക്കുന്ന ഏതൊരാൾക്കും വിസ്മയം തീർക്കുന്നതാണ് ഈ സ്കൂളിന്റെ സ്ഥാപക വർഷം . സ്വാതന്ത്ര്യലബ്ദിക്കു മുൻപേ സ്ഥാപിതമായ സ്കൂൾ പൗരാണികത നിറഞ്ഞ പനയാൽ ഗ്രാമത്തിന്റെ (നെല്ലിയടു ക്കം) പൈതൃക സ്വത്താണ്. | |||
നാലാം ആഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടു ഷു കാർ മലബാർ മേഖലയുടെ ആധിപത്യം കയ്യടക്കി. 1854-ൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടു കൂടി ബ്രിട്ടീഷുകാർ ചില പരിഷ്കാരങ്ങൾ നടപ്പിലാക്കി. ചാൾസ് വുഡിന്റെ പ്രശ്സതമായ വുഡ് സ് ഡെസ്പാച്ച് ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലീഷ് നിർബന്ധമാക്കിയ കാലഘട്ടത്തിലാണ് 1854 -ൽ ജി.എൽ.പി.എസ് പനയാൽ സ്ഥാപിതമായത് എന്നത് ചരിത്ര കുതുകികൾക്ക് ആകാംക്ഷ നൽകുന്ന കാര്യമാണ്. | |||
ഇന്ന് കന്നഡ മലയാളം മീഡിയങ്ങളിലായി പ്രി പ്രൈമറി ഉൾപ്പെടെ 149 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാൽ കന്നഡ ഭാഷ മാത്രമുള്ള ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂളിന്റെ തുടക്കം. | |||
കൃഷിക്കുവേണ്ടി കർണാടകയിൽ നിന്നും കുടിയേറിയവരാണ് ഇവിടുത്തുകാർ എന്നും അതല്ല ഇക്കേരി നായ്ക്കൻമാരുടെ കാലത്ത് ബേക്കൽ കോട്ടയുടെ പണിക്കായി എത്തിയവരുടെ പിൻമുറക്കാരാണ് ഇവിടുത്തുകാർ എന്നും രണ്ടു തരത്തിലാണ് നെല്ലിയടുക്കം എന്ന ഗ്രാമത്തെക്കുറിച്ച് പറയപ്പെടുന്നത്. | |||
ഞെക്ളി പക്കീര എന്ന വ്യക്തിയാൽ സ്ഥാപിതമായ ഈ സ്കൂളിൽ കേരളപ്പിറവിക്കു ശേഷം മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി. വളരെക്കാലം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. | |||
ഒന്നു മുതൽ 5 വരെ ക്ലാസ്സുകളുണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സു വരെയായി മാറി. | |||
സ്കൂളിന്റെ പഴമയ്ക്ക് തെളിവായ് വർഷങ്ങൾ പഴക്കമുള്ളഒരു ആൽമരം സ്കൂൾ മതിൽക്കെട്ടിനുള്ളിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ലൈബ്രറി ,കളിസ്ഥലം ,സ്മാർട്ക്ലാസ്സ്റൂംസ് ,ആകർഷണീയമായ പൂന്തൊട്ടം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 17: | വരി 93: | ||
*പഠന യാത്ര | *പഠന യാത്ര | ||
== | == മാനേജ്മെന്റ == | ||
പി.ടി .എ ,എസ് ആം .സി | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
2006-രവീന്ദ്രൻ | |||
2007-നാരായണൻ നമ്പൂതിരി | |||
2008-2016-വനജാക്ഷി | |||
2016-2020-നാരായണി വി വി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
റിട്ട.DYSP ബാലകൃഷ്ണൻ നായർ | |||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | |||
പ്രമാണം:Banyan Tree.jpeg|പൈതൃകസ്വത്തു് | |||
</gallery><gallery> | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബട്ടത്തുർ നിന്നും രണ്ടു കിലോമീറ്റർ അകലെ നെല്ലിയടുക്കം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു | * ബട്ടത്തുർ നിന്നും രണ്ടു കിലോമീറ്റർ അകലെ നെല്ലിയടുക്കം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു | ||
* പാലക്കുന്നിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് . | * പാലക്കുന്നിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് . | ||
---- | |||
{{Slippymap|lat=12.433771440408877|lon= 75.0542445020606|zoom=16|width=full|height=400|marker=yes}} |