"യൂ.പി.എസ്. ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യൂ.പി.എസ്. ഇലകമൺ (മൂലരൂപം കാണുക)
22:01, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 66: | വരി 66: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
2020ൽ ഉദ്ഘടനം ചെയ്യപ്പെട്ട ശതാബ്ദി സ്മാരക കെട്ടിടത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. എല്ലാ ക്ലാസ് റൂമിലും ഡിജിറ്റൽ സങ്കേതിക സംവിധാനം ഉണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് കണക് ഷൻ എന്നിവ എല്ലാ ക്ലാസ് റൂമിലുമുണ്ട്. നവീകരിച്ച ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ആധുനിക ലബോറട്ടറി, കംപ്യൂട്ടർ റൂം എന്നിവയും പുതിയ കെട്ടിടത്തിൽ ഉണ്ട്. ലൈബ്രറിയിൽ ടി വി യും സ്ഥാപിച്ചിട്ടുണ്ട്. ലൈബ്രറിയിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് റൂമിലും ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ പെയിന്റ് ചെയ്ത് വച്ചിട്ടുണ്ട്. ഗാന്ധിജി, നാരായണ ഗുരു, അംബേദ്ക്കർ, അയ്യൻകാളി. വക്കം അബ്ദുൾഖാദർ മൗലവി എന്നിവരുടെ ചിത്രങ്ങൾ പ്രമുഖ ചിത്രകാരൻ ഷൈജു വരച്ചത് സ്കൂൾ ഭിത്തിയിൽ അറിവും അലങ്കാരവുമായി ഏവരുടേയും ശ്രദ്ധയെ ആകർഷിക്കുന്നു. തണൽ മരങ്ങളും ഉദ്യാനവും കുട്ടികൾക്ക് പ്രിയങ്കരമായ അന്തരീക്ഷം നൽകുന്നു. വിശാലമായ കളിസ്ഥലവും സ്കൂളിനോടനുബന്ധിച്ചുണ്ട്. | 2020ൽ ഉദ്ഘടനം ചെയ്യപ്പെട്ട ശതാബ്ദി സ്മാരക കെട്ടിടത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. എല്ലാ ക്ലാസ് റൂമിലും ഡിജിറ്റൽ സങ്കേതിക സംവിധാനം ഉണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് കണക് ഷൻ എന്നിവ എല്ലാ ക്ലാസ് റൂമിലുമുണ്ട്. നവീകരിച്ച ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B4%BF%E0%B5%BB ബെന്യാമിൻ] ഉദ്ഘാടനം ചെയ്തു. ആധുനിക ലബോറട്ടറി, കംപ്യൂട്ടർ റൂം എന്നിവയും പുതിയ കെട്ടിടത്തിൽ ഉണ്ട്. ലൈബ്രറിയിൽ ടി വി യും സ്ഥാപിച്ചിട്ടുണ്ട്. ലൈബ്രറിയിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് റൂമിലും ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ പെയിന്റ് ചെയ്ത് വച്ചിട്ടുണ്ട്. ഗാന്ധിജി, നാരായണ ഗുരു, അംബേദ്ക്കർ, അയ്യൻകാളി. വക്കം അബ്ദുൾഖാദർ മൗലവി എന്നിവരുടെ ചിത്രങ്ങൾ പ്രമുഖ ചിത്രകാരൻ ഷൈജു വരച്ചത് സ്കൂൾ ഭിത്തിയിൽ അറിവും അലങ്കാരവുമായി ഏവരുടേയും ശ്രദ്ധയെ ആകർഷിക്കുന്നു. തണൽ മരങ്ങളും ഉദ്യാനവും കുട്ടികൾക്ക് പ്രിയങ്കരമായ അന്തരീക്ഷം നൽകുന്നു. വിശാലമായ കളിസ്ഥലവും സ്കൂളിനോടനുബന്ധിച്ചുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |