Jump to content
സഹായം

"ശ്രീ. വെങ്കിടേശ്വര ഇ.എം.എച്ച്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}

{{Infobox School
തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ശ്രീ വെങ്കിടേശ്വര ഇംഗ്ലീഷ് മീഡിയം  ഹൈസ്കൂൾ. എറണാകുളം ജില്ലയിൽ, തൃപ്പൂണിത്തുറ  നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ഈ സ്കൂൾ 1976  ൽ  സ്ഥാപിതമായി .നീണ്ട 45  വർഷത്തെ  സേവന പാരമ്പര്യമുള്ള ഈ സ്കൂൾ  ഇപ്പോൾ കേരള സർക്കാരിന്റെ അംഗീകാരത്തോടെയാണ്  പ്രവർത്തിക്കുന്നത് .{{Infobox School
|സ്ഥലപ്പേര്=തൃപ്പൂണിത്തുറ  
|സ്ഥലപ്പേര്=തൃപ്പൂണിത്തുറ  
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}

== ആമുഖം ==
== ആമുഖം ==
രാജഭരണത്തിന്റെ ഗതകാല പ്രതാപങ്ങൾ വിളിച്ചോതുന്ന രാജനഗരിയായ തൃപ്പൂണിത്തുറ. പൂർണ്ണവേദപുരിയെന്നറിയപ്പെടുന്ന ഈ സാംസ്ക്കാരിക നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീ.പൂർണ്ണത്രയീശക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ തൃപ്പൂണിത്തുറ തുളുബ്രാപ്മണയോഗത്തിനു വേണ്ടി 1976 ൽ ശ്രീമാൻ ബി.ഗോവിന്ദറാവു അവർകളാൽ സ്ഥാപിതമായ ശ്രീവെങ്കിടേശ്വര നേഴ്സറി സ്ക്കൂൾ ആണ് ഇന്ന് 100% മികവ് പുലർത്തുന്ന ശ്രീ.വെങ്കടേശ്വര ഹൈസ്ക്കൂൾ എന്ന നിലയിൽ പരിണമിച്ചത്.

1,063

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1580706" എന്ന താളിൽനിന്ന് ശേഖരിച്ചത്